St. Mary's HSS, Pariyapuram

St. Mary's HSS, Pariyapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's HSS, Pariyapuram, School, St. Mary's HSS pariyapuram, Pariyapuram.

01/06/2026
നമ്മുടെ വിദ്യാലയംനമ്മുടെ അഭിമാനം🔥🔥🔥🔥🔥🔥🔥🔥*വിജയഗാഥയെഴുതി പരിയാപുരം സെൻ്റ് മേരീസ്*🔥🔥🔥🔥🔥🔥🔥🔥*🔥2026 എസ്.എസ്.എൽ.സി. പരീക്ഷയിൽ പ...
18/05/2026

നമ്മുടെ വിദ്യാലയം
നമ്മുടെ അഭിമാനം

🔥🔥🔥🔥🔥🔥🔥🔥
*വിജയഗാഥയെഴുതി പരിയാപുരം സെൻ്റ് മേരീസ്*
🔥🔥🔥🔥🔥🔥🔥🔥

*🔥2026 എസ്.എസ്.എൽ.സി. പരീക്ഷയിൽ പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 35 പേർക്ക് FULL A+.*

*🔥പരീക്ഷയെഴുതിയ 327ൽ 323പേരും വിജയിച്ചു.*

*🔥 5 പേർക്ക് 9 വിഷയങ്ങളിൽ A+*

*🔥 8 പേർക്ക് 8 വിഷയങ്ങളിൽ A+*

*🔥പരീക്ഷയെഴുതിയ 327 പേരിൽ 217 പേർക്ക് മലയാളം രണ്ടാംപേപ്പറിൽ A+ ലഭിച്ചു. മലയാളം ഒന്നാംപേപ്പറിൽ 209 പേർക്കും ഐ.ടി. പരീക്ഷയിൽ 184 പേർക്കും ബയോളജിയിൽ 124 പേർക്കും ഹിന്ദിയിൽ 112 പേർക്കും സോഷ്യൽ സയൻസിൽ 83 പേർക്കും ഇംഗ്ലിഷിൽ 82 പേർക്കും ഫിസിക്സിൽ 80 പേർക്കും കെമിസ്ട്രിയിൽ 51 പേർക്കും കണക്കിൽ 50 പേർക്കും A+ ലഭിച്ചു.*

*🔥 മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ:*

1. ദേവനന്ദ ആർ. ലക്ഷ്മി
2. എം.കെ. അപർണ
3. എം. തഹ് ലിയ യാസ്മിൻ
4. പി.ടി. സായൂജ്
5. ക്രിസ് ബിനു ജയിംസ്
6. രോഹിൻ രാജ്
7. പി.ടി. നാജിയ നസ്റിൻ
8. ജെറിൻ മാത്യു
9. അന്ന മരിയ ജാക്സൺ
10. സി. ഫാത്തിമ ഫിദ
11. കെ.പി. ശബ മർവിൻ
12. പി. മുഹമ്മദ് നസീം
13. പി. ധാർമിക് കൃഷ്ണ
14. ടി. റിഫ
15. സി. ഫിസാൻ ഫവാസ്
16. പി. അനാമിക
17. പി.ടി. മുഹമ്മദ് അൻഫസ്
18. ജോഹാൻ ജോ ഡെന്നിസ്
19. പി. മുഹമ്മദ് സഫ് വാൻ
20. കെ. അനുശ്രീ
21. എസ്. ഫലാഹ്
22. എം. അഭിരാം
23. സി. മാളവിക
24. എസ്. ഫാത്തിമ സൻഹ
25. എസ്.ജെ. ആഗ്ന
26. എബിൻ ബെന്നി
27. പി.ടി.അനന്യ
28. എ.കെ.ഫാത്തിമ സന
29. നേഹ ബിജു
30. കെ. ആർദ്ര
31. ടി. ശിഖ
32. ഹന്ന മേരി
33. സന ഷെരീഫ്
34. കെ.ടി. റാസി മുഹമ്മദ്
35. പി.എ. ഹന്ന ഫാത്തിമ

*🔥9A+ നേടിയവർ:*

1. പി. ഫാത്തിമ റിഷാന
2. കെ.എസ്. നിഹ ഫാത്തിമ
3. കെ.ടി. അർഷിൻ
4. എ.കെ. മുഹമ്മദ് നിഹാൽ
5. റയാൻ പോത്തുകാട്ടിൽ

*🔥8 A+ നേടിയവർ:*

1. എ.എൻ.എസ്. അൽന മരിയ
2. കെ. അംജിത
3. എ. ആത്മിക
4. കെ.ടി. ദിയ ഫാത്തിമ
5. എം. ഹിബ ഫാത്തിമ
6. കെ. നിദ
ഫാത്തിമ
7. കെ. റിഫ
8. ടെസ്സ അന്ന എബി

👏👏👏👏👏👏👏👏

Address

St. Mary's HSS Pariyapuram
Pariyapuram
679321

Alerts

Be the first to know and let us send you an email when St. Mary's HSS, Pariyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Mary's HSS, Pariyapuram:

Shortcuts

Share

Category