C U P School Chembra

C U P School Chembra C U P School Chembra

01/01/2016

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

18/09/2013
100 the Year Celebrations of C U P School Chembra
14/12/2011

100 the Year Celebrations of C U P School Chembra

16/11/2011

കൊല്ലങ്കോട് ഉപജീല്ല മാത് സ് ക്വിസ്സ് മല്‍സരം

Kollengode Sub District Level Maths Quiz Competition is conducted in BSSHSS Kollengode on 17- November-2011 at 10.00 AM for LP and UP students and at 1.00 PM for HS and HSS students. Only one student from each section can participate in the competition. P.G Murali Krishnan (Mob.No.:9388860404), Maths Club Secretary, BSSHSS.Kollengode

12/10/2011

ഇംഗ്ളീഷ് അദ്ധ്യാപനത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് - By Regional Institute of English,Bangalore

ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് പ്രൈമറി അദ്ധ്യാപകര്‍ക്കായി ഇംഗ്ളീഷ് അദ്ധ്യാപനത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 29 വരെ നടക്കുന്ന ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടിയില്‍ ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലെ പ്രൈമറി വിഭാഗം അദ്ധ്യാപകര്‍ക്കും അദ്ധ്യാപക പരിശീലകര്‍ക്കും പങ്കെടുക്കാം. പ്രായം 50 വയസില്‍ കവിയരുത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഒക്ടോബര്‍ 20 ന് മുന്‍പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി. പൂജപ്പുര, തിരുവനന്തപുരം - 12 വിലാസത്തില്‍ അയക്കണം.

01/10/2011

Shathabdhi aaghoshangalude bhagamayi nalle (02/10/2011) schoolil poorva vidyarthi sangamam! Pazhaya ormakal ayavirakkan evareyum school muttathekku kshanikkunnu... :)

എല്‍.പി, യു.പി ക്ലാസുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അടക്കമുള്ള അടിസ്ഥാനവിവരങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കുന്നുഎല്‍.പി, യു.പി ക്ല...
26/09/2011

എല്‍.പി, യു.പി ക്ലാസുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അടക്കമുള്ള അടിസ്ഥാനവിവരങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കുന്നു

എല്‍.പി, യു.പി ക്ലാസുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അടക്കമുള്ള അടിസ്ഥാനവിവരങ്ങളുടെ ഡാറ്റ ശേഖരിക്കുന്നു.

Harisree Palakkad

22/08/2011

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 22 ന് ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിന് രാവിലെ നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്തും.സെപ്തംബര്‍ മൂന്നിന് നടത്താനിരുന്ന അദ്ധ്യാപക തുടര്‍ പരിശീലനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിയതായും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

19/08/2011

2011-ഓണപരീക്ഷയുടെ Question Pool ലഭിക്കുന്നതിന് .

യു.പി.വിഭാഗം Question Pool ലഭിക്കുന്നതിന് ചുവടെ ഗവണ്മന്റ് വിഭാഗത്തില്‍ നല്‍കിയ എസ്.എസ്.എ.യുടെ വെബ്ബ്സൈറ്റ് (www.ssamis.com/web) സന്ദര്‍ശ്ശിക്കുക

Your page description here ...

09/08/2011

And we got a new username for our page- "CUPSchoolChembra".

You can acces the page at this new address: "www.facebook.com/CUPSchoolChembra"

07/08/2011

Sad news. Today morning around 3am, our dear Indira teacher passed away due to heart attack. She is survived by husband Chandran, sons Prasanth and Praveen.

12/07/2011

Address

Chembra PO
Palghat
679304

Website

Alerts

Be the first to know and let us send you an email when C U P School Chembra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category