Dronacharya center for Psc Ssc Co-operative Bank exams

Dronacharya center for Psc Ssc Co-operative Bank exams Coaching Centre for Co-operative Bank WE ARE GIVING SPECIALISED COACHING FOR SSC ,PSC AND CO-OPERATIVE BANK EXAMS

24/12/2025
Reshma M RThis milestone is just the beginning of what we know will be a stellar career. Keep striving, keep learning, a...
24/12/2025

Reshma M R

This milestone is just the beginning of what we know will be a stellar career. Keep striving, keep learning, and keep shining.
​Congratulations on this well-deserved victory!

സ്വപ്നത്തിലേക്കുള്ള യാത്ര കഠിനം ആയിരുന്നു, പരാജയങ്ങൾ ഉണ്ടായിരുന്നു, വെല്ലുവിളികൾ ഉണ്ടായിരുന്നു അപ്പോഴും ലക്ഷ്യം ഒന്ന് തന...
09/09/2025

സ്വപ്നത്തിലേക്കുള്ള യാത്ര കഠിനം ആയിരുന്നു, പരാജയങ്ങൾ ഉണ്ടായിരുന്നു, വെല്ലുവിളികൾ ഉണ്ടായിരുന്നു അപ്പോഴും ലക്ഷ്യം ഒന്ന് തന്നെ ആയിരുന്നു. പതറാതെ പോരാടി നേടിയ വിജയം
Fact employees co operative credit society യിൽ
അസിസ്റ്റന്റ് സെക്രട്ടറി ആയി ജോലിയിൽ പ്രവേശിച്ച അമൃതക്ക്
പറവൂർ ദ്രോണാചാര്യ യുടെ അഭിനന്ദനങ്ങൾ 🙏🥳🥳

അർജുൻ മധുസൂദനൻകഠിന പ്രായത്നത്തിലൂടെ വിജയത്തിലേക്ക് തെരുതെളിച്ചു അർജുൻ. കൗരവ പക്ഷത്തുള്ള ചോദ്യശരങ്ങളെ  ഗാണ്ടീവം ഉപയോഗിച്ച...
07/08/2025

അർജുൻ മധുസൂദനൻ

കഠിന പ്രായത്നത്തിലൂടെ വിജയത്തിലേക്ക് തെരുതെളിച്ചു അർജുൻ. കൗരവ പക്ഷത്തുള്ള ചോദ്യശരങ്ങളെ ഗാണ്ടീവം ഉപയോഗിച്ച് തകർത്ത യോദ്ധാവ്..
കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൽ 4ആം റാങ്കോടെ ജോലിയിൽ പ്രവേശിച്ച പറവൂർ ദ്രോണാചാര്യയുടെ പോരാളി.....
അഭിനന്ദനങ്ങൾ 🙏🙏

സ്വപ്നങ്ങൾ പൂവണിയുന്നു....മരട് സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവീശിച്ച നയന അഭിനന്ദനങ്ങൾ 🙏🙏👍പറവൂർ ദ്രോണാചാര്യയുടെ വിജയ കഥ...
05/08/2025

സ്വപ്നങ്ങൾ പൂവണിയുന്നു....

മരട് സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവീശിച്ച നയന അഭിനന്ദനങ്ങൾ 🙏🙏👍

പറവൂർ ദ്രോണാചാര്യയുടെ വിജയ കഥകൾ തുടരും.....

ചെന്ദമംഗലം സർവീസ് സഹകരണ ബാങ്കിൽ 2 ആം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച Jisly ക്ക് പറവൂർ ദ്രോണാചാര്യയയുട അഭിനന്ദനങ്ങൾ 🙏👍👍വിജ...
31/07/2025

ചെന്ദമംഗലം സർവീസ് സഹകരണ ബാങ്കിൽ 2 ആം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച Jisly ക്ക് പറവൂർ ദ്രോണാചാര്യയയുട അഭിനന്ദനങ്ങൾ 🙏👍👍

വിജയ കഥകൾ തുടരും......

