Elappully

Elappully elappully one of the most beautiful panchayath of palakkad.it was awarded first prize in a search for best panchayath in kerala,

Dr.Bini'sDENTSUITE Multi Speciality Dental Clinic Petta , Elappully For Appointment: +919544872666
17/02/2025

Dr.Bini's
DENTSUITE
Multi Speciality Dental Clinic
Petta , Elappully
For Appointment: +919544872666

15/02/2025

Dr.Bini's
DENTSUITE
Multi Speciality Dental Clinic
Petta , Elappully
For Appointment: +919544872666

Elappully brothers presents Brothers cup Sep 10,11  public school elappully
06/09/2022

Elappully brothers presents
Brothers cup
Sep 10,11
public school elappully

03/09/2022
19/09/2015

എലപ്പുള്ളി പഞ്ചായത്തിന്‍റെ ചരിത്രം

പഴയ മലബാര്‍ ജില്ലയിലെ പാലക്കാട് താലൂക്കിനെ കരം പിരിക്കാനുള്ള സൌകര്യത്തിനായി വടമലപ്പുറം, തെന്മലപ്പുറം, നടുവട്ടം എന്നി മൂന്നു പ്രദേശങ്ങളായി തിരിച്ചിരുന്നു. 1765-66 കാലഘട്ടത്തില്‍ വടമലപ്പുറം പ്രദേശത്തെ 23 അംശങ്ങളായി വിഭജിച്ചു എന്നും, അതില്‍ എലപ്പുള്ളി, പള്ളത്തേരി എന്നീ രണ്ട് അംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും വില്യംലോഹന്റെ മലബാര്‍ ഡിസ്ട്രിക്ട് മാന്വലില്‍ രേഖപ്പെടുത്തിക്കാണുന്നു. 1939-ല്‍ കലിംഗ ചെട്ടിയാര്‍ എന്ന മഹാമനസ്ക്കന്റെ ശ്രമഫലമായി പഞ്ചായത്തില്‍ വൈദ്യുതി എത്തി. 1898-ല്‍ എലപ്പുള്ളി മാണിക്കത്ത് കുട്ടികൃഷ്ണമേനോന്‍ ആദ്യത്തെ പ്രൈമറി സ്കൂള്‍ തുടങ്ങി. 1921-ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഏറ്റെടുക്കുകയും പിന്നീട് അത് ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1898-ല്‍ തപാലാഫീസ് സ്ഥാപിതമായി. 1929-ല്‍ ആശുപത്രി (ലോക്കല്‍ ഫണ്ട് റൂറല്‍ ഡിസ്പെന്‍സറി) പാറയില്‍ സ്ഥാപിതമായി. ഇന്നുള്ള ആശുപത്രി കെട്ടിടത്തില്‍ ആശുപത്രി ആരംഭിച്ചത് 1957-ലാണ്. 1957-ല്‍ പാറയില്‍ ആദ്യത്തെ മൃഗാശുപത്രി തുടങ്ങി. 1956- ല്‍ ഇവിടെ ടെലിഫോണ്‍ കണക്ഷന്‍ ലഭിച്ചു.പാലക്കാട്ടെ സുല്‍ത്താന്‍ പേട്ടയേയും, പൊള്ളാച്ചിയിലെ പേട്ടയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും, മലഞ്ചരക്കു വ്യാപാരത്തിനായി രൂപം കൊടുത്തതും അതിപുരാതന കാലം മുതല്‍ ഉള്ളതും പില്‍ക്കാലത്ത് സ്റ്റേറ്റ് ഹൈവേ ആയിതീര്‍ന്നതുമായ പാലക്കാട്-പൊള്ളാച്ചി റോഡ് ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. കലാസാംസ്കാരിക രംഗത്ത് മോശമല്ലാത്ത ഒരു ചരിത്രം ഈ പ്രദേശത്തിനുണ്ട്. മാര്‍ക്കണ്ഡേയ നാടകം, ഹരിശ്ചന്ദ്ര നാടകം, ആര്യമാലക്കളി, പൊറാട്ടു നാടകം, പാവക്കൂത്ത്, ക്ഷേത്രാനുഷ്ഠാനകലകള്‍, പുള്ളുവന്‍പ്പാട്ട്, കളമെഴുത്തുപാട്ട്, തിരുവാതിരക്കളി തുടങ്ങിയവയ്ക്ക് പേരുകേട്ടതായിരുന്നു ഇവിടം. പള്ളത്തേരി പരിക്കഞ്ചേരി അമ്പലം, മാമ്പുള്ളിക്കാവ് രാമശ്ശേരി മന്നത്ത് ഭഗവതി ക്ഷേത്രം, എലപ്പുള്ളി ദേവീ ക്ഷേത്രം, ശിവക്ഷേത്രം, തേനാരി ശിവക്ഷേത്രം, പാറ മാങ്കരയമ്മന്‍ കോവില്‍, ഏറാഞ്ചേരി പള്ളി, കോവില്‍പാളയം ക്രിസ്ത്യന്‍ പള്ളി എന്നിവയൊക്കെ പുരാതനവും പ്രശസ്തവുമായ ദേവാലയങ്ങളാണ്. ചെറുകുന്നുകളും താഴ്വരകളും സമതലപ്രദേശങ്ങളും ഉള്‍പ്പെടുന്ന പഞ്ചായത്താണ് എലപ്പുള്ളി. പാലക്കാട്-പൊള്ളാച്ചി പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകുടി കടന്നുപോകുന്നു. ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്.
