Hariram

Hariram Software Project Manager, by Profession. Story Teller & Social Media Trendsetter. A Social Worker too.

02/02/2026

team പണിക്കർ ഏട്ടനോടൊപ്പം ഒറ്റപ്പാലത്ത് ഭജന നടത്തുന്നു. 26 Dec 2022.

01/02/2026

.__pooram ഇപ്രാവശ്യം പൂരത്തിന് നിങ്ങൾ വരുന്നില്ലേ? പരിയാനമ്പറ്റ പൂരം ഫെബ്രുവരി 19 ന്. #പരിയാനമ്പറ്റ #പൂരം

26/01/2026
16/01/2026

ബാബു സ്വാമിയെ.. nice song by

14/01/2026

പരിയാനമ്പറ്റ ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 19 ന്. ആവേശത്തിൻ്റെ മുൾമുനയിൽ കയറാൻ ഇനി ദിവസങ്ങൾ മാത്രം.
ഇപ്രാവശ്യത്തെ പരിയാനമ്പറ്റ പൂരത്തോട് അനുബന്ധിച്ച് ഭജൻസിൻ്റെ ഭജൻസന്ധ്യ ത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.
പ്രവേശനം രജിസ്ട്രേഷൻ പാസ് മൂലം മാത്രം. കൂടുതൽ വിവരങ്ങൾക്ക് ടീം യുവയുടെ വോളണ്ടിയർമാരുമായി ബന്ധപ്പെടുക.

02/01/2026

രജിസ്ട്രേഷൻ ചെയ്യാനുള്ള സൈറ്റ് ഓപ്പൺ ആയിട്ടുണ്ട്. പാസ്സ് ഇല്ലാതെ പ്രവേശനം ഉണ്ടാവുകയില്ല എന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു

ശ്രീ പരിയാനമ്പറ്റ പൂര മഹോത്സവവുമായി ബന്ധപ്പെട്ട് ടീം യുവ ആലുംകുളത്തിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ശനിയാഴ്ച വൈകീട്ട് ആലുംകുളത്ത് നടക്കുന്ന ഭജൻ സന്ധ്യയിൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന “സാന്ദ്രാനന്ദലയം” പരിപാടിയുടെ പാസിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന്, ജനുവരി 2 മുതൽ തുടങ്ങുകയായി.

www.teamyuva.org എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

സംശയങ്ങൾക്ക് 95 44 99 59 11 എന്ന നമ്പറിൽ ബന്ധപ്പെടുക. (വാട്സാപ്പ് മെസ്സേജ് അഭികാമ്യം)

*ഇത് രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ മാത്രമാണ്, സീറ്റ് കൺഫെർമേഷൻ അല്ല. പാസിന്റെ ലഭ്യതക്കനുസരിച്ച് ഞങ്ങളുടെ വളണ്ടിയേഴ്സ് നിങ്ങളെ ബന്ധപ്പെടുന്നതാണ്*

സ്നേഹത്തോടെ,
ടീം യുവ ആലുംകുളം

31/12/2025

നമസ്കാരം,
പലരും ടീം യുവയിലെ അംഗങ്ങളെ വിളിച്ചു ചോദിച്ചിരുന്നു Pariyanampatta Pooram പ്രമാണിച്ച് ഫെബ്രുവരി 14 നു നടക്കുന്ന Nandagovindam Bhajans സിൻ്റെ പരിപാടിക്ക് ടിക്കറ്റ് ഉണ്ടോ, പാസ് എങ്ങനെ എടുക്കണം എന്നൊക്കെ. അവർക്കെല്ലാം വേണ്ടി ഇതാ ഒരു ശുഭവാർത്ത.

2026 ജനുവരി 2, വെള്ളിയാഴ്ച, രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നു.

NB: ഇത് ടിക്കറ്റ് വച്ചുള്ള പരിപാടിയല്ല. പക്ഷെ, തിരക്ക് നിയന്ത്രിക്കാനായി ഭജൻ സന്ധ്യയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ചെയ്ത പാസ് നിർബന്ധമാണ്.

ഏവർക്കും പുതുവത്സരാശംസകൾ..!!

എന്ന്,
ടീം യുവ ആലുംകുളം.

12/11/2025

എല്ലായിടത്തും ദേശസ്നേഹികൾ ആണല്ലോ എൻ്റെ കാറൽമാർക്സ് മുത്തപ്പാ

കൃഷ്ണൻ ആള് ഇങ്ങനെയാ. സന്തോഷങ്ങൾ തരുമ്പോ എല്ലാം കൂടി തരും. എന്നിട്ട് ദുഃഖങ്ങൾ തരുമ്പോൾ, ഈ സങ്കടം മറന്ന്, ഇതൊക്കെ ഓർത്ത് സ...
02/06/2025

കൃഷ്ണൻ ആള് ഇങ്ങനെയാ. സന്തോഷങ്ങൾ തരുമ്പോ എല്ലാം കൂടി തരും. എന്നിട്ട് ദുഃഖങ്ങൾ തരുമ്പോൾ, ഈ സങ്കടം മറന്ന്, ഇതൊക്കെ ഓർത്ത് സന്തോഷിച്ച് ഇരിക്കാൻ പറയും.
ഒരുപാട് നന്ദി dear TCS Talent Development Team 🥰🙏

#നിലപാടുകൾ_ഉള്ള_ഇടപെടലുകളാണ്_ജീവിതം

Address

Palghat

Alerts

Be the first to know and let us send you an email when Hariram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category