KPSTA Parassala

KPSTA Parassala Kerala Pradesh School Teachers Association
Parassala Sub-District

അവകാശ സംരക്ഷണ പോരാട്ട വീഥിയിൽ എന്നും കെ.പി.എസ്.ടി.എ.
05/04/2024

അവകാശ സംരക്ഷണ പോരാട്ട വീഥിയിൽ എന്നും കെ.പി.എസ്.ടി.എ.

NEWS📰 REPORT
05/04/2024

NEWS📰 REPORT

🌹നേതാക്കൾക്ക് യാത്രയയപ്പും ആദരവും നൽകി കെ.പി.എസ്.ടി.എ.🌹കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാറശാല ഉപജില്ലാക്കമ്മിറ്റ...
05/04/2024

🌹നേതാക്കൾക്ക് യാത്രയയപ്പും ആദരവും നൽകി കെ.പി.എസ്.ടി.എ.🌹

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാറശാല ഉപജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്ര അയപ്പ് സംഘടിപ്പിച്ചു.ഉപ ജില്ല പ്രസിഡൻറ് M.വിൽ സെൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനവും സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി N. രാജ് മോഹൻ മുഖ്യ പ്രഭാഷണവും നടത്തി.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നിരന്തരം കവർന്നെടുക്കപ്പെടുന്ന ഇക്കാലത്ത് സർവീസിൽ നിന്ന് വിരമിച്ചാലും നിരന്തരം അവകാശപോരാട്ട പാതയിൽ തുടരേണ്ടതിൻ്റെ പ്രാധാന്യം അവസാനിക്കുന്നില്ലായെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.ജയപ്രകാശ്. N. P, കെ.സി.പദ്മകുമാർ, S.ജന്നിഫർ നിക്സൺ, തോമസ് മംഗലശ്ശേരി, സെബാസ്റ്റ്യൻ, അമ്മുക്കുട്ടി, അനിത, അജിതാ ദേവി, സജീല ബീവി എന്നിവർ യാത്രയയപ്പ് ഏറ്റുവാങ്ങി.ഡോക്ടറേറ്റ് നേടിയ സംഘടനയുടെ ഉപജില്ലാ ജോയിൻ്റ് സെക്രട്ടറി കൂടിയായ ഡാനിയേൽ സാമിനെ ചടങ്ങിൽ ആദരിച്ചു.സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ നെയ്യാറ്റിൻകര പ്രിൻസ്, G. R.ജിനിൽജോസ് ജില്ലാ സെക്രട്ടറി C.R. ആത്മകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഐ.ശ്രീകല, സംസ്ഥാന സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് ഫോറം കൺവീനർ A. മോഹനൻ,ജില്ലാ വൈസ് പ്രസിഡൻ്റുമാരായ J. R.രാജേഷ് കുമാർ, ഫ്രെഡി ബായ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷിജുനാഥ്, ജില്ലാ എക്സി.കമ്മിറ്റി അംഗങ്ങളായ വിജിൻ,ജോണിമോൻ, വിൽഫ്രഡ് ദാസ് വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് വിമൽ.S .S, ട്രഷറർ വിപിൻ.V. P, ജില്ലാ കൗൺസിലർ രാജൻ, ചന്ദ്രിക. T, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റുമാരായ സന്തോഷ് കുമാർ. R, അക്വിനോ സാബു, പ്രീ പ്രൈമറി വിഭാഗം ജില്ലാ കൺവീനർ മേരി ഡെയ്സ് ലറ്റ് ബായ് എന്നിവർ ആശംസകൾ അറിയിച്ചു.ഉപജില്ലാ സെക്രട്ടറി അയിരTസനൽകുമാർ സ്വാഗതവും ഉപജില്ലാ ട്രഷറർ ശക്തി പ്രശാന്ത് നന്ദിയും അറിയിച്ചു.

സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുന്ന പ്രിയപ്പെട്ടവർ
05/04/2024

സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുന്ന പ്രിയപ്പെട്ടവർ

ഡോക്ടറേറ്റ് നേടിയ ഉപജില്ലാ ജോയിൻ്റ് സെക്രട്ടറി ഡാനിയേൽ സാമിനെ ആദരിച്ചു
05/04/2024

ഡോക്ടറേറ്റ് നേടിയ ഉപജില്ലാ ജോയിൻ്റ് സെക്രട്ടറി ഡാനിയേൽ സാമിനെ ആദരിച്ചു

2024 ഏപ്രിൽ 1-ന് സെറ്റോ സംഘടിപ്പിച്ച ഡി.എ.കുടിശിക സംരക്ഷണ ശൃംഖലയിൽ പാറശാല ഉപജില്ലയിലെ നേതാക്കൾ പങ്കെടുത്തു
03/04/2024

2024 ഏപ്രിൽ 1-ന് സെറ്റോ സംഘടിപ്പിച്ച ഡി.എ.കുടിശിക സംരക്ഷണ ശൃംഖലയിൽ പാറശാല ഉപജില്ലയിലെ നേതാക്കൾ പങ്കെടുത്തു

KPSTA - PARASSALA Sub-District         ~ PRESIDENT ~
03/04/2024

KPSTA - PARASSALA Sub-District
~ PRESIDENT ~

KPSTA - PARASSALA Sub-District         ~ SECRETARY ~
03/04/2024

KPSTA - PARASSALA Sub-District
~ SECRETARY ~

KPSTA - PARASSALA Sub-District         ~ TREASURER ~
03/04/2024

KPSTA - PARASSALA Sub-District
~ TREASURER ~

യാത്രയയപ്പും ആദരവും 2023-2024Poster
03/04/2024

യാത്രയയപ്പും ആദരവും 2023-2024
Poster

Address

Parassala

Website

Alerts

Be the first to know and let us send you an email when KPSTA Parassala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category