Garib Navaz

Garib Navaz The wisdom is to realize one's strength and weakness
-Imam Abu haneefa (r)

05/06/2026
ᖇᕼYTᕼᗰ ᗯᖇITE2026 May 03Sunday 4:00 pm> Garib Navaz Thwalaba Union
02/05/2026

ᖇᕼYTᕼᗰ ᗯᖇITE

2026 May 03
Sunday 4:00 pm

> Garib Navaz Thwalaba Union

കർമ്മ രംഗത്തേക്ക് 🤍
04/02/2026

കർമ്മ രംഗത്തേക്ക് 🤍

✨_പ്രിയരേ സ്നേഹം_മിസ്‌കുൽ ഖിതാമിനെ ഹൃദയത്തോട് ചേർത്തവരേ നന്ദി...ഗരീബ് നവാസ് ദഅ്‌വ ദർസ് ഒരുക്കിയ മഹബ്ബ കോൺഫറൻസിൽ പൂർണ്ണ പ...
26/11/2025



_പ്രിയരേ സ്നേഹം_

മിസ്‌കുൽ ഖിതാമിനെ ഹൃദയത്തോട് ചേർത്തവരേ നന്ദി...

ഗരീബ് നവാസ് ദഅ്‌വ ദർസ് ഒരുക്കിയ മഹബ്ബ കോൺഫറൻസിൽ പൂർണ്ണ പിന്തുണ നൽകിയ മഹല്ല് ഭാരവാഹികൾ, അനുവാചകർക്ക് വിഭവ സമൃദ്ധമായ സ്വീകരണമൊരുക്കിയ സംഘടനാ സുഹൃത്തുകൾ, അകമഴിഞ്ഞ് സഹായിച്ച മത്സ്യത്തൊഴിലാളികളും സ്നേഹ ജനങ്ങളും, കൈമെയ് മറന്ന സന്നദ്ധപ്രവർത്തകർ തുടങ്ങി മിസ്കുൽ ഖിതാമിനെ ഒരു നാടിൻ്റെ ആഘോഷമാക്കിയ വിജയ ശില്പികളേ....
എല്ലാവിധ സന്തോഷവും അറിയിക്കുന്നു.

കൂടെ നിന്നതിനും, ചേർത്തു നിർത്തിയതിനും...
നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ..ആമീൻ

എന്ന്, നിങ്ങളുടെ പ്രിയ ഉസ്‌താദും കുട്ടികളും

𝙶𝙰𝚁𝙸𝙱 𝙽𝙰𝚅𝙰𝚉 𝙳𝙰𝚆𝙰 𝙳𝙰𝚁𝚂

Address

Hidaya Nagar
Parappanangadi

Alerts

Be the first to know and let us send you an email when Garib Navaz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category