Alumni : K G College Pampady

Alumni : K G College Pampady Alumni is committed to excellence in all its activities and is dedicated to core values:

30/09/2024
22/09/2024
12/07/2024

കെ. ജി. കോളേജ് പാമ്പാടിയും, DDUGKY യും, ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മണിമുതൽ കെ. ജി. കോളേജ് പാമ്പാടിയിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്സ് മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ള തൊഴിൽ അന്വേഷകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.

തൊഴിൽമേളയിൽ ഐ. ടി, ബാങ്കിംഗ്, ഇൻഷുറൻസ്, സെയിൽസ്, അക്കൗണ്ടിംഗ്, എച്ച് ആർ, ഓപ്പറേഷൻ, അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ വിവിധ തസ്തികകളുമായി, 30 കമ്പനികൾ പങ്കെടുക്കും. 1000 വേക്കൻസികൾ ആണ് ഉള്ളത്.

തൊഴിൽ ദാതാക്കളുടെ വിവരങ്ങളും അവസരങ്ങളും അറിയാനും, തൊഴിൽ മേളയിൽ പങ്കാളിത്തം ഉറപ്പാക്കാനുമായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://www.g5.gobsbank.com
കൂടുതൽ വിവരങ്ങൾക്ക് കെ. ജി. കോളേജ് പാമ്പാടിയിലോ, അടുത്തുള്ള ജി ടെക് സെൻ്ററുമായോ, താഴെ കാണുന്ന നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.
7559020024, 7559020025.

Job Fair Bike Rally......
12/07/2024

Job Fair Bike Rally......

Address

K G College
Pampadi
686502

Alerts

Be the first to know and let us send you an email when Alumni : K G College Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Alumni : K G College Pampady:

Shortcuts

Share

Category