Samooham High School, N Paravur

Samooham High School, N Paravur 1953 -ല്‍ പറവൂര്‍ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂള്‍

സമൂഹം ഹൈസ്ക്കൂൾ, എൻ പറവൂർ ഓണാഘോഷം 2022
01/09/2022

സമൂഹം ഹൈസ്ക്കൂൾ, എൻ പറവൂർ
ഓണാഘോഷം 2022

ദേ.. ഈ ഓണാവധിക്കാലം കളിച്ച് ആഘോഷിക്കാം.. ഫുട്‍ബോളും വോളിബോളും കബഡിയും ഒക്കെ ആയി സെപ്റ്റംബർ 3 മുതൽ പറവൂർ സമൂഹം ഹൈസ്ക്കൂളി...
23/08/2022

ദേ.. ഈ ഓണാവധിക്കാലം കളിച്ച് ആഘോഷിക്കാം.. ഫുട്‍ബോളും വോളിബോളും കബഡിയും ഒക്കെ ആയി സെപ്റ്റംബർ 3 മുതൽ പറവൂർ സമൂഹം ഹൈസ്ക്കൂളിൽ കോച്ചിങ് ക്യാമ്പ് ആരംഭിക്കുകയാണ്. അപ്പൊ എങ്ങനാ.. രജിസ്റ്റർ ചെയ്യുകയല്ലേ.. ഫോൺ 7510207473
Samooham High School, N Paravur

ഇന്ന് നമ്മുടെ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന തെരഞ്ഞെടുത്ത കുട്ടികൾക്ക് എപ്പിസെന്റർന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ...
22/08/2022

ഇന്ന് നമ്മുടെ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന തെരഞ്ഞെടുത്ത കുട്ടികൾക്ക് എപ്പിസെന്റർന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ വിതരണം നടത്തി.

Watch Live - IT&TN ENDOWMENT SCHOLARSHIP DISTRIBUTION CEREMONY https://youtu.be/lnB2senh_0UEpicenter Technologies       ...
02/10/2021

Watch Live - IT&TN ENDOWMENT SCHOLARSHIP DISTRIBUTION CEREMONY
https://youtu.be/lnB2senh_0U
Epicenter Technologies

An Initiative of Epicenter CSR Steering Committee for Samooham High School.

More than INR 2,00,000/- to be distributed amongst Students at Samooham High School, North Paravur.Join the History in m...
01/10/2021

More than INR 2,00,000/- to be distributed amongst Students at Samooham High School, North Paravur.

Join the History in making tomorrow at 11AM.
LIVE Stream on https://samooham.org/live

In effort to build the next generation of students sharper and focused towards GROWTH, we have created a community of  o...
30/09/2021

In effort to build the next generation of students sharper and focused towards GROWTH, we have created a community of our most successful Alumni, each having more than 20 years of experience in multiple industries.

This expertise will make our existing and future students, better in practical application of our strong education.

We call it GROWTH GUIDANCE.

19/09/2016

ഈ വർഷത്തെ പറവൂർ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ - ഐ ടി മേളകൾ ഒക്ടോബർ 17, 18 , 19 തീയതികളിൽ സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടത്തുന്നു. സയൻസ് ഡ്രാമ ഒക്ടോബർ 7നു സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടക്കും.

19/08/2016

ഈ വർഷത്തെ പറവൂർ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ - ഐ ടി മേളകൾ സമൂഹം ഹൈസ്ക്കൂളിൽ വച്ച് നടത്തുന്നു. മേളയുടെ സംഘാടക സമിതി രൂപീകരണം ആഗസ്ത് 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്ക്കൂളിൽ വച്ച് നടക്കുന്നു.. ഏവർക്കും സ്വാഗതം..

20/06/2016

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് സമൂഹം ഹൈസ്ക്കൂളിൽ യോഗാ ക്ലാസ്സ് ഉദ്ഘാടനം..

Address

Paravur
683513

Alerts

Be the first to know and let us send you an email when Samooham High School, N Paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Samooham High School, N Paravur:

Shortcuts

Share

Category