Mount Carmel High School, Mamana, Jellippara

Mount Carmel High School, Mamana, Jellippara MT. CARMEL HIGH SCHOOL, JELLIPPARA, MANNARKKAD, PALAKKAD, KERALA. ONE OF BEST EDUCATION INSTITUTION IN ATTAPPADY. RUNNING BY CATHOLIC NUNS OF CMC.

മൗണ്ട് കാർമൽ ഹൈസ്കൂളിലെ 1998 SSLC ബാച്ചിന്റെ ഒരു Get Together ഈ വരുന്ന മെയ് 2nd ന് സ്കൂളിൽ വച്ച് നടത്തുന്നുണ്ട്, എല്ലാ ഡ...
01/05/2023

മൗണ്ട് കാർമൽ ഹൈസ്കൂളിലെ 1998 SSLC ബാച്ചിന്റെ ഒരു Get Together ഈ വരുന്ന മെയ് 2nd ന് സ്കൂളിൽ വച്ച് നടത്തുന്നുണ്ട്, എല്ലാ ഡിവിഷനുകളും ഒരുമിച്ച് ചേർന്ന് ആണ് ഈ get together നടത്തുന്നത്. whatsapp ഗ്രൂപ്പുകൾ വഴിയും മറ്റ് സോഷ്യൽ മീഡിയ വഴിയും ചിലപ്പോൾ പലരും അറിഞ്ഞു കാണും. അന്ന് പഠിപ്പിച്ചിരുന്ന എല്ലാ ടീച്ചേഴ്സും, ഹെഡ്മിസ്ട്രെസും അതിൽ പങ്കെടുക്കുന്നുണ്ട്. അന്നേ ദിവസം രാവിലെ 9.30 മണിക്ക് ആരംഭിച്ച് ഉച്ച കഴിഞ്ഞ് അവസാനിക്കാവുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം ഉണ്ടായിരിക്കും. ഇനി ആരെങ്കിലും അറിയാത്തതായി ഉണ്ടെങ്കിൽ അവരെ വിളിക്കാത്തതോ അറിയിക്കാത്തതോ അല്ല, അവരുടെ ഫോൺ നമ്പർ, മറ്റ് contacts ഒന്നും ഇല്ലാത്തതുകൊണ്ടാണ്.

ഓർക്കുക മൗണ്ട് കാർമൽ സ്കൂളിൽ, 1998 ൽ SSLC ബാച്ച് ആയ എല്ലാ ഡിവിഷൻസ് നും സംയുക്തമായി പങ്കെടുക്കാം.
പ്രോഗ്രാം കോർഡിനേറ്റർസ് ഉണ്ട്,
പങ്കെടുക്കുക.. ഓർമ്മകൾ പുതുക്കുക 😊😄✌️

Congratulations ❤️
07/03/2023

Congratulations ❤️

Congratulations 👏👏
08/12/2022

Congratulations 👏👏

Congratulations ❤️
22/11/2022

Congratulations ❤️

💐ആദരാഞ്ജലികൾ 🌹
07/07/2021

💐ആദരാഞ്ജലികൾ 🌹

ഈ വർഷത്തെ Calicut University MSc Computer Science പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.എൻ.ദിവ്യയെ ഓർമ്മച്ചെപ്പ് സൊസൈറ...
06/02/2021

ഈ വർഷത്തെ Calicut University MSc Computer Science പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.എൻ.ദിവ്യയെ ഓർമ്മച്ചെപ്പ് സൊസൈറ്റി (1992 SSLC Batch) അനുമോദിച്ചു. ജെല്ലിപ്പാറ മൗണ്ട് കാർമ്മൽ ഹൈസ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ 10000 രുപയുടെ ക്യാഷ് അവാർഡ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ഗ്രെയ്സിൽ നിന്നും ദിവ്യ ഏറ്റുവാങ്ങി. ഓർമ്മച്ചെപ്പ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി ജാനറ്റ്.കെ.അഗസ്റ്റിൻ ദിവ്യക്ക് മൊമന്റോ സമ്മാനിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് ഷിബു.എ.ടി. അധ്യക്ഷനായിരുന്നു. ഓർമ്മച്ചെപ്പ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു.എം.ജെ. സ്വാഗതവും സൊസൈറ്റി അംഗം സുരേഷ്.റ്റി.ജെ. ആശംസയും ദിവ്യയുടെ അമ്മയും ഓർമ്മച്ചെപ്പ് സൊസൈറ്റിയുടെ സജീവാംഗവും ആയ ബിന്ദു.എ. നന്ദിയും പറഞ്ഞു.

