CEAS Kaithakkal

Call Directions Website Contact the school

CEAS Kaithakkal WOMENS COLLEGE, THIBYAN PRE SCHOOL
KAITHAKKAL, PANAMARAM, WAYANAD

മദദിന്റെ മദ്ഹ് പാടി തീർന്നില്ല...തേനൂറും ഇശൽ പെയ്തു തോർന്നില്ല...പുണ്യനാളുകളുടെ ഓർമ്മകൾഹൃദയത്തിൽ ചേർത്തൊരു സ്നേഹസംഗമം. #...
20/09/2026

മദദിന്റെ മദ്ഹ് പാടി തീർന്നില്ല...
തേനൂറും ഇശൽ
പെയ്തു തോർന്നില്ല...

പുണ്യനാളുകളുടെ ഓർമ്മകൾ
ഹൃദയത്തിൽ ചേർത്തൊരു സ്നേഹസംഗമം.

#ലദൽ ഗൗസ്

CEAS QUTHBIYYA
ACADEMY
KAITHAKKAL

15/09/2026
“അറിവിന്റെ വെളിച്ചം പകരുന്ന ഹൃദയങ്ങളാണ് യഥാർത്ഥ അധ്യാപകർ.” 📚💖“അധ്യാപകന്റെ സ്നേഹത്തിന് മുന്നിൽ ഭയവും സംശയവും അലിഞ്ഞുപോകും...
04/09/2026

“അറിവിന്റെ വെളിച്ചം പകരുന്ന ഹൃദയങ്ങളാണ് യഥാർത്ഥ അധ്യാപകർ.” 📚💖

“അധ്യാപകന്റെ സ്നേഹത്തിന് മുന്നിൽ ഭയവും സംശയവും അലിഞ്ഞുപോകും.” 🤍

“നല്ലൊരു അധ്യാപകൻ ക്ലാസ് മുറിയിൽ മാത്രം പഠിപ്പിക്കുന്നില്ല; ജീവിതത്തിലുടനീളം വഴികാട്ടിയാകുന്നു.” 🌸

𝐓𝐇𝐀𝐍𝐊 𝐘𝐎𝐔 𝐓𝐄𝐀𝐂𝐇𝐄𝐑'𝐒✨

Garden

CEAS QUTHUBIYYA ACADEMY
KAITHAKKAL

' ചേർന്നിരിക്കാം ഇത്തിരി നേരം മുത്തിന്റെ ചാരത്ത് 'തിബിയാൻ ഉമ്മമാരൊരുക്കുന്ന മൗലൂദ് സദസിലേക്ക് ഏവർക്കും സ്വാഗതം.  MOULIDC...
02/09/2026

' ചേർന്നിരിക്കാം ഇത്തിരി നേരം മുത്തിന്റെ ചാരത്ത് '

തിബിയാൻ ഉമ്മമാരൊരുക്കുന്ന മൗലൂദ് സദസിലേക്ക് ഏവർക്കും സ്വാഗതം.

MOULID

CEAS THIBSHORE
KAITHAKKAL

#2026❤️

കൂടുതൽ പുതുമകളോടെ പുതിയ നേതൃത്വം. # AJWA REUNION OFFICE BEARERS2027-28CEAS QUTHBIYYA ACADEMY KAITHAKKAL
29/08/2026

കൂടുതൽ പുതുമകളോടെ
പുതിയ നേതൃത്വം.

# AJWA REUNION
OFFICE BEARERS
2027-28

CEAS QUTHBIYYA
ACADEMY
KAITHAKKAL

23/08/2026

തിരുനബി സ്നേഹം💗

നബിയെ സ്നേഹിക്കാം,
നബിയുടെ സുന്നത്ത് പിന്തുടരാം,
അവിടുത്തെ നല്ല സ്വഭാവം ജീവിതത്തിൽ പകർത്താം.

#വസന്തം മീലാദ് ക്യാമ്പയിൻ
talk

Garden

CEAS QUTHUBIYYA ACADEMY
KAITHAKKAL

23/08/2026

മദീനയിലേക്കൊഴുകുന്ന
ഓർമ്മകളുടെ വഴിത്താരയിൽ,
സ്വലാത്തിന്റെ മുത്തുകൾ കോർത്തൊരു
മീലാദിൻ വസന്തം…

Fest
Garden

CEAS QUTHUBIYYA ACADEMY
KAITHAKKAL

Address

Kaithakkal
Panamaram
670645

Alerts

Be the first to know and let us send you an email when CEAS Kaithakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CEAS Kaithakkal:

Shortcuts

Share

Category