ICER Foundation

ICER Foundation A

Pinnacle Career Guidance Class
25/04/2018

Pinnacle Career Guidance Class

13/04/2018

Mass communication 5th Batch admission
Run by CM Centre Madavoor

06/01/2018

Congratulations!!!!!!
Tug of War (Women): Achieved 4th Position under Calicut University Inter Zone Sports Fest

NTSE Scholarship Exam Applications invited.
14/08/2016

NTSE Scholarship Exam Applications invited.

02/08/2016

ഐസർ വാർഷിക പദ്ധതികൾ പ്രഖ്യാപിച്ചു
പേരാമ്പ്ര: ഐസർ ഫൗണ്ടേഷൻ 2016-17 വാർഷിക പദ്ധതികൾ ഇന്നലെ പേരാമ്പ്രയിൽ ചേർന്ന ഐസർ കൗൺസിൽ മീറ്റിൽ ജനറൽ കൺവീനർ ജെസ്‌ലി നാസർ പ്രഖ്യാപിച്ചു. മേഖലയിലെ എല്ലാ വിദ്യാലയങ്ങളിലും ദേശീയ സ്കോളര്ഷിപ്പുകൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ്, പി, എ മാത്ത് ഫൗണ്ടേഷൻ സ്കോളർഷിപ് പരീക്ഷ, പിന്നാക്കിൾ - കരിയർ ഗൈഡൻസ് ക്‌ളാസ്, എല്ലാ രണ്ടാം ശനിയാഴ്ച ദിവസങ്ങളിലും സൗജന്യ കരിയർ കൗൺസിലിങ്, കോമൺ അപ്റ്റിട്യൂട് ടെസ്റ്റ്, ജില്ലാ തല അറബിക് / സംസ്‌കൃത ഭാഷ സെമിനാറുകൾ, മാത്‍സ് / സയൻസ് ഒളിംപിഡിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പദ്ധതികൾ. ചടങ്ങിൽ ഐസർ കരിയർ ഗൈഡൻസ് വിഭാഗം ഡയറക്ടർ സലീൽ അഹമ്മദ് സലീൽ അധ്യക്ഷത വഹിച്ചു. ഇൻക്യൂബേഷൻ - സൈക്കോളജി വിഭാഗം മേധാവികളായ സഹീർ മാവൂർ, റിയാസ് പാലക്കാട്, പ്രൊഫസർ സിറാജുദ്ധീൻ തിരുച്ചിറപ്പള്ളി, ജോസഫ് കള്ളിക്കാടൻ, ഐസർ ചെയർമാൻ നാസർ ചലിക്കര എന്നിവർ സംബന്ധിച്ചു.
http://icerfoundation.blogspot.in/2016/08/blog-post.html

Madhyamam Daily
25/07/2016

Madhyamam Daily

22/07/2016

എൻ. എം. എം. എസ് പരിശീലനം
ഐസർ ഫൗണ്ടേഷൻ എട്ടാം താരം വിദ്യാർത്ഥികൾക്ക് വേണ്ടി പേരാമ്പ്രയിൽ വെച്ചു നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെരിറ് ദേശീയ സ്കോളർഷിപ് പരിശീലനത്തിൽ പ്രമുഖ പത്ര പ്രവർത്തകൻ സി. കെ ബാലകൃഷ്ണൻ ക്ലസ്സെടുത്തു. പത്ര മാസികകളും മറ്റ് വാർത്താ മീഡിയകളും വിദ്യാർത്ഥികളുടെ കരിയറിൽ സ്വാധീനം ചെലുത്താൻ സ്വാദിക്കുമെന്നും വിദ്യാർത്ഥികളുടെ സർഗ്ഗ ഭാവനകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ ഐസർ ചെയർമാൻ നാസർ ചാലിക്കര അധ്യക്ഷത വഹിച്ചു. അക്ഷയ് ചെറുവണ്ണൂർ സ്വാഗതവും സഹല കടിയങ്ങാട് നന്ദിയും പറഞ്ഞു.

http://icerfoundation.blogspot.in/

11/07/2016

പ്ലസ്ടു SAY ഫലം പ്രഖ്യാപിച്ചു

റിസൽട്ട് പരിശോധിക്കുന്നതിനായി ക്ലിക്ക്

http://results.kerala.nic.in/dhsesay16/dhsesay.htm

Hey! Check out this business listing on justdial. ICER Foundation +(91)-9072802090 2nd Floor Society Building, Markettin...
02/07/2016

Hey! Check out this business listing on justdial. ICER Foundation +(91)-9072802090 2nd Floor Society Building, Marketting Society Road, Perambra, Kozhikode - 673525 http://www.jsdl.in/DT-38UEMEI6AA2

ICER Foundation in Perambra, Kozhikode listed under Overseas Education Consultants with address, contact number, reviews & ratings, photos, maps. Visit Justdial for ICER Foundation, Perambra, Kozhikode.

Reader's Day Letters to friends from ICER Foundation
19/06/2016

Reader's Day
Letters to friends from ICER Foundation

05/06/2016
Career Counseling
03/06/2016

Career Counseling

Address

Mount Razi, Wayanad
Panamaram
670721

Alerts

Be the first to know and let us send you an email when ICER Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category