ആധ്യാത്മിക പഠനകേന്ദ്രം

  • Home
  • India
  • Palghat
  • ആധ്യാത്മിക പഠനകേന്ദ്രം

ആധ്യാത്മിക പഠനകേന്ദ്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ആധ്യാത്മിക പഠനകേന്ദ്രം, School, സർദാസ് നഗർ, Palghat.

അത്യന്തം  ദുഃഖത്തോടെയാണ്  എഴുതുന്നത്... നമ്മളെല്ലാവരും ഏറെ വിഷമിക്കുന്ന ദിവസങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.  വയനാ...
31/07/2024

അത്യന്തം ദുഃഖത്തോടെയാണ് എഴുതുന്നത്...

നമ്മളെല്ലാവരും ഏറെ വിഷമിക്കുന്ന ദിവസങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വയനാട്ടിൽ നടന്ന ഉരുൾപൊട്ടലിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി. ചെറു പിഞ്ച് ഓമനകൾ മുതൽ കന്നുകാലികൾ വരെ മരണം അടിഞ്ഞു. ഇനി എത്ര പേരെന്നും അറിയില്ല. ദൃശ്യമാധ്യമങ്ങളെല്ലാം വയനാട്ടുകളിൽ നടക്കുന്ന ഓരോ കാര്യങ്ങളും തൽസമയം സംരക്ഷണം ചെയ്തു കൊണ്ടിരിക്കുന്നു.അച്ചടി മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഒരുപോലെ #ഉള്ളു_പൊട്ടി". ആരുടെ ഉള്ളാണ് ശരിക്കും പൊട്ടേണ്ടത്. ഈ ദുരന്തത്തിന് കാരണമായി ഇരിക്കുന്നത് ഞാൻ ഉൾപ്പെടെയുള്ള മനുഷ്യവർഗ്ഗമാണ്. കാരണം ഇന്നത്തെ കാലഘട്ടത്തിൽ ഞാൻ, എന്റേത്, എനിക്കുമാത്രം എന്ന ചിന്താഗതിയുള്ള ജന്മമായി മാറിക്കൊണ്ടിരിക്കുന്നു. പണ്ടുകാലഘട്ടത്തിൽ നമ്മുടെ പൂർവികർ നദിയെയും, മരത്തിനെയും, മലയെയും, കല്ലിനെയും പൂജിച്ചു, സംരക്ഷിച്ചു, ആരാധിച്ചു. അന്ന് പൂർവികർ പ്രകൃതിയോട് ചേർന്ന് നിന്നത് എന്തിനാണ് മനസ്സിലായോ മനുഷ്യ.. സ്നേഹിച്ചും, സഹായിച്ചും, വിഷമത്തിൽ പങ്കുചേർന്നു ചേർന്ന സമൂഹമായിരുന്നു പണ്ട് പണ്ട് കാലഘട്ടത്തിൽ ചെയ്തത്. കാലഘട്ടം മാറിയതിനു ശേഷം എന്റെ ചിന്ത എപ്പോൾ വന്നുവോ അന്നു തുടങ്ങിയതാണ് ഈ നാടിന്റെ ശാപം. പ്രകൃതി നിരവധി സൂചനകൾ നൽകി 2016ലെ ചെറു പ്രളയം, 2018 മഹാപ്രളയം, 2019ലെ കോവിഡ് ഇതെല്ലാം സൂചനയായിരുന്നു.ദുരിതങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ സ്നേഹിക്കുന്ന മനോഭാവവും, സഹായിക്കുന്ന മനോഭാവവും, പ്രകൃതിയെ ആരാധിക്കുന്ന മനോഭാവവും ഉണ്ടാവുന്നുള്ളൂ.എന്തുകൊണ്ട്? വയനാട്ടിൽ നടന്ന ഉരുൾപൊട്ടലിൽ കണ്ണു ചിമ്മി തുറക്കുന്ന നേരത്തിനുള്ളിൽ .ഉറ്റവരും, ഉടയവരും, കൂടപ്പിറപ്പങ്ങളും,അയൽവാസികളും, എല്ലാം അങ്ങ് ഇല്ലാണ്ടായി പോയി. ഒരു ഗ്രാമം തന്നെ നാമാവശേഷമായി പോയി. എണ്ണിയാൽ തീരാൻ പറ്റാത്ത മൃതശരീരങ്ങൾ,മൃഗങ്ങൾ, വീടുകൾ എല്ലാം പോയി. കേവലം വയനാട്ടിൽ നടന്ന പ്രകൃതി ദുരന്തം , ഉരുൾപൊട്ടൽ നാം ഇരിക്കുന്ന ഓരോ പ്രദേശത്തിനും വന്നുചേരാം. ഓർക്കുക നമ്മൾ അപ്പോഴും പഠിക്കില്ല. പ്രകൃതിയെ സ്നേഹിക്കൂ,ഈ നാടിനെ രക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കും. കുടുംബത്തിലെ ആരോടും വിദ്വേഷം ഇല്ലാണ്ട് ജീവിക്കാൻ സാധിക്കണം, സമൂഹത്തിൽ എല്ലാവരെയും സഹായിക്കുവാൻ ഉള്ള മനോഭാവം ഉണ്ടാവണം. ഈ രാജ്യം നമ്മുടേതാണ് ഈ രാജ്യത്തെ ജീവിക്കുന്ന എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളാണ്. എന്തെങ്കിലും രീതിയിലുള്ള യാതനകൾ വരുമ്പോൾ സഹായിക്കുവാനുള്ള മനോഭാവം ഉണ്ടാവണം. മരിച്ചു കിടക്കുമ്പോൾ നമ്മുടെ മൃതശരീരം എടുക്കുവാൻ ആരു തന്നെയാണെന്ന് ആർക്കും അറിയില്ല.
എല്ലാവരോടും ഒരു അപേക്ഷ മാത്രം. *സ്നേഹമാണ് ഏറ്റവും വലിയ സ്വത്ത്.* *സംരക്ഷണമാണ് ഏറ്റവും വലിയ അധികാരം.* *പ്രകൃതിയാണ് ഏറ്റവും വലിയ തണൽ.*
*രാജ്യത്തെ ജനങ്ങളാണ് ഏറ്റവും വലിയ കുടുംബം.* മനോഭാവത്തിൽ ഇനി വരുന്ന തലമുറയെ മാറ്റിയെടുക്കുവാൻ ശ്രദ്ധിക്കുക. കാരണം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം സ്നേഹിക്കുന്ന ഒരു സമൂഹമായി മാറിത്തീരുന്നു.കുറച്ചു വർഷങ്ങൾക്കു മുമ്പ് ലോകഭൗമ ഉച്ചകോടിയിൽ മഹാപുരുഷന്മാർ പറഞ്ഞിട്ടുണ്ട്...

