Independents GMCP

Directions Contact the school

Independents GMCP Official page of Independents unit. Government Medical College, Palakkad.

Congratulations !
13/12/2021

Congratulations !

12/12/2021
Congrats Young Doctors. 👏
16/08/2021

Congrats Young Doctors. 👏

പരിമിതികളെ കഴിവുകൾ കൊണ്ട് മറികടന്ന അനേകം വ്യക്തിത്വങ്ങൾ നമുക്കു ചുറ്റുമുണ്ട്. അവരിലൊരാളാണ് മുഹമ്മദ്‌ ആഷിഖ്.ഇരുൾ മൂടിയ ജീ...
28/06/2021

പരിമിതികളെ കഴിവുകൾ കൊണ്ട് മറികടന്ന അനേകം വ്യക്തിത്വങ്ങൾ നമുക്കു ചുറ്റുമുണ്ട്. അവരിലൊരാളാണ് മുഹമ്മദ്‌ ആഷിഖ്.
ഇരുൾ മൂടിയ ജീവിതത്തെ ആഷിഖ് മറികടന്നത് തന്റെ സ്വരമാധുര്യത്താലാണ്. ബിഗ് ബ്രദർ എന്ന ചിത്രത്തിലെ "ഒരു ദിനം" എന്ന് തുടങ്ങുന്ന ഗാനമാലപിച്ചു കൊണ്ട് ആഷിഖ് കീഴടക്കിയത് അനേകം മലയാളിമനസുകളെയാണ്.
പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആഷിഖ് നമുക്കെവർക്കും പ്രചോദനമാണ്.
കാത്തിരിക്കാം ആഷിഖിന്റെ വാക്കുകൾക്കായ്..........

28/06/2021

ജീവിത വിജയം എന്നു പറയുന്നത് ഒരു പോരാട്ടത്തിന്റെ അനന്തര ഫലമാണ്.
ഒഴുക്കിനൊത്ത് നീന്തി ,സ്വന്തം സുരക്ഷിത ഇടങ്ങളിൽ നിന്നുകൊണ്ട് നമുക്ക് വന്നു ചേരുന്ന വിജയങ്ങളോ സന്തോഷങ്ങളോ അല്ല, ഒഴുക്കിനെതിരെ നീന്തിയോ, കഠിനമായ ജീവിത സാഹചര്യങ്ങൾ തരണം ചെയ്തോ നേടിയെടുക്കുന്നസന്തോഷങ്ങളെയാണ്.. നിർവൃതിയെയാണ് വിലമതിക്കേണ്ടത്.
ആശയും പ്രതീക്ഷയും കൈവിടുന്ന സാഹചര്യത്തിൽ ഒരു സാധാരണകാരൻ എപ്പോഴും തളർന്നുപോകാറുണ്ട്. അത്തരമുള്ള ജീവിത പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞാൽ...പിന്നെ വിജയത്തിന്റെ വരവാണ്.
അത് അത്ര എളുപ്പമല്ല താനും.
വേറിട്ട കാഴ്ചപ്പാടുകളുള്ള വ്യക്തികൾക്കെ അത്തരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകൂ...
അത്തരത്തിൽ മാറി ചിന്തിക്കുന്ന, മാറ്റത്തിന് വഴിയൊരുക്കുന്ന, വ്യക്തിത്വ ങ്ങളുടെ കഥകളിലൂടെ ഒന്നു കടന്നു ചെല്ലണം...നമുക്ക് പ്രചോദനമാകുന്ന എന്തെങ്കിലുമൊന്ന് കിട്ടാതിരിക്കില്ല.
സമൂഹത്തിന്റെ സങ്കുചിതമായ കാഴ്ചപ്പാടുകൾക്ക് അതീതമായി നിന്നുകൊണ്ട് വിജയം വരിച്ച സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഏതാനും മനുഷ്യരുടെ ജീവിതത്തിലൂടെ കടന്നു പോകുകയാണ്
"അനോഖ"...ഇനി വരാനിരിക്കുന്ന അത്ഭുത വ്യക്തിത്വങ്ങൾക്ക് പ്രചോദനമായിക്കൊണ്ട്....

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ അലംഭാവം കാട്ടിയ പോലീസ...
24/06/2021

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ അലംഭാവം കാട്ടിയ പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

INDEPENDENTS GMCP

Results for ReThink Caption Writing Competition.
17/06/2021

Results for ReThink Caption Writing Competition.

