07/10/2022
Tally Mega Job Drive 2022 മായി ബന്ധപെട്ടു ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു .Tally യുടെ അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് ,മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ,Tally സർട്ടിഫിക്കറ്റ് വിശദവിവരം സഹിതം Google Form ൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . രജിസ്‌ട്രേഷൻ ഒക്ടോബർ 22 നു അവസാനിക്കുന്നു.
NB : Cadidates അവരുടെ placement venue (Thrissur / Calciut ) ഉറപ്പുവരുത്തേണ്ടതാണ് .
https://docs.google.com/forms/d/e/1FAIpQLSdMaYUIXzfgiXDuGcb0nbDQNWdYbrP61j1gNRgj_h0_8voPFg/viewform?usp=sf_link