N U P School Manappadam

N U P School Manappadam This is the official page for NUPS Manappadam.Through this page you can always keep in touch with your old school and get updates of our new projects...

A beautiful small village called manappadom - the grooming ground for many students who attends the school with great difficulty due to their financial backwardness. However, the school has lead the lights of success to many.

18/03/2022
നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ കഴിവുകളും ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാനായി ഒരു യൂട്യൂബ് ചാനല്‍ തുടങ...
06/06/2021

നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ കഴിവുകളും ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാനായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുന്ന വിവരം എല്ലാവരെയും അഭിമാനത്തോടെ അറിയിക്കുന്നു...

എല്ലാവരും ചാനല്‍ കാണുമെന്നും കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു...

Share your videos with friends, family, and the world

മണപ്പാടം എൻ.യു.പി സ്കൂളിന് അഭിമാനംപുതുക്കോട് ഗ്രാമപഞ്ചായത്ത് സാരഥികൾഈ വിദ്യാലയത്തിലെ ഹസീന ടീച്ചർ പ്രസിഡണ്ട് പദവിയിലേക്കു...
29/12/2020

മണപ്പാടം എൻ.യു.പി സ്കൂളിന് അഭിമാനം
പുതുക്കോട് ഗ്രാമപഞ്ചായത്ത് സാരഥികൾ
ഈ വിദ്യാലയത്തിലെ ഹസീന ടീച്ചർ പ്രസിഡണ്ട് പദവിയിലേക്കും മുൻ ഹെഡ്മാസ്റ്ററും മാനേജരുമായ രാജേന്ദ്രൻ മാസ്റ്റർ വൈസ് പ്രസിഡണ്ട് പദവിയിലേക്കും എത്തുന്നു
മുഴുവൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹപ്രവർത്തകരുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു

മണപ്പാടം നാരായണ യു.പി.സ്കൂൾ വിദ്യർഥികളുടെ കൊറോണ ആശയങ്ങൾ വരകളിലൂടെ
09/09/2020

മണപ്പാടം നാരായണ യു.പി.സ്കൂൾ വിദ്യർഥികളുടെ കൊറോണ ആശയങ്ങൾ വരകളിലൂടെ

05/09/2020

അധ്യാപക ദിനത്തിൽ മണപ്പാടം നാരായണ യൂ.പി.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി നിധിന അധ്യാപികയായി

05/09/2020

അധ്യാപക ദിനത്തിൽ മണപ്പാടം നാരായണ യു.പി.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി നിധിന അധ്യാപികയായി

05/09/2020

അധ്യാപ ദിനത്തിൽ മണപ്പാടം നാരായണ യു.പി.സ്കൂൾ വിദ്യാർഥി നിധിന അധ്യാപികയായി

04/06/2020

എൻ: യു.പി സ്കൂൾ മണപ്പാടം
കൂടുതൽ താൽപര്യത്തോടെ കുട്ടികളുടെ പങ്കാളിത്തം -

04/06/2020

എൻ.യു.പി സ്കൂൾ മണപ്പാടം
ഓൺലൈൻ പo ന പ്രവർത്തനങ്ങൾ

ഓൺ ലൈൻ ക്ലാസ്സ് വീക്ഷിച്ച് നൽകുന്ന പഠനപ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കാളികളാവുന്നുഎൻ.യു.പി സ്കൂൾ മ...
04/06/2020

ഓൺ ലൈൻ ക്ലാസ്സ് വീക്ഷിച്ച് നൽകുന്ന പഠനപ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കാളികളാവുന്നു
എൻ.യു.പി സ്കൂൾ മണപ്പാടo

എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു
26/02/2020

എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു

പുതുക്കോട് പഞ്ചായത്ത്തല ഗണി തോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.പി.എ, ഇസ്മയിൽ ഉത്ഘാടനം ചെയ്തു. ബിപിഒ, പി.ടി.എ പ്രസിഡണ്ട്,...
17/01/2020

പുതുക്കോട് പഞ്ചായത്ത്തല ഗണി തോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.പി.എ, ഇസ്മയിൽ ഉത്ഘാടനം ചെയ്തു. ബിപിഒ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ മാനേജർ, എം.പി ടി എ പ്രസിഡണ്ട് എന്നിവർ യോഗത്തിൽ സംസാരിച്ചു.വാർഡ് മെമ്പർമാരായ ശ്രീമതി. നിലാവർണീസ, സി.ബിനു എന്നിവർ ക്യാമ്പ് സന്ദർശിച്ചു. കുട്ടികൾക്ക് വേറിട്ട അനുഭവമായി ക്യാമ്പ് പ്രവർത്തനങ്ങൾ

Address

Manappadam PO
Palghat
678687

Alerts

Be the first to know and let us send you an email when N U P School Manappadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share