അട്ടപ്പാടിയിൽ സി.എം സി യുടെ കീഴിലുള്ള സെൻ്റ് പീറ്റേഴ്സ് ഹൈസ്ക്കൂൾ, കൂക്കം പാളയം,മൗണ്ട് കാർമ്മൽ ഹൈസ്ക്കൂൾ ജെല്ലിപ്പാറ, ആര...
22/01/2021

അട്ടപ്പാടിയിൽ സി.എം സി യുടെ കീഴിലുള്ള സെൻ്റ് പീറ്റേഴ്സ് ഹൈസ്ക്കൂൾ, കൂക്കം പാളയം,മൗണ്ട് കാർമ്മൽ ഹൈസ്ക്കൂൾ ജെല്ലിപ്പാറ, ആരോഗ്യ മാത ഹൈ സ്ക്കൂൾ കോട്ടത്തറ എന്നിവിടങ്ങളിൽ ഹിന്ദി അധ്യാപികയായി സേവനമനുഷ്ഠിച്ച് വിരമിക്കുകയും ഇപ്പോൾ ബഥനി സ്ക്കൂളിൽ പ്രധാനധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നസൂസമ്മ ടീച്ചർ നിര്യാതയായി. ഇന്ന് ഉച്ചതിരിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തും മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു.സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ.

'കർമ്മലീത്താ സന്യാസിനീ സമൂഹത്തിന്റെ പാലക്കാട് ജെയ്ക്രിസ്റ്റോ പ്രോവിൻസിലെ കണ്ണാടി CMC പാലന മാംഗമായ സി. ജെസിലിൻ (മാഞ്ഞൂരാൻ...
12/08/2019

'കർമ്മലീത്താ സന്യാസിനീ സമൂഹത്തിന്റെ പാലക്കാട് ജെയ്ക്രിസ്റ്റോ പ്രോവിൻസിലെ കണ്ണാടി CMC പാലന മാംഗമായ സി. ജെസിലിൻ (മാഞ്ഞൂരാൻ _ കൊച്ചു ദേവസ്സിയുടെയും അന്ന കുട്ടിയുടെയും മകൾ അൽഫോൻസ - 69 വയസ്സ്) ഞായറഴ്ച (11.08.2019) രാത്രി 10.45 ന് നിര്യാതയായി. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ മൃതദേഹം ജെയ്‌ ക്രിസ്‌റ്റോയിൽ ആയിരിക്കും. 2 മണിക്ക് ദിവ്യബലി ഉണ്ടായിരിക്കും. തുടർന്ന് മൃതസംസ്കാര കർമ്മം അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃത സംസ്ക്കാര കർമ്മം ആരംഭിക്കും. ആവില കോയമ്പത്തൂർ , ശാന്തി റാണി നേപ്പാനഗർ (MP), ആരോഗ്യ മാതാ കോട്ടത്തറ (സുപ്പീരിയർ ), സെന്റ് പീറ്റേഴ്സ് കൂക്കം പാളയം, മൗണ്ട് മേരി ജെല്ലിപ്പാറ, ചാവറ സദൻ പന്തലാം പാടം, ജെയ്ക്രിസ്റ്റോ, പാലക്കാട് എന്നിവിടങ്ങളിൽ സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി. റിക്സി, പരേതയായ സി.ലിസീനിയ എന്നിവർ സഹോദരിമാരാണ്.

21/04/2017

Address

Mount Carmel High School, Jellippara P. O, Agali Via
Palghat
678581

Telephone

04924 253514

Website

Alerts

Be the first to know and let us send you an email when Mount Carmel High School, Mamana, Jellippara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category