ALIF Academy

ALIF Academy The academy was started for those who did not get the opportunity to study religion and study the Qur'an

13/04/2025

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰه وَبَرَكَاتُه*

*ഈ വെക്കേഷനിൽ നമ്മുടെ കുട്ടികളെ യും ഹാഫിളാക്കാം*

*അക്ഷരങ്ങൾ അറിയാത്ത കുട്ടികൾ ആണോ*

വലിയ ക്ലാസ്സുകളിൽ എത്തിയിട്ടും ഖുർആൻ ഓതാനോ അതിലെ നിയമങ്ങൾ കൃത്യമായി പഠിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് പരാതി ഉള്ള മാതാപിതാക്കൾ ആണ് നമ്മൾ കൂടുതൽ പേരും

ഇതിനെല്ലാം പരിഹാരം ആയി നമ്മുടെ അക്കാദമിയിൽ ക്ലാസ്സ്‌ തുടരുന്നു

Corse രൂപത്തിൽ ആയിരിക്കും ക്ലാസ്സ്‌ (Course-ന് കുറിച്ച് മനസ്സിലാക്കാൻ ആദ്യത്തെ 3 ക്ലാസ് ഫ്രീ ആയിരിക്കും)

*താല്പര്യം ഉള്ളവർ ബന്ധപെടുക*👇

𝗔𝗟𝗜𝗙 𝗔𝗖𝗔𝗗𝗘𝗠𝗬
8111828161
9207555615

https://wa.me//918111828161?text=Qur'an

13/04/2025

*السلام عليكم ورحمة الله وبركاته* 🤝

*സുഹൃത്തേ...*🥰

വിശുദ്ധ ഖുർആൻ മുഴുവനായി മനപ്പാഠമാക്കി ഹാഫിള് ആവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ✨

*നിത്യമായി ഓതുന്ന സൂറത്തുകൾ എങ്കിലും*
*തജ്‌വീദ് അനുസരിച്ച്*
*മനപ്പാഠം ആക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ* ☺️

ഖുർആൻ ഓതുന്നതിന് തെറ്റില്ലാതെ എളുപ്പത്തിൽ ഓതാൻ ആഗ്രഹിക്കുന്നവരാണോ...

*എങ്കിൽ.... വരൂ....🥰*

ഏതു പ്രായത്തിലുള്ളവർക്കും ,ലോകത്തെ എവിടെ നിന്നും പരിചയസമ്പന്നരായ *ഹാഫിളുകളുടെ*
കീഴിൽ പഠിക്കാൻ
*ALIF ACADEMY*💎 അവസരമൊരുക്കുന്നു🤝.

*ഓൺലൈനായി* അറബി കോളേജുകളിൽ പഠിപ്പിക്കുന്ന അതേ രീതിയിൽ ,*കുട്ടികൾക്ക്*😍
എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന തരത്തിൽ പ്രത്യേകം തയ്യാറാക്കിയ സൈക്കോളജിക്കൽ മെത്തേഡിലൂടെ നമുക്ക് ഖുർആൻ പഠിക്കാം 🤝

നിങ്ങളുടെ പഠനങ്ങൾക്കോ മറ്റു ജോലികൾക്കോ തടസ്സം ആവാത്ത രൂപത്തിൽ 📌

*നിങ്ങൾ തെരഞ്ഞെടുക്കുന്ന സമയത്ത്* പേഴ്സണൽ ഉസ്താദ്മാരുടെ സഹായത്തോടെ
പഠിക്കാം 🥰

🌹ഖുർആനുമായുള്ള
ആത്മബന്ധം വർദ്ധിപ്പിച്ച് റബ്ബിന്റെ തൃപ്തി കരസ്ഥമാക്കാം✨

*ഇരു ലോക വിജയികൾ ആവാൻ അല്ലാഹു സഹായിക്കട്ടെ 🤲🏻ആമീൻ*

+91 92075 55615

https://wa.me//918111828161?text=Qur'an

അലിഫ് അക്കാദമിയുടെ Basic Quran class തിങ്കളാഴ്ച മുതൽ സ്റ്റാർട്ട് ചെയ്യുന്നു...ഇനിയും നിങ്ങളുടെ ബന്ധങ്ങളിലുള്ള ഖുർആൻ പഠിക...
14/10/2024

അലിഫ് അക്കാദമിയുടെ Basic Quran class തിങ്കളാഴ്ച മുതൽ സ്റ്റാർട്ട് ചെയ്യുന്നു...

ഇനിയും നിങ്ങളുടെ ബന്ധങ്ങളിലുള്ള ഖുർആൻ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ജോയിൻ ചെയ്യാൻ അവസരമുണ്ട്.... അതിനാൽ പരമാവധി ആളുകളിലേക്ക് Share ചെയ്യുക

Registration last time: 14 -10-2024 (നാളെ) 4 PM

ക്ലാസ്സ് നാളെ മഗരിബിന് ശേഷം ആരംഭിക്കുന്നതാണ്

For more information:

+91 81118 28161
920755515

01/10/2024

*നമ്മുടെ മക്കൾ ഇതുവരെ ഖുർആൻ ഓതാൻ പഠിച്ചില്ലേ?*

എന്റെ കുട്ടികൾ ഇത്രയും വലിയ ക്ലാസ്സിൽ എത്തിയിട്ടും ഖുർആൻ ഓതാൻ പഠിച്ചില്ല ഉസ്താദെ.....! എന്ന് പല മാതാപിതാക്കൾ നമ്മളോട് പരാതി പ്പെടുകയുണ്ടായിരുന്നു...😔
അവരുടെ എല്ലാം ആവശ്യ പ്രകാരം
𝗔𝗟𝗜𝗙 𝗔𝗖𝗔𝗗𝗘𝗠𝗬

