Kalladi Higher Secondary School

Kalladi Higher Secondary School Its An Official Page of Kalladi Higher Secondary School
It Created by Kalladi School Staff

"ഒത്തോണം"Celebrations '26Onam celebrations at Kalladi HSS Kumaramputhur
19/08/2026

"ഒത്തോണം"
Celebrations '26

Onam celebrations at Kalladi HSS Kumaramputhur

19/08/2026

ഓണാഘോഷം
"ഒത്തോണം " Celebration 26
ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കുന്നു. വിവിധ ഓണക്കളികളും ഓണസദ്യയുമൊക്കെയായി ആഘോഷിയ്ക്കുന്നു
🔥🔥🔥🔥🔥🔥🔥

27/07/2026

https://www.facebook.com/share/v/1EB66fNCyk/

കല്ലടി HSS ന് +1 ന് അധികമായി 2 ബാച്ച് കൂടി.....
ജില്ലയിൽ ഇത്തവണ 2 ബാച്ച് ലഭിക്കുന്ന ഏക സ്കൂൾ....
അനുവദിച്ചത് സമീപ പ്രദേശത്ത് ഇല്ലാത്ത കോഴ്സുകൾ...
*വിദ്യാഭ്യാസ മന്ത്രിക്ക് നന്ദി പറഞ്ഞ് സ്കൂൾ അധികൃതർ....*

https://chat.whatsapp.com/LRvoY3pJYTrJeQNSybkKp0?s=cl&p=a&ilr=4

27/07/2026

*കല്ലടി സ്‌കൂളിലെ പുതിയ ബാച്ചുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നേടാം; സര്‍ക്കാരിനും മന്ത്രിക്കും നന്ദിയറിയിച്ച് സ്‌കൂള്‍ അധികൃതര്‍*

*📰 കൂടുതല്‍ വായിക്കാന്‍*
https://unveilnewser.com/?p=92271

*💬 മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ ഈഗ്രൂപ്പില്‍ ചേരൂ*👇
https://chat.whatsapp.com/JJCfKkzvQiR7Uai3xwUy3a

2026-27 അധ്യയന വർഷത്തിൽ  താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചു. കല്ലടി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതുതായി രണ്ട് ബാ...
25/07/2026

2026-27 അധ്യയന വർഷത്തിൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചു.

കല്ലടി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതുതായി രണ്ട് ബാച്ചുകൾ അനുവദിച്ച് ഉത്തരവായി.

Biology Stream with Psychology &
Commerce with Maths

പുതിയ ബാച്ചുകൾ അനുവദിച്ച് തന്ന വിദ്യാഭ്യാസ വകുപ്പിനും ബഹുമാനപ്പെട്ട കേരള പൊതുവിദ്യാഭ്യാസ മന്ത്രി
ശ്രീ. അഡ്വ എൻ ഷംസുദ്ദീൻ അവർകൾക്കും നന്ദി രേഖപ്പെടുത്തുന്നു

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി കല്ലടിയുടെ പൂർവ്വ വിദ്യാർത്ഥികൾ... AIR 4835 നേടിയ അയിഷ ഫിദയും, 17945 നേടിയ രാമദാസും, 2...
25/07/2026

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി കല്ലടിയുടെ പൂർവ്വ വിദ്യാർത്ഥികൾ...

AIR 4835 നേടിയ അയിഷ ഫിദയും, 17945 നേടിയ രാമദാസും, 25445 നേടിയ ആദിൽ ഷെരീഫും, 26380 നേടിയ ജിൻഷ ജംഷാദും പ്ലസ് ടു ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്.

2024 വർഷത്തെ ബാച്ചിൽ പാസ്സായ കല്ലടിയുടെ കുട്ടികൾ ഉയർന്ന വിജയം നേടി സ്‌കൂളിന് അഭിമാനമായി മാറി..

കല്ലടിയുടെ അഭിമാനമായവർക്ക്‌ ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

മണ്ണാർക്കാട് സബ് ജില്ല സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിന്റെ സ്കൂൾതല  മത്സര വിജയി...
23/07/2026

മണ്ണാർക്കാട് സബ് ജില്ല സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിന്റെ സ്കൂൾതല മത്സര വിജയികൾ

അഭിനന്ദനങ്ങൾ 👏🏻👏🏻

School level Science Quiz Winners Congratulations 👏🏻👏🏻
23/07/2026

School level Science Quiz Winners
Congratulations 👏🏻👏🏻

Address

Palghat
678583

Telephone

+91 4924 226688

Website

Alerts

Be the first to know and let us send you an email when Kalladi Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kalladi Higher Secondary School:

Shortcuts

Share

Category