വിദ്യാഭ്യാസം
ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായവും കുടിപ്പള്ളിക്കൂടങ്ങളും തന്നെയാണ് ആദ്യകാലത്ത് എലപ്പുള്ളി പ്രദേശത്തുമുണ്ടായിരുന്നത്. മേച്ചേരിപാടത്തെ എഴുത്തച്ഛന്റെ അടുത്തു ചെന്ന് വിദ്യ അഭ്യസിച്ചിരുന്നവരുടെ ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. എങ്കിലും 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാണിക്കത്ത് കുട്ടിക്കൃഷ്ണമേനോന്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് ഇവിടെ ഔപചാരിക വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചതെന്നു പറയാം. അന്നത്തെ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂരിലേക്ക് കുട്ടികളെ അയച്ചു പഠിപ്പിക്കുവാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കി. ഇന്ന് എലപ്പുള്ളി തറയില്‍ പ്രവര്‍ത്തിക്കുന്ന, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള രണ്ടു പള്ളിക്കൂടങ്ങള്‍, രാമശ്ശേരി സ്കൂള്‍, എലപ്പുള്ളി ഹൈസ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ കുട്ടിക്കൃഷ്ണമേനോന്‍ നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.
സാംസ്കാരിക ചരിത്രം
കേരളത്തില്‍ തുടങ്ങിവെച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തോടൊപ്പം തന്നെ എലപ്പുള്ളി പഞ്ചായത്തിലും അതിന്റെ അലയൊലികള്‍ ദൃശ്യമായിരുന്നു. ഇതിന്റെ ഭാഗമെന്നോണം പഞ്ചായത്തോഫീസിനുള്ളില്‍ ഒരു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തേനാരി, രാമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വായനശാലകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1932-കാലഘട്ടത്തില്‍ തേനാരി പ്രദേശത്ത് ഒരു കലാസമിതി സ്വന്തമായി നാടകരചന നടത്തി അഭിനയിച്ചവതരിപ്പിച്ചിരുന്നു. നാടകത്തിനുവേണ്ട പശ്ചാത്തലഗാനങ്ങള്‍ സ്വയം അഭ്യസിച്ചുകൊണ്ടാണ് അക്കാലത്ത് നാടകരംഗത്തുള്ളവര്‍ നിലനി‍ന്നിരുന്നത്. ഉതുവക്കാട് മാര്‍ക്കണ്ഡേയന്‍ നാടകം, എണ്ണപ്പാടം ആര്യമാലക്കളി എന്നിവ എടുത്തുപറയേണ്ടതാണ്. അമ്മായി, പഞ്ചതന്ത്രം, വിരുതന്‍ ശങ്കു, തുടങ്ങിയ നോവലുകള്‍ രചിച്ച കാരാട്ട് അച്യുതമേനോനും വൃക്ഷംസാക്ഷി, ചന്ദ്രഹാസ ചരിതം, ഭക്തമാല എന്നീ കൃതികളുടെ കര്‍ത്താവായ കുട്ടികൃഷ്ണ മേനോനും എലപ്പുള്ളി നിവാസികളായിരുന്നു. വാസു ഫിലിംസ് സ്ഥാപിച്ച വാസുമേനോനും എലപ്പുളളിയില്‍ ജനിച്ചയാളാണ്. വേങ്ങേടി ആറ്റാഞ്ചേരി വീട്ടില്‍ വി.ആര്‍. ഗോപിനാഥിന്റെ ഉണ്ണിക്കുട്ടന് ഒരു ജോലി കിട്ടി എന്ന സിനിമയ്ക്ക് നാഷണല്‍ ആവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് തേനാരി. തേനരുവി എന്ന പേര് ലോപിച്ച് തേനാരി എന്നായതാണെന്ന് പറയപ്പെടുന്നു. എന്നും

Clicked ....elappully
03/06/2015

Clicked ....elappully

Satellite view of para,elappully
03/12/2014

Satellite view of para,elappully

17/07/2014

Animal Sciences Research and Training Charitable trust is concentrating on Research and training in Animal husbandry and dairying.Reg.No.163/IV/2014

who do u support,,,?
12/07/2014

who do u support,,,?

09/05/2014

നിങ്ങടവടെ മഴ പെയ്തോ ....?

Address

Para, Elappully, Paakkad
Palghat
678622

Alerts

Be the first to know and let us send you an email when Elappully posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share