Mgocsm -BMM School unit,Pothenpuram

Mgocsm -BMM School unit,Pothenpuram MGOCSM BMM School Unit

18/10/2018
05/12/2016
മലങ്കരയിലെ (കേരളത്തിലെ) ആദ്യ ബൈബിൾ വിവർത്തകനും, നവോധാന നായകനും, പഴയ സെമിനാരി സ്ഥപകനും, മലങ്കരയിലെ ആദ്യ ഇംഗ്ലീഷ് വിദ്യാഭ്...
18/10/2016

മലങ്കരയിലെ (കേരളത്തിലെ) ആദ്യ ബൈബിൾ വിവർത്തകനും, നവോധാന നായകനും, പഴയ സെമിനാരി സ്ഥപകനും, മലങ്കരയിലെ ആദ്യ ഇംഗ്ലീഷ് വിദ്യാഭ്യസ സംരഭകനും, തച്ചു ശാസ്ത്ര പണ്ഡിതനും, കുന്നംകുളം വല്യങ്ങാടി സ്ഥാപകനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്യാസിയോസ് ഒന്നാം മലങ്കര മെത്രാപോലിത്തയുടെ ചരമ ദ്വി-ശദാപ്തിയുടെ ആഗോള സമാപന സമ്മേളനം നവമ്പർ 20ന് എത്യോപ്പൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരി. ആബൂനാ മത്യാസ് ബാവായുടെയും, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ വന്ദ്യ കാതോലിക്കയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെയും നിറസാനിധ്യത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഉരുക്കു കോട്ടയായ കുന്നംകുളം ഭദ്രാസനത്തിലെ ദിവന്യാസിയോസ് നഗറിൽ (മലങ്കര ആശുപത്രി മൈതാനം) വെച്ച് നടത്തപ്പെടുന്നു...
എല്ലാ മലങ്കര നസ്രാണികൾക്കും ഹാർദ്ദവമായ സ്വാഗതം....

30/08/2016
09/04/2016
05/04/2016
പ്രിയ യുവാക്കളെ,               പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ 51 മത്‌ ഓർമ്മപെരുന്നാളിനോട്‌ അനുബന്ധിച്ച്‌  പാമ്പാടി കത...
01/04/2016

പ്രിയ യുവാക്കളെ,
പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ 51 മത്‌ ഓർമ്മപെരുന്നാളിനോട്‌ അനുബന്ധിച്ച്‌ പാമ്പാടി കത്തീഡ്രലിൽ നിന്നും പരിശുദ്ധ പിതാവിന്റെ കബറിടത്തിലെക്ക്‌ നടക്കുന്നതായ ദക്തിനിർഭരമായ റാസയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച്‌ പേപ്പർ ഗ്ലാസ്സുകുടെ ഉപയോഗം കൂട്ടുക,അലക്ഷ്യമായി ഗ്ലാസ്സുകളും ബാഡ്ജുകളും വലിചെറിയാതെ അതാത്‌ ബിന്നുകളിൽ ഗ്ലാസുകളും,ബാഡ്ജുകൾ കൈകളിൽ സൂക്ഷികുക്കയും ചെയ്യണം എന്നും നിരന്തരം പ്രാർത്ഥനയിൽ പങ്കെടുക്കാൻ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. കോത്തല സെഹിയോൻ യുവജന പ്രസ്ഥാനതിന്റെ 25 ഹരിത സേന പ്രവർത്തകർ പാമ്പാടി കത്തിഡ്രൽ മുതൽ ദയറാ വ രെ അണിനിരക്കുന്നതാണ്....പരിശുദ്ധ പിതാവിന്റെ പെരുന്നാൾ റാസ പ്ലാസ്റ്റിക്‌ വിമുക്തമാക്കാൻ അണിചേരാം, വരൂ മാലിന്യമില്ലാത്ത പെരുന്നാളിലെക്ക്‌........പിതാവിന്റെ മദ്ധ്യസ്ഥത കാവലും കൂട്ടുമാകട്ടെ

Address

B. M. M. English Medium School. Pampady
Pampadi
686506

Telephone

9562300475

Website

Alerts

Be the first to know and let us send you an email when Mgocsm -BMM School unit,Pothenpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share