NSS Unit S N College Chittar

NSS Unit S N College Chittar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS Unit S N College Chittar, Education, Chittar, Pathanamthitta.

Department of Geology
22/07/2020

Department of Geology

19/07/2020
സിവിൽ സർവ്വീസ് പരിശീലനം എന്തിന്, എപ്പോൾ , എങ്ങനെ തുടങ്ങണം ?
12/07/2020

സിവിൽ സർവ്വീസ് പരിശീലനം എന്തിന്, എപ്പോൾ , എങ്ങനെ തുടങ്ങണം ?

സന്നദ്ധ സേനാ രൂപീകരണം ( February 2020) :- പ്രകൃതിദുരന്തനിവാരണത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച സന്നദ്ധ സേന  രൂപീകരണത്തിന...
04/07/2020

സന്നദ്ധ സേനാ രൂപീകരണം ( February 2020) :- പ്രകൃതിദുരന്തനിവാരണത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച സന്നദ്ധ സേന രൂപീകരണത്തിന് മുന്നോടിയായി seethathodu Fire & Rescue unit ൻ്റെ നേതൃത്വത്തിൽ Chittar S N കോളേജിൽ വച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് .

S N Civil Service coaching academy ബഹുമാനപ്പെട്ട Adv K U Jenish Kumar M L A ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ശ്രീ P R അജയക...
27/06/2020

S N Civil Service coaching academy ബഹുമാനപ്പെട്ട Adv K U Jenish Kumar M L A ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ശ്രീ P R അജയകുമാർ കോളേജ് അഡ്മിനിസ്ട്രേട്ടർ Prof :N വിജയൻ കോളേജ് വൈസ് പ്രിൻസിപ്പൽ Prof :പൂജ പി കുടാതെ മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.
കിഴക്കൻ മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി അവരെ സമൂഹത്തിൻ്റെ പ്രഥമ പദത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാവും സ്ഥാപനം പ്രവർത്തിക്കുക.
Civil Service foundation & Regular Programme നോടൊപ്പം തന്നെ PSC ,Bank പരീക്ഷകൾക്ക് ഉള്ള പരിശീലനവും Communicative English, Interview training & Personality development പരിശീലനവും നൽകുന്നതാണ് .civil Service നു മലയാളം ഐശ്ഛിക വിഷയം ആയി തിരഞ്ഞെടുക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 9526005156,9847405993

അറിവിലൂടെ വളരുക : ചിറ്റാർ S N College NSS unit ൻ്റെ നേതൃത്വത്തിൽ നടത്തിയ പുസ്തക സമാഹരണത്തിലൂടെ കിട്ടിയ  പുസ്തകങ്ങൾ ഇന്ന്...
26/06/2020

അറിവിലൂടെ വളരുക : ചിറ്റാർ S N College NSS unit ൻ്റെ നേതൃത്വത്തിൽ നടത്തിയ പുസ്തക സമാഹരണത്തിലൂടെ കിട്ടിയ പുസ്തകങ്ങൾ ഇന്ന് കോളേജ് ലൈബ്രറിയിലേക്ക് സമർപ്പിച്ചു .ആവേശകരമായ രീതിയിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ചിറ്റാർ പഞ്ചായത്തിലെ എല്ലാ നല്ലവരായ നാട്ടുക്കരോടും chittar S N college, N S S Unit ൻ്റെ എല്ലാവിധ നന്ദിയും അറിയിക്കുന്നു

മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടകരം.പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ഉപയോഗിക്കേണ്ടതില്ലഉപയോഗിച്ച മാസ്‌കുകള്‍ അലക്...
13/03/2020

മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടകരം.പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ഉപയോഗിക്കേണ്ടതില്ല

ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് അപകടകരമാണ്. ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ അവിടെത്തന്നെ സുരക്ഷിതമായി നിക്ഷേപിക്കണം. ഇതിനായി പ്രത്യേക കണ്ടെയ്‌നറുകള്‍ എല്ലാ ആശുപത്രികളിലും ഉണ്ട്. യാതൊരു കാരണവശാലും ഇവ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കരുത്.

പൊതുജനങ്ങള്‍ സാധാരണഗതിയില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും, രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. പൊതുസ്ഥലങ്ങളിലും മറ്റും ആളുകള്‍ വെറുതേ മാസ്‌ക് ധരിക്കുന്നതായി കാണുന്നുണ്ട്. ഇവ അലക്ഷ്യമായി ഉപേക്ഷിക്കുകയാണെങ്കില്‍ അതുകൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

കൈകള്‍ ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക, സംസാരിക്കുമ്പോള്‍ ഒരു മീറ്ററില്‍ കുറയാതെ അകലം പാലിക്കുക തുടങ്ങിയ ശീലങ്ങളാണു രോഗപ്രതിരോധത്തിന് പ്രയോജനകരമാകുക. പൊതുജനങ്ങള്‍ മാസ്‌ക്ക് ഉപയോഗിക്കുകയാണെങ്കില്‍ വലിച്ചെറിയാതെ അവരവരുടെ വീട്ടില്‍ത്തന്നെ സംസ്‌കരിക്കണം.

Address

Chittar
Pathanamthitta

Alerts

Be the first to know and let us send you an email when NSS Unit S N College Chittar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NSS Unit S N College Chittar:

Shortcuts

Share

Category