പുതുതായി ആരംഭിച്ച Course

*Primary Qur'an Stady Class*
നിങ്ങളുടെ മക്കൾ എത്ര വലിയ ക്ലാസ്സ്‌ എത്തിയിട്ടുണ്ടെങ്കിലും ഏത് പ്രായക്കാർ ആണെങ്കിലും ഈ ക്ലാസ്സിലൂടെ നമുക്ക് സിമ്പിൾ ആയി online ക്ലാസ്സിലൂടെ അവരെ മിനിമം
അക്ഷരം വെളിവാക്കി തജ്‌വീദ് നിയമപ്രകാരം ഖുർആൻ ഓതുന്ന ശൈലിയിൽ തന്നെ ഓതാൻ ഉള്ള അവസരം ആണ് ഉണ്ടാക്കുന്നത്..

നിങ്ങളുടെ കുട്ടികൾ ഇപ്പോൾ മറ്റുള്ള മദ്രസ പഠിക്കുന്നവർ ആണെങ്കിലും അവർക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്

ഒരു മാസത്തിൽ തന്നെ മൂന്ന് Level കൾ ആയാണ് ക്ലാസ്സ്‌ എടുക്കുന്നത്

Free
ക്ലാസ്സിനെ കുറിച്ച് കൂടുതൽ അറിയാനും
താഴെ കാണുന്ന നമ്പറിൽ Message ചെയ്യുക

👇👇👇
8111828161

*നമ്മുടെ മക്കൾക്കും ഫ്രീ ആയി അറബി അക്ഷരങ്ങളും ഖുർആനും പഠിക്കാം*നമ്മുടെ മക്കളിൽ പലരും വലിയ ക്ലാസ്സിൽ എത്തിയിട്ടും അറബി അക...
01/10/2024

*നമ്മുടെ മക്കൾക്കും ഫ്രീ ആയി അറബി അക്ഷരങ്ങളും ഖുർആനും പഠിക്കാം*

നമ്മുടെ മക്കളിൽ പലരും വലിയ ക്ലാസ്സിൽ എത്തിയിട്ടും അറബി അക്ഷരങ്ങൾ/വാക്കുകൾ അറിയാത്തവർ ഉണ്ട് അല്ലെങ്കിൽ ഖുർആൻ ഓതാൻ അറിയാത്തവർ ആയി ഉണ്ട് അവരെ അതിന് പ്രാപ്തർ ആക്കുക എന്നതാണ് ALIF ACADEMY യുടെ ലഷ്യം

ഇതിൽ Fees തന്ന് പഠിക്കാൻ കഴിയാത്തവർ ആയിട്ടുള്ളവരും ഉണ്ട് അങ്ങനെ ഉള്ളവർക്കും കൂടിയാണ് ഈ ക്ലാസ്സ്‌ തുടങ്ങിയിട്ടുള്ളത്

ഇനി മുതൽ നമ്മുടെ മക്കളെ യും free ആയി ARABIC/QURAN Basic ക്ലാസ്സിൽ പങ്കെടുപ്പിക്കാം

താല്പര്യം ഉള്ളവർ Message Me👇

8111828161

انا لله وانا اليه راجعون സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പാലക്കാട് ജില്ലാ മുഷാവറ അംഗവും പാലക്കാട് മേഖല ഉപാധ്യക്ഷനുമായ തൗഫീഖ് ...
08/09/2024

انا لله وانا اليه راجعون
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പാലക്കാട് ജില്ലാ മുഷാവറ അംഗവും പാലക്കാട് മേഖല ഉപാധ്യക്ഷനുമായ തൗഫീഖ് അൽഹസനി പാലക്കാട് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.
اللهم اغفرله وارحمه يارب العالمين

27/08/2024
*മക്കൾക്ക് അറബി അക്ഷരം അറിയാത്തവർ ആണോ?* *ഖുർആൻ പഠിക്കാൻ താല്പര്യം ഉള്ളവർ ആണോ?*അവർക്ക് വേണ്ടി Alif Acadamy യിൽ *ഖുർആൻ Bas...
23/06/2024

*മക്കൾക്ക് അറബി അക്ഷരം അറിയാത്തവർ ആണോ?*

*ഖുർആൻ പഠിക്കാൻ താല്പര്യം ഉള്ളവർ ആണോ?*

അവർക്ക് വേണ്ടി
Alif Acadamy യിൽ
*ഖുർആൻ Basic Class ആരംഭിച്ചിരിക്കുന്നു*

* 2 മാസത്തെ online ക്ലാസ്സ്‌
* 6 Leval കൾ ആയിട്ട് ആണ് ക്ലാസ്സ്‌ ഉണ്ടാവുക
* ഓരോ leval കളും 10 ദിവസം ആണ് ഉണ്ടാവുക
* കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസ്സ്‌ ഉണ്ടായിരിക്കും (സ്ത്രീ കൾക്കും )
* അറബി അറിയാത്തവർക്ക് Alif മുതൽ പഠിപ്പിക്കുന്നു
* നിങ്ങളുടെ Free Time ൽ ക്ലാസ്സിൽ പങ്കെടുക്കാം

കൂടുതൽ വിവരങ്ങൾക്കും Admission എടുക്കാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 👇

8111828161

ക്ലാസ്സിനെ കുറിച്ച് അറിയാൻ ഗ്രൂപ്പിൽ join ചെയ്യുക 👇

https://chat.whatsapp.com/Boj0n9HugbkKZIaAAGGpMh

Address

Palghat

Telephone

+918111828161

Website

Alerts

Be the first to know and let us send you an email when ALIF Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ALIF Academy:

Shortcuts

Share