Juris Law Entrance Classes

Juris Law Entrance Classes 5-YEAR 3-YEAR LLB ENTRANCE COATCHING CENTER @ LP MOYAN THAREKKAD PALAKKAD
FOR MORE DETAILS CONTACT :-8907730724 9995674782

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2026 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെച്ച് തുടക്കം ...
03/04/2026

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2026 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെച്ച് തുടക്കം കുറിച്ചു.. അഭിഭാഷക വൃത്തിയിൽ മൂന്ന് പതിറ്റാണ്ടു പിന്നിട്ട പ്രിയ സീനിയർ അഭിഭാഷകൻ ശ്രീ :- എ.വി.രവി സാർ വിദ്യാർഥികൾക്ക് നിയമ ലോകത്തെ അനന്ത സാധ്യതകളും വിദ്യാർത്ഥികൾ പരീക്ഷയെ അഭിമുഖീകരിക്കേണ്ട രീതികളെ കുറിച്ചും വിശദീകരിച്ചു പരുപാടി ഉൽഘാടനം നിർവ്വഹിച്ചു..

For Admission:- 8907730724, 9995674782

ജുറിസ്ൻ്റെ നേതൃത്വത്തിൽ 7ാമത് വർഷവും നടക്കുന്ന 2025 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെ...
09/02/2025

ജുറിസ്ൻ്റെ നേതൃത്വത്തിൽ 7ാമത് വർഷവും നടക്കുന്ന 2025 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെച്ച് തുടക്കം കുറിച്ചു.. അഭിഭാഷക വൃത്തിയിൽ രണ്ടര പതിറ്റാണ്ടു പിന്നിട്ട പ്രിയ സീനിയർ അഭിഭാഷകൻ ശ്രീ :- N.രാജേഷ് വിദ്യാർഥികൾക്ക് നിയമ ലോകത്തെ അനന്ത സാധ്യതകളെ കുറിച്ചു വിശദീകരിച്ചു പരുപാടി ഉൽഘാടനം നിർവ്വഹിച്ചു..

For Admission:- 8907730724, 9995674782

_നിങ്ങൾക്കൊരു വക്കീൽ ആവണോ ?__ഞങ്ങളോടൊപ്പം ചേരൂ...._*Classes commences from February 2025*Weekend Classes & Online Classe...
20/01/2025

_നിങ്ങൾക്കൊരു വക്കീൽ ആവണോ ?_
_ഞങ്ങളോടൊപ്പം ചേരൂ...._

*Classes commences from February 2025*

Weekend Classes & Online Classes (February, March, June, July)

Regular Classes on April & May (5 Classes / Week)
Class Timings : 10 : 00 A.M - 3 : 00 P.M.

Study Materials Will be provided. (Books including Previous Year Question Papers)

5 Model Exams will be conducted.

Classes will be held relates to all subjects.

Coaching will be given till entrance exam (July Month).

PH : 7907135841, 9995674782

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2024 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെച്ച് തുടക്കം ...
01/02/2024

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2024 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെച്ച് തുടക്കം കുറിച്ചു.. അഭിഭാഷക വൃത്തിയിൽ മൂന്ന് പതിറ്റാണ്ടു പിന്നിട്ട പ്രിയ സീനിയർ അഭിഭാഷകൻ ശ്രീ :- എ.വി.രവി സാർ വിദ്യാർഥികൾക്ക് നിയമ ലോകത്തെ അനന്ത സാധ്യതകളും വിദ്യാർത്ഥികൾ പരീക്ഷയെ അഭിമുഖീകരിക്കേണ്ട രീതികളെ കുറിച്ചും വിശദീകരിച്ചു പരുപാടി ഉൽഘാടനം നിർവ്വഹിച്ചു..

For Admission:- 8907730724, 9995674782

Classes commences from January 2024Weekend Classes & Online Classes  (January - March)Regular Classes @ April & May (5 C...
08/12/2023

Classes commences from January 2024

Weekend Classes & Online Classes (January - March)

Regular Classes @ April & May (5 Classes / Week)
Class Timings : 10 : 00 A.M - 3 : 00 P.M.

Study Materials Will be provided. (Books including Previous Year Question Papers)

5 Model Exams will be conducted.

Classes will be held relates to all subjects.

Coaching will be given till the entrance exam (July Month).

