GMUPS Oravampuram

GMUPS Oravampuram ജി.എം.യു.പി.എസ്
ഒറവംപുറം

വർണ്ണ ബലൂണുകളിൽ നിറച്ചിരിക്കുന്നത് കുഞ്ഞു മനസ്സുകളിൽ നിറയുന്ന നന്തോഷമാണ്2025-26 അധ്യായന വർഷം സ്കൂൾ പ്രവേശനോത്സവം മനോഹരമാ...
06/06/2025

വർണ്ണ ബലൂണുകളിൽ നിറച്ചിരിക്കുന്നത്
കുഞ്ഞു മനസ്സുകളിൽ നിറയുന്ന നന്തോഷമാണ്
2025-26 അധ്യായന വർഷം സ്കൂൾ പ്രവേശനോത്സവം മനോഹരമായി

15/08/2024
സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ...
15/08/2024

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ...

ഇന്ന്...
15/08/2024

ഇന്ന്...

അലിഫ് മെഗാ ക്വിസ് വിജയികൾ
11/07/2024

അലിഫ് മെഗാ ക്വിസ് വിജയികൾ

വായന മത്സരം സ്‌കൂൾ തല വിജയികൾ ➰➰➰➰➰➰റിഫ ബസ്മല ഒ പി മുഹമ്മദ്‌ ഷഹാം. എ ദിയ കെ പി സന ഫാത്തിമ കെ
20/06/2024

വായന മത്സരം
സ്‌കൂൾ തല വിജയികൾ
➰➰➰➰➰➰
റിഫ ബസ്മല ഒ പി
മുഹമ്മദ്‌ ഷഹാം. എ
ദിയ കെ പി
സന ഫാത്തിമ കെ

മലയാള മനോരമ അക്ഷരക്കളരിക്ക്‌ ആരംഭമായി..➰➰➰➰➰➰➰➰കുട്ടികളിൽ പൗരബോധം വളർത്താനും സാമൂഹിക ജീവിതത്തിന്റെ നേർ ചിത്രങ്ങൾ ബോധ്യപ്...
20/06/2024

മലയാള മനോരമ
അക്ഷരക്കളരിക്ക്‌ ആരംഭമായി..
➰➰➰➰➰➰➰➰
കുട്ടികളിൽ പൗരബോധം വളർത്താനും
സാമൂഹിക ജീവിതത്തിന്റെ നേർ ചിത്രങ്ങൾ ബോധ്യപ്പെടുത്താനും മലയാള മനോരമ നടപ്പിലാക്കുന്ന അക്ഷരക്കളരി പദ്ധതിക്ക് ജി.എം.യു.പി സ്‌കൂളിൽ തുടക്കമായി..
കൃത്യമായ ഇടവേളയിൽ
ദിനപത്ര ക്വിസ്
സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ചൂരക്കാവ്
എ.ബി.എച്ച് ഫർണിച്ചർ
ഉടമ മുഹമ്മദ് അലി
സാഹിബാണ് 5 പത്രങ്ങൾക്ക്
ആവശ്യമായ തുക സംഭാവന നൽകിയത്.മനോരമയെ പ്രതിനിധീകരിച്ച്
മാങ്ങോട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.
പി.ടി.എ വൈസ് പ്രസിസന്റ് മുനീർ.കെ,എസ്.ആർ.ജി കൺവീനർ
രേഖ ടീച്ചർ പങ്കെടുത്തു.
പ്രധാന അധ്യാപകൻ
സലീം മാസ്റ്റർ
സ്വാഗതവും ഉമ്മർ മാസ്റ്റർ
നന്ദിയും രേഖപ്പെടുത്തി.

പേവിഷബാധ വിരുദ്ധ സ്‌പെഷ്യൽ  അസംബ്ലി നടത്തി 📢തച്ചിങ്ങനാടം പഞ്ചായത്തിന്റെ പ്രത്യേകനിർദ്ദേശ പ്രകാരം പേവിഷബാധ വിരുദ്ധ അസംബ്ല...
20/06/2024

പേവിഷബാധ വിരുദ്ധ
സ്‌പെഷ്യൽ അസംബ്ലി നടത്തി
📢
തച്ചിങ്ങനാടം
പഞ്ചായത്തിന്റെ പ്രത്യേക
നിർദ്ദേശ പ്രകാരം പേവിഷബാധ
വിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ
സലീം കൊടശ്ശേരി (ജെ.എച്ച്.ഐ)
ഷമീർ നിലമ്പൂർ (എച്ച്.ഐ)എന്നിവർ
ക്ലാസുകൾ നയിച്ചു..

20/06/2024

കുഞ്ഞു മനസ്സിൽ കൃഷിയുടെ
വിത്ത് ഇറക്കി 'മാഷ്'
🔘
മോഹനൻ മാസ്റ്റർ കുട്ടികൾക്ക് കൃഷി
അനുഭവങ്ങൾ പകർന്ന് നൽകുന്നത്
ഒരു മനോഹര അനുഭവമായി...!!

ടെക്സ്റ്റ് ബുക്കിലെ
അറിവിനപ്പുറം
കൃഷിയുടെ കഥയും അനുഭവങ്ങളുമാണ്
കുട്ടികൾക്ക് അദ്ദേഹം കൈമാറിയത്..

പരിസ്ഥിതി ബോധനം വാചാലമാകുന്ന പോസ്റ്ററുകൾ 📢അറബിക് ക്ലബ് പോസ്റ്റർ നിർമ്മണം
20/06/2024

പരിസ്ഥിതി ബോധനം
വാചാലമാകുന്ന പോസ്റ്ററുകൾ
📢
അറബിക് ക്ലബ്
പോസ്റ്റർ നിർമ്മണം

ലോക പരിസ്ഥിതി ദിനം|അധ്യാപക വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം...
20/06/2024

ലോക പരിസ്ഥിതി ദിനം|
അധ്യാപക വിദ്യാർത്ഥികളുടെ
സ്നേഹ സമ്മാനം...

Address

Pandikkad

Telephone

+19497714535

Website

Alerts

Be the first to know and let us send you an email when GMUPS Oravampuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GMUPS Oravampuram:

Shortcuts

Share

Category