ReThink Caption Writing CompetitionEntry No: 33Megha Gangadharan2020 BatchMalabar Medical Collegeജീവംശമായ ഓരോ അണുവിലും ശ...
16/06/2021

ReThink Caption Writing Competition

Entry No: 33
Megha Gangadharan
2020 Batch
Malabar Medical College

ജീവംശമായ ഓരോ അണുവിലും ശ്വാസനിശ്വാസങ്ങൾക്കും കരമടക്കേണ്ടവരാണ് നാം. കുഴിച്ചു കിട്ടിയ നിധികളെല്ലാം നൈറ്റിമേഷിക്കാമായിരുന്നു. എന്നാൽ നിധി കുഴിച്ചതും കാർന്നതും സ്വന്തം ജീവതാളത്തിലാണെന്നറിയാതെ പോയ വിഡ്ഢികളാണ് നാം.

ഇന്ന് ഈ ആത്മാവിനെ നിലനിർത്താൻ പാടുപെടേണ്ടേയിരുന്നു. നാം കാർന്നെടുത്തവയെല്ലാം വ്രണങ്ങളും ജ്വരങ്ങളുമായി നമ്മെയും കാർന്നെടുക്കും എന്ന് ഓർക്കേണ്ടിയിരിക്കുന്നു. പച്ചവിരിച് നിന്ന പാടങ്ങൾ മണൽതിട്ടകൾ ആകുമ്പോൾ, കെട്ടി ഉയർത്തിയ സൗദം തലയ്ക്കുമുകളിൽ ഇരുളിന്റെ മുഖപടം അണിയും. കിന്നാരം പറഞ്ഞ കാറ്റ് തന്നെ, നിന്റെ ആത്മാവിനെ ഉലയ്ക്കും പേമാരെയാകും.
നീ വെട്ടി ഒതുക്കിയ കാടുകളിൽ തന്നെയാണ് നിന്റെ ചിന്തയ്ക്ക് ഉള്ള തീപ്പൊരി ആളുക. നീ ശിതിലമാക്കിയ മരങ്ങളാണ് നിന്റെ ശ്വാസത്തിന്റെ അളവെടുക്കുക. നിന്റെ ജീവൻ ഉദിച്ച ഈ മണ്ണിൽ തന്നെയാണ് നിന്റെ അസ്തമായതിന്റെ സമയവും കുറിച്ചിരിക്കുന്നത്.
ഈ സ്വാർഗത്തിൽ എല്ലാം ആവശ്യത്തിനുണ്ട്, അത്യാർത്ഥിക്കില്ല.

ReThink Caption Writing CompetitionEntry No: 31Sambhu M2018 BatchGMC Palakkadകൊഴിഞ്ഞ്ഞുപോകുന്ന കുട്ടിക്കാലം ഒരുനാൾ നീ സു...
16/06/2021

ReThink Caption Writing Competition

Entry No: 31
Sambhu M
2018 Batch
GMC Palakkad

കൊഴിഞ്ഞ്ഞുപോകുന്ന കുട്ടിക്കാലം ഒരുനാൾ നീ സുഭിക്ഷമായി ശ്വസിച്ചപ്പോൾ ഓർത്തില്ല നീ വരും തലമുറയെ..... ഓർത്തിരുന്നെങ്കിൽ നീ എന്നെ ശൂന്യമാക്കില്ലായിരുന്നു.... ഒരേ ശ്വാസത്തിന്റെ രുചി നമ്മെയെത്രനാൾ ഒറ്റയായി കൊരുത്തിടും..?
വരിക... ഇനിയെങ്കിലും... മാറുന്ന മുഖങ്ങളെ വീണ്ടെടുക്കാം, മാറാത്ത മനുഷ്യരെ മാറ്റിയെടുക്കാം, മറയാതെ മാങ്ങാതെ സൂക്ഷിക്കാം മനുഷ്യന്റെ നിലക്കാത്ത ശ്വാസത്തെ

ReThink Caption Writing Competition Entry No: 31Gibsha DM1st year MBBSDr. SMCSI Medical College, Karakkonamഭൂമിയും കഴിയാ...
16/06/2021

