Govt Higher Secondary School Thottakkonam, pandalam

Govt Higher Secondary School Thottakkonam, pandalam in kerala, best no:1 high school of pathanamthitta

01/05/2026
2025 - 26 വർഷത്തെ NMMS പരിക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടക്കോണം ഗവ.H.S.S ലെ വിദ്യാർത്ഥിനികളായ ദേവാംഗനയ്ക്കും കൃഷ്ണപ്രിയക്...
01/05/2026

2025 - 26 വർഷത്തെ NMMS പരിക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടക്കോണം ഗവ.H.S.S ലെ വിദ്യാർത്ഥിനികളായ ദേവാംഗനയ്ക്കും കൃഷ്ണപ്രിയക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

അഭിനന്ദനങ്ങൾ 🌹
23/05/2025

അഭിനന്ദനങ്ങൾ 🌹

അഭിനന്ദനങ്ങൾ 🪷
16/05/2025

അഭിനന്ദനങ്ങൾ 🪷

അഭിനന്ദനങ്ങൾ ©
09/05/2025

അഭിനന്ദനങ്ങൾ ©

SSLC 100% വിജയം ലഭിച്ച തോട്ടക്കോണം സ്‌കൂളിനും, വിജയിച്ച കുട്ടികൾക്കും ആശംസകൾ ©
08/05/2024

SSLC 100% വിജയം ലഭിച്ച തോട്ടക്കോണം സ്‌കൂളിനും, വിജയിച്ച കുട്ടികൾക്കും ആശംസകൾ ©

ഇന്ന് സ്കൂള്‍ തുറന്നു.ഓര്‍മ്മയുണ്ടോ ആ കാലം.ഒരു സ്ലേറ്റും അതിനു മുകളില്‍ ഒരു പുസ്തകവും ബുക്കും അതിന്റെ മുകളില്‍ മഷിതണ്ടും...
01/06/2023

ഇന്ന് സ്കൂള്‍ തുറന്നു.ഓര്‍മ്മയുണ്ടോ ആ കാലം.

ഒരു സ്ലേറ്റും അതിനു മുകളില്‍ ഒരു പുസ്തകവും ബുക്കും അതിന്റെ മുകളില്‍ മഷിതണ്ടും,സ്ലേറ്റിന്റെ മൂലയ്ക്കുമൂല ഒരു റബ്ബറും ഇട്ടു മുറുക്കി,നിക്കറിന്റെ ഒരു പോക്കറ്റില്‍ ഒടിഞ്ഞ കല്ലുപെന്‍സിലും മറു പോക്കറ്റില്‍ ഉപ്പുമാവ് വാങ്ങാന്‍ വട്ടയിലയും ഇട്ടു സ്കൂളില്‍ പോയിരുന്ന ഒരു ബാല്യകാലം എന്നെപോലെയുള്ള തലമുറക്കുണ്ടായിരുന്നു.
എന്നാല്‍ ഇന്നോ നല്ല യൂണിഫോമിൽ ടാബും,സ്മാര്‍ട്ട്ഫോണും,പുറകില്‍ ഒരു വലിയ ബാഗ് നിറയെ പുസ്തകവുമായി കുട്ടികള്‍ സ്കൂൾ ബസിൽ കയറി പോകുന്നത് കണ്ടാല്‍ ആർക്കും അസൂയ തോന്നും.

ഇന്നത്തെ തലമുറയ്ക്ക് ഒന്നിനും സമയം ഇല്ല,ചുറ്റുപാടില്‍ നടക്കുന്നത് എന്തെന്ന് അറിയാന്‍ അവര്‍ക്ക് സമയം ഇല്ല.എന്നാല്‍ എല്ലാ വിഷയത്തിനും 99% മാര്‍ക്ക് വാങ്ങും, ഇല്ലെങ്കിൽ കൊടുത്തു 100% വിജയം ആക്കും.
എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ ©

തോട്ടക്കോണം സ്കൂളിൽ നിന്നും SSLC പരീക്ഷയിൽ വിജയികളായ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ©
21/05/2023

തോട്ടക്കോണം സ്കൂളിൽ നിന്നും SSLC പരീക്ഷയിൽ വിജയികളായ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ©

എല്ലാവർക്കും റിപ്പബ്ലിക്ഡേ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
26/01/2022

എല്ലാവർക്കും റിപ്പബ്ലിക്ഡേ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

പുതുവത്സരാശംസകൾ 🌹
31/12/2021

പുതുവത്സരാശംസകൾ 🌹

Address

Govt. H. S. School Thottakkonnam
Pandalam
689501

Telephone

04734 253786

Website

Alerts

Be the first to know and let us send you an email when Govt Higher Secondary School Thottakkonam, pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category