PH : 7907135841, 9995674782

2023 ബാച്ചിൻ്റെ ക്ലാസുകൾ ഇന്ന് അവസാനിച്ചു.. ബാച്ചിൻ്റെ ഉൽഘാടനം നിർവഹിച്ച സീനിയർ അഭിഭാഷകൻ ശ്രീ:- എൻ. രാജേഷ് സാർ നിയമപഠനതി...
30/07/2023

2023 ബാച്ചിൻ്റെ ക്ലാസുകൾ ഇന്ന് അവസാനിച്ചു.. ബാച്ചിൻ്റെ ഉൽഘാടനം നിർവഹിച്ച സീനിയർ അഭിഭാഷകൻ ശ്രീ:- എൻ. രാജേഷ് സാർ നിയമപഠനതിൻ്റെ സാധ്യതകളും വിദ്യാർഥികൾ പരീക്ഷയെ അഭിമുഖീകരിക്കേണ്ട രീതികളെ കുറിച്ചും ഏറെ രസകരമായി ക്ലാസ് അവതരിപ്പിച്ചു, ശേക്ഷം വിദ്യാർഥികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചും മധുരം പങ്കിട്ടും ഈ വർഷത്തെ ക്ലാസിന് വിട പറഞ്ഞു, നീണ്ട അഞ്ച് വർഷത്തെ ജൈത്ര യാത്രയിൽ ജൂറിസുമായി സഹകരിച്ച മുഴുവൻ സ്വ:മനസ്സുകൾക്കും
നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും പ്രതീക്ഷിക്കുന്നു.. ❤️
പഞ്ചവത്സര & ത്രിവത്സര പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ജൂറിസിൻ്റെ വിജയാശംസകൾ.. 🎉

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2023 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെച്ച് തുടക്കം ...
04/02/2023

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2023 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് ക്ലാസ്സിന് പാലക്കാട് LP മോയൻസ് സ്കൂളിൽ വെച്ച് തുടക്കം കുറിച്ചു.. അഭിഭാഷക വൃത്തിയിൽ രണ്ടര പതിറ്റാണ്ടു പിന്നിട്ട പ്രിയ സീനിയർ അഭിഭാഷകൻ ശ്രീ :- N.രാജേഷ് വിദ്യാർഥികൾക്ക് നിയമ ലോകത്തെ അനന്ത സാധ്യതകളെ കുറിച്ചു വിശദീകരിച്ചു പരുപാടി ഉൽഘാടനം നിർവ്വഹിച്ചു..

For Admission:- 8907730724, 9995674782

*Juris Law Entrance Academy*Classroom Coaching for 5 Year & 3 Year L.L.B Entrance Exams will be started this Month.For R...
13/01/2023

*Juris Law Entrance Academy*

Classroom Coaching for 5 Year & 3 Year L.L.B Entrance Exams will be started this Month.

For Registration & Further Queries, Pls Contact : 7907135841, 8907730724

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2022 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ്ന് തുടക്കം കുറിച്ചു.. അഭിഭാഷക വൃത്തിയിൽ രണ്ടര പതിറ്റാണ്...
08/01/2022

ജുറിസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2022 എൽ.എൽ.ബി എൻട്രൻസ് കോച്ചിങ്ന് തുടക്കം കുറിച്ചു.. അഭിഭാഷക വൃത്തിയിൽ രണ്ടര പതിറ്റാണ്ടു പിന്നിട്ട സീനിയർ അഭിഭാഷകൻ ശ്രീ :- N.രാജേഷ് ഉൽഘാടനം നിർവ്വഹിച്ചു.. ഇന്നിൻ്റെ കാലത്തെ നിയമ പഠനത്തിൻ്റെ സാധ്യതകളെ കുറിച്ച് ശ്രീ:- അഡ്വ:- കണ്ണരാജൻ ക്ലാസ്സ് എടുത്തു..

For Admission:- 8907730724, 9995674782

08/10/2020
*നിങ്ങൾ LLB സ്വപ്നം കാണുന്നവരാണോ?* 2021 Kerala Law Entrance എക്‌സാമിനായി തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നുവോ? വീട്ടിലിരുന്നു...
22/08/2020

*നിങ്ങൾ LLB സ്വപ്നം കാണുന്നവരാണോ?*

2021 Kerala Law Entrance എക്‌സാമിനായി തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നുവോ? വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങൾക്കിന്നുമുതൽ അതിനായുള്ള പരിശ്രമങ്ങൾ തുടങ്ങാം.
ഏറ്റവും മികച്ച Study Materials, ഓൺലൈൻ ലൈവ് ക്ലാസുകൾ, റെക്കോർഡഡ് ക്ലാസുകൾ , മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്കായി തരുന്നു. *JURIS* ന്റെ ക്ലാസുകൾ ഒരു വർഷം നീണ്ടുനിൽക്കുന്നതാണ്. ക്ലാസുകൾ വളരെ കൃത്യനിഷ്ഠ പുലർത്തി, വിദ്യാർത്ഥികളെ പഠനത്തിൽ കൂടുതൽ സഹായിക്കാനായി Multiple Choice Questions, Mock Test എന്നിവയും നിശ്ചിത ഇടവേളകളിൽ നടത്തി പരീക്ഷകൾക്ക് സജ്ജരാക്കി അവരുടെ പഠന നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്കായി : 8907730724, 9995674782.

Address

Moyan Lp School Tharekkad
Palghat

Telephone

+918907730724

Website

Alerts

Be the first to know and let us send you an email when Juris Law Entrance Classes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category