ജീവിതം ധന്യമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നു... പരാജയങ്ങളിൽ തളരാതെ വിജയിക്കാനായി ജനിച്ചപോരാളി TELK Employees Multi Purpo...
24/07/2025

ജീവിതം ധന്യമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നു... പരാജയങ്ങളിൽ തളരാതെ വിജയിക്കാനായി ജനിച്ചപോരാളി
TELK Employees Multi Purpose Co-Operative Society യിൽ(Ltd No E 291) ജോലിയിൽ പ്രവേശിച്ച ധന്യ രാഹുലിന് അഭിനന്ദനങ്ങൾ 👍🙏🙏🙏

വിജയകഥകൾ തുടരും.....

ഫാത്തിമ സിദ്ധിഖ് 10ൽ അധികം സഹകരണ ബാങ്കുകളിലെ ലിസ്റ്റിൽ ഇടം നേടിയ പറവൂർ ദ്രോണാചാര്യയുടെ പോരാളി...🙏🙏വിജയ കഥകൾ തുടരും.....
22/07/2025

ഫാത്തിമ സിദ്ധിഖ്

10ൽ അധികം സഹകരണ ബാങ്കുകളിലെ ലിസ്റ്റിൽ ഇടം നേടിയ പറവൂർ ദ്രോണാചാര്യയുടെ പോരാളി...🙏🙏

വിജയ കഥകൾ തുടരും.....

Disney Paulson 21 സഹകരണ ബാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് എറണാകുളം പോലീസ് സൊസൈറ്റിയിൽ ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ച Disney ...
18/07/2025

Disney Paulson

21 സഹകരണ ബാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് എറണാകുളം പോലീസ് സൊസൈറ്റിയിൽ ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ച Disney ക്ക് അഭിനന്ദനങ്ങൾ

വിജയത്തിലേക്ക് ചുവടുകൾ ഓരോന്ന് വെക്കുമ്പോഴും താങ്ങായി നിങ്ങളോടൊപ്പം പറവൂർ ദ്രോണാചാര്യയുണ്ട്.🙏🙏🙏🙏

പറവൂർ ദ്രോണാചാര്യയയിൽ റാങ്ക് മഴ.........നാടാഷ K S  10 ബാങ്കുകളിൽ ഒന്നാം സ്ഥാനം, 4 ബാങ്കുകളിൽ 2 ആം റാങ്ക്, 3 ബാങ്കുകൾ 3 ആ...
18/07/2025

പറവൂർ ദ്രോണാചാര്യയയിൽ റാങ്ക് മഴ.........

നാടാഷ K S
10 ബാങ്കുകളിൽ ഒന്നാം സ്ഥാനം, 4 ബാങ്കുകളിൽ 2 ആം റാങ്ക്, 3 ബാങ്കുകൾ 3 ആം റാങ്ക് അങ്ങിനെ അങ്ങിനെ അങ്ങിനെ............
വിജയത്തെ അശ്രാന്ത പരിശ്രമത്തിലൂടെ സ്വന്തം വരുത്തിയിലാക്കിയ ചുണക്കുട്ടി, പഠിതാക്കൾക്ക് ഒരു പാഠപുസ്തകം....

എല്ലാവിധ ആശംസകളും

അഭിരാമി പതറാത്ത ചുവടുകളുമായി പടിപടിയായി ലക്ഷ്യത്തിലെത്തിച്ചേർന്ന  ചുണക്കുട്ടി. മൂന്ന് സർവീസ് സഹകരണ ബാങ്കുകളിൽ രണ്ടാം റാങ...
11/07/2025

അഭിരാമി

പതറാത്ത ചുവടുകളുമായി പടിപടിയായി ലക്ഷ്യത്തിലെത്തിച്ചേർന്ന ചുണക്കുട്ടി.
മൂന്ന് സർവീസ് സഹകരണ ബാങ്കുകളിൽ രണ്ടാം റാങ്ക്( Kannapuram scb ( kannur)_
Mathil scb ( kannur)_
Vattamkulam scb( Malappuram) _ )
കരസ്ഥമാക്കിയ അഭിരാമിക്ക് പറവൂർ ദ്രോണാചാര്യയുടെ അഭിനന്ദനങ്ങൾ 👍🙏🙏🙏

Address

Paravur
683513

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919633555688

Website

Alerts

Be the first to know and let us send you an email when Dronacharya center for Psc Ssc Co-operative Bank exams posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Dronacharya center for Psc Ssc Co-operative Bank exams:

Shortcuts

Share