PES Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PES, School, kovilakam Road, Parappanangadi.

Steps into its Golden Era of digitalization finding fruition in smart ,interactive and integrative class rooms, with its clarion call of Academic Excellence and Value oriented Education

25/03/2025
Teachers♥️
25/03/2025

Teachers♥️

PES ♥️
25/03/2025

PES ♥️

❤🇮🇳
26/01/2023

❤🇮🇳

"പി. ഇ.എസ് ലഹരി മുക്ത ക്യാമ്പസ് "            പരപ്പനങ്ങാടി:  പരപ്പനാട് കോവിലകം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിമുക്ത ക്യാമ്പസ് ...
10/01/2023

"പി. ഇ.എസ് ലഹരി മുക്ത ക്യാമ്പസ് " പരപ്പനങ്ങാടി: പരപ്പനാട് കോവിലകം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിമുക്ത ക്യാമ്പസ് പരിപാടിയുടെ ഉദ്ഘാടനം റിട്ടേർഡ് ഐ.പി.എസ് ഓഫീസർ ശ്രീ ഋഷിരാജ് സിംഗ് നടത്തി. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഉഷ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിശിഷ്ടാതിഥികളായ മുൻസിപ്പൽ ചെയർമാൻ ശ്രീ ഉസ്മാൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ജുനൈദ്. പി എന്നിവർ ചടങ്ങിൽ സംസാരിച്ചു. മലപ്പുറം ജില്ലാ വിമുക്തി മിഷൻ കോഡിനേറ്റർ ശ്രീ. ഹരികുമാർ വിഷയവതരണം നടത്തി. കൗൺസിലർമാരായ ശ്രീ ജയദേവൻ, ശ്രീമതി സുമി റാണി, പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ.മൻസൂർ, കോവിലകം റസിഡൻസ് സെക്രട്ടറി ശ്രീ.വിപിൻ മേനോൻ എന്നിവർ ആശംസ അറിയിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീമതി ഷാക്കിറ നന്ദി അറിയിച്ചു.

Wellcome
07/01/2023

Wellcome

👍
07/01/2023

👍

Reading inauguration
18/06/2021

Reading inauguration

Address

Kovilakam Road
Parappanangadi
676319

Alerts

Be the first to know and let us send you an email when PES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PES:

Shortcuts

Share

Category