APS Kottayi

APS Kottayi ANVAAR

27/06/2025

ഇന്നലെ പിറ കണ്ടില്ല...

മുഹറം ഒന്ന് ശനിയാഴ്ച.
ഹിജ്റ വർഷം 1447 ആരംഭം നാളെ.

06-06-2025പെരിങ്ങോട്ടുകുറിശ്ശി അണിയത്ത്ക്കുണ്ട് അബ്ദുൽ ജബ്ബാർ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് ഇന്നലെ യാത്രയി. ഇന്ന് കാലത്ത്...
06/06/2025

06-06-2025
പെരിങ്ങോട്ടുകുറിശ്ശി അണിയത്ത്ക്കുണ്ട് അബ്ദുൽ ജബ്ബാർ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് ഇന്നലെ യാത്രയി. ഇന്ന് കാലത്ത് 10 മണിക്ക് പിലാപ്പുള്ളി കബർസ്ഥാനിൽ ഖബറടക്കം നടന്നു. 2005-6 വർഷങ്ങളിൽ കുറച്ചുകാലം അൻവർ പബ്ലിക് സ്കൂളിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അല്ലാഹു പരേതന് പൊറുത്തു കൊടുക്കട്ടെ. ആമീൻ.

അൻവാറിലെ കുരുന്നുകൾക്ക് കലാ കായിക ഇനങ്ങളിൽ അർഹതപ്പെട്ട അംഗീകാരം 2
19/03/2018

അൻവാറിലെ കുരുന്നുകൾക്ക് കലാ കായിക ഇനങ്ങളിൽ അർഹതപ്പെട്ട അംഗീകാരം 2

അൻവാറിലെ കുരുന്നുകൾക്ക് കലാ കായിക ഇനങ്ങളിൽ അർഹതപ്പെട്ട അംഗീകാരം 1
18/03/2018

അൻവാറിലെ കുരുന്നുകൾക്ക് കലാ കായിക ഇനങ്ങളിൽ അർഹതപ്പെട്ട അംഗീകാരം 1

2018 ലെ പഠനയാത്ര നെല്ലിയാമ്പതിയിലേക്കാക്കി പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ചു.
20/02/2018

2018 ലെ പഠനയാത്ര നെല്ലിയാമ്പതിയിലേക്കാക്കി പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ചു.

01/02/2018
03/12/2017

ഇതുവരെ ഈ പേജ് ലൈക്‌ ചെയ്ത എല്ലാവര്ക്കും നന്ദി..

ANVAAR

2017 ലെ ചില കായിക ദിന കാഴ്ചകൾ...
06/10/2017

2017 ലെ ചില കായിക ദിന കാഴ്ചകൾ...

2017 ലെ കായിക ദിന കാഴ്ചകൾ ...
06/10/2017

2017 ലെ കായിക ദിന കാഴ്ചകൾ ...

20/09/2017
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അന്‍വാര്‍ പബ്ലിക്‌ സ്കൂളില്‍ സേവനമനുഷ്ടിച്ച ഷിജിത ടീച്ചര്‍ യാത്രയായി
16/09/2017

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അന്‍വാര്‍ പബ്ലിക്‌ സ്കൂളില്‍ സേവനമനുഷ്ടിച്ച ഷിജിത ടീച്ചര്‍ യാത്രയായി

Address

Palghat

Alerts

Be the first to know and let us send you an email when APS Kottayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category