Rseti pathanamthitta

Rseti pathanamthitta (An Institute of Ministry of Rural Development, Government of India)

06/05/2026
04/03/2026

സൗജന്യ നിർമ്മാണ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട SBI ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം (RSETI) മാർച്ച്‌ 06 നും 11 നും തുടങ്ങുന്ന വിവിധ തരം പരിശീലന പരിപാടിയായ നെറ്റിപ്പട്ട നിർമ്മാണം, വാൾ ഹാങ്ങിങ്ങ്‌ കൾ, പാവകൾ എന്നി കരകൗശല വസ്തുക്കൾ, മെഴുകുതിരി നിർമ്മാണം, ലോഷനുകൾ, റും ഫ്രഷ് ണർ എന്നിവയുടെ സൗജന്യ നിർമ്മാണ പരിശിലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18 നും 49നും ഇടയിൽ പ്രായമുള്ളവർ ആകണം.
പരിശീലനം, ഭക്ഷണം, യുണിഫോം തുടങ്ങിയവ പൂർണ്ണമായും സൗജന്യം ആയിരിക്കും.

ബന്ധപ്പെടേണ്ട നമ്പർ.
8330010232
0468-2270243
04682992293

(An Institute of Ministry of Rural Development, Government of India)

06/01/2026

പത്തനംതിട്ട കളക്ടറേറ്റിന് സമീപം ഉള്ള SNDP ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന SBI ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ കൂൺ വിത്ത് ഉൽപ്പാദനം, കൂൺ വളർത്തൽ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് പരിശീലിപ്പിക്കുന്നു.
*18 മുതൽ 49 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം .
*പരിശീലനം സൗജന്യമാണ്.
*ഭക്ഷണം സൗജന്യമാണ്
*ജനുവരി 12 നു ക്ലാസ് തുടങ്ങും .
*താല്പര്യമുള്ളവർ ആധാർ ,റേഷൻ കാർഡ് ,ബാങ്ക് പാസ്സ് ബുക്ക്, 2 ഫോട്ടോ എന്നിവയുമായി നേരിട്ട് എത്തുക .PH:0468 2270243, 04682992293,8330010232

06/05/2025

പത്തനംതിട്ട കളക്ടറേറ്റിന് സമീപം ഉള്ള ജില്ലാ ലീഡ് ബാങ്കിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന SBI ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ
കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ് വർക്കിംഗ് പരിശീലനം നാളെ ആരംഭിക്കുന്നു. പ്രായം 18 മുതൽ 45 വരെ. താൽപ്പര്യമുള്ളവർ നേരിട്ട് എത്തുക
04682992293 ,04682270243

07/02/2025

പത്തനംതിട്ട SBI RSETI 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷൻ ക്ലാസ് തിങ്കളാഴ്ച (10/02/2025) ആരംഭിക്കുന്നു. താല്പര്യമുള്ളവർ മൂന്നു ഫോട്ടോ ആധാർ കാർഡ് റേഷൻ കാർഡ് എന്നിവയുടെ കോപ്പിയുമായി നേരിട്ട് എത്തുക.
04682270243,8330010232

Address

Pathanamthitta
Pathanamthitta
689645

Telephone

+918330010232

Website

Alerts

Be the first to know and let us send you an email when Rseti pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Rseti pathanamthitta:

Shortcuts

Share