ReThink Caption Writing Competition

Entry No: 31
Gibsha DM
1st year MBBS
Dr. SMCSI Medical College, Karakkonam

ഭൂമിയും കഴിയാറായി... ഇനി വിശക്കുമ്പോൾ എന്ത് തിന്നും

മനുഷ്യൻ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഭൂമിയെ ആപ്പിളുമായി ഉപമിച്ചിരിക്കുകയാണ് ഇവിടെ പുഴയും അരുവിയും മലയും മരവുമൊക്കെയുണ്ടായിരുന്ന ഭൂമി..... മനുഷ്യന്റെ അത്യാഗ്രഹത്തിനും ചേതോപ്രവർത്തിക്കും മുന്നിൽ ഭൂമി കീഴടങ്ങി. മരങ്ങൾ വെട്ടി നശിപ്പിച്ചും പുഴകൾ മണ്ണിട്ടു മൂടിയും മലകൾ ഇടിച്ചു നിരത്തിയും മനുഷ്യൻ ആനന്ദം കണ്ടു..... വരും തലമുറകൾ ഓക്സിജൻ വില കൊടുത്ത് വാങ്ങേണ്ടി വരുന്ന കാലം വിദൂരമല്ല. ഓക്സിജൻ സിലിണ്ടറുകൾ കയ്യിൽ ഏന്തി നടക്കുന്ന കുഞ്ഞുകുട്ടികളുടെ ചിത്രങ്ങൾ മനസ്സിൽ വരച്ചു സൂക്ഷിക്കുന്നത് പ്രത്യാകാത്തതിന്റെ ഘനം കുറയ്ക്കും. എണ്ണ കൽക്കരി എന്നിവയുടെ ഉപയോഗം മൂലം വർഷം തോറും കോടി കണക്കിന് ടൺ കാർബൊൻഡിയോക്സിടെ അന്തരീക്ഷത്തിൽ എത്തുന്നു. തുടർ ഫലമെന്നോണം ആഗോള താപ എന്ന രോഗം ഭൂമിയെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും എന്നും ഭൂമിയുടെ കൂടെയുണ്ടാകുമെന്ന് ആശ്വസിക്കാം.... ഒരു നല്ല നാളേക്കായി പ്രത്യാശിക്കാം.നന്മയുടെയും പ്രത്യാശയാടെയും പച്ചപ്പിന്റെയും ഒരു നല്ല ലോക പരിസ്ഥിതി ദിനാശംസകൾ!!

ReThink Caption Writing CompetitionEntry No: 30Ann Navaneetha2019 BatchPushpagiri Medical College, ThiruvallaVerdant fie...
16/06/2021

ReThink Caption Writing Competition

Entry No: 30
Ann Navaneetha
2019 Batch
Pushpagiri Medical College, Thiruvalla

Verdant fields Engulfed
By the War
For Luxury

Everything will end sooner or later,so take the chance to protect your future.

ReThink Caption Writing CompetitionEntry No: 29Meenakshy Anup2018 BatchKMCT Medical Collegeപ്രപഞ്ചമാകുന്ന മഹാവൃക്ഷത്തിലെ...
16/06/2021

ReThink Caption Writing Competition

Entry No: 29
Meenakshy Anup
2018 Batch
KMCT Medical College

പ്രപഞ്ചമാകുന്ന മഹാവൃക്ഷത്തിലെ ഒരു ചെറുകനിയായ ഈ ഗോളത്തെ, വ്യവസായ വത്കരണത്തിന്റെ മറവിൽ നിന്ന് രാക്ഷസവണ്ടുകളായി നിഷ്ക്കരുണം കാർന്നു തിന്നുകയാണ് നാം ഓരോരുത്തരും. അനിയന്ത്രിതമായി കുമിഞ്ഞുകൂടുന്ന രാസമാലിന്യങ്ങൾക്കും വിഷപ്പുകയ്ക്കും വിധേയയായി കത്തിയെരിഞ്ഞു പിടയുന്ന ഒരു ശരീരം അതിൽ ജീവൻ അവശേഷിക്കുന്ന വിരളമായ ഭാഗങ്ങളിൽ ചവിട്ടി നടന്ന് വീണ്ടും വീണ്ടും നശിപ്പിക്കുമ്പോൾ ഓരോ മനുഷ്യനും കണ്ടെത്തുന്ന ഭ്രാന്തമായ ആഹ്ലാദത്തിൽ മുങ്ങിപ്പോകുന്നത് ഇന്നത്തേയും വരാനിരിക്കുന്ന ഓരോ തലമുറകളുടെയും ആരോഗ്യവും ജീവിതവുമാണ്. ജലം, വായു, ഭക്ഷണം അങ്ങിനെ എല്ലാം നിരുപാധികമായി സമ്മാനിക്കുന്ന ഭൂമിയെ, ഒരു തൈ നട്ടു നന്ദി പ്രകടിപ്പിച്ചില്ലെങ്കിൽ കൂടി, പ്രതികൂലതയെ തരണം ചെയ്ത് തളിർക്കുന്നവയെ പറിച്ചെറിയാതെ കാത്തു സൂക്ഷിക്കാമല്ലോ ??? സിരകളിൽ നിറഞ്ഞൊഴുകുന്ന പ്രാണവായു നിലക്കാതെ ഇരിക്കുവാൻ വേണ്ടിയെങ്കിലും !!!

Address

678013, Palakkad
Palghat
678013

Website

Alerts

Be the first to know and let us send you an email when Independents GMCP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Independents GMCP:

Shortcuts

Share