21/09/2026
കുഞ്ഞിന്റെ ചെറിയ വാശിയും challenging behaviour-ഉം വളരുന്നതിനൊപ്പം മാറിയില്ലെങ്കിൽ?
ചെറിയ പ്രായത്തിൽ സാധാരണയായി തോന്നുന്ന ചില behaviour patterns പിന്നീട് കുട്ടിയുടെ communication, social interaction, emotional regulation, learning, attention, and daily functioning എന്നിവയെ ബാധിക്കാം.
Happy Tree®-ൽ കുട്ടിയുടെ behaviour-ന്റെ underlying needs മനസ്സിലാക്കി, individualised Behaviour Therapy നൽകുന്നു. കുട്ടിയുടെ പ്രായം, developmental level, strengths, challenges എന്നിവ പരിഗണിച്ചാണ് intervention planning ചെയ്യുന്നത്.
Behaviour Therapy വഴി:
* Positive behaviour skills വികസിപ്പിക്കുക
* Communication & social skills പിന്തുണയ്ക്കുക
* Attention and following instructions മെച്ചപ്പെടുത്തുക
* Emotional regulation പിന്തുണയ്ക്കുക
* Challenging behaviours കുറയ്ക്കാൻ സഹായിക്കുക
* Independence & daily living skills വികസിപ്പിക്കുക
Early assessment and appropriate intervention can help children develop positive and functional skills.
📍 North Paravur | Edappally | Thrippunithura
📞 North Paravur: +91 9496074757
📞 Edappally: +91 7034264712
📞 Thrippunithura: +91 90745 67306
🌐 www.happytreecd.com
Meghana Sankar’s HAPPY TREE® – CENTER FOR CHILD DEVELOPMENT