" *ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആകുമ്പോൾ ഒന്നെങ്കിൽ ദുര പൂണ്ട് മനുഷ്യർ പ്രകൃതിയെ കൊല്ലും, ഇല്ലെങ്കിൽ പ്രകൃതി മനുഷ്യരെ കൊല്ലം "

പ്രകൃതിയെ സ്നേഹിക്കു, സംരക്ഷിക്കു,
സ്നേഹിക്കു,

എല്ലാവരും ഈ പ്രപഞ്ചത്തിന്റെ മക്കളാണ് എന്ന മനോഭാവത്തോടെ സഞ്ചരിക്കുവാൻ ശ്രമിക്കുക. ഞാൻ,എനിക്ക്, എന്റെ എന്ന ചിന്ത മാറ്റിക്കൊണ്ട് ജീവിക്കുവാൻ തയ്യാറാവുക.

വയനാട്ടിൽ ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ ചെയ്ത ദ്രോഹത്തിന് ജീവിതം സമർപ്പിച്ച സാധു മനുഷ്യർക്ക് എന്റെ കണ്ണീർ നിറഞ്ഞ പ്രണാമങ്ങൾ....

📋🖌വൈഷ്ണവ് എസ്

ആധ്യാത്മി പഠന കേന്ദ്രം നേതൃത്വത്തിൽ ഗുരുപൂജയും ഗുരുദക്ഷിണ നടന്നു... ചടങ്ങിൽ ഗീതാ പാരായണം,  പാദപൂജ, ഗുരുക്കന്മാരെ ആദരിക്ക...
17/07/2022

ആധ്യാത്മി പഠന കേന്ദ്രം നേതൃത്വത്തിൽ ഗുരുപൂജയും ഗുരുദക്ഷിണ നടന്നു...
ചടങ്ങിൽ ഗീതാ പാരായണം, പാദപൂജ, ഗുരുക്കന്മാരെ ആദരിക്കൽ, എന്നിവ നടന്നു...

ചടങ്ങിൽ എസ്. സേതുവേട്ടൻ കുട്ടികൾക്ക്, മുതിർന്നവർക്കും ഗുരുപൂജ സന്ദേശം നൽകി, ചടങ്ങിൽ ഇന്നുവരെ ക്ലാസ് എടുത്ത എല്ലാവരെയും ആദരിക്കുകയും ചെയ്തു...

12/07/2022
ക്ലാസ്സ്  എടുക്കുന്നത് :-  സുരേഷ് ജി ( പാലക്കാട്  ജില്ലാ വിദ്യാർത്ഥി പ്രചാരക് )26/06/22
26/06/2022

ക്ലാസ്സ് എടുക്കുന്നത് :- സുരേഷ് ജി ( പാലക്കാട് ജില്ലാ വിദ്യാർത്ഥി പ്രചാരക് )

26/06/22

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആധ്യാത്മിക പഠന കേന്ദ്രത്തിലെ  വൃക്ഷത്തൈ നട്ടു.
05/06/2022

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആധ്യാത്മിക പഠന കേന്ദ്രത്തിലെ വൃക്ഷത്തൈ നട്ടു.

ക്ലാസ്സ് എടുക്കുന്നത്:  ശ്രീ. ഗംഗാധരൻ മാസ്റ്റർ( റിട്ടേഡ്  ഹിന്ദി അധ്യാപകൻ,  കണ്ണാടി ഹൈസ്കൂൾ)
27/03/2022

ക്ലാസ്സ് എടുക്കുന്നത്: ശ്രീ. ഗംഗാധരൻ മാസ്റ്റർ( റിട്ടേഡ് ഹിന്ദി അധ്യാപകൻ, കണ്ണാടി ഹൈസ്കൂൾ)

ക്ലാസ്സ് എടുക്കുന്നത്:- കുമാരി . കൃഷ്ണ വർമ്മ( MSW STUDENT, SNGC COLLAGE)
20/03/2022

ക്ലാസ്സ് എടുക്കുന്നത്:- കുമാരി . കൃഷ്ണ വർമ്മ( MSW STUDENT, SNGC COLLAGE)

ക്ലാസ്സ് എടുക്കുന്നത് : ശ്രീ. ദിനേശ് ( പാലക്കാട് വിഭാഗ് ശാരീരിക് പ്രമുഖ് )
13/03/2022

ക്ലാസ്സ് എടുക്കുന്നത് : ശ്രീ. ദിനേശ് ( പാലക്കാട് വിഭാഗ് ശാരീരിക് പ്രമുഖ് )

കഴിഞ്ഞ മാസങ്ങളിൽ നടന്ന കോമ്പറ്റീഷനിൽ വിജയിച്ച  വിദ്യാർത്ഥികൾക്കുള്ള  സമ്മാന ദാന കർമ്മം......
06/03/2022

കഴിഞ്ഞ മാസങ്ങളിൽ നടന്ന കോമ്പറ്റീഷനിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാന കർമ്മം......

ക്ലാസ്സ് എടുക്കുന്നത് : ശ്രീ. ശരത് എടത്തിൽ ( എഴുത്തുകാരൻ,ex- നേവി,IAS സ്റ്റുഡന്റ് )
06/03/2022

ക്ലാസ്സ് എടുക്കുന്നത് : ശ്രീ. ശരത് എടത്തിൽ ( എഴുത്തുകാരൻ,ex- നേവി,IAS സ്റ്റുഡന്റ് )

ഏവരെയും കുടുംബസമേതം  സ്വാഗതം ചെയ്യുന്നു... 💫
28/02/2022

ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു... 💫

ക്ലാസ്സ് എടുക്കുന്നത് : മഹേഷ്( PG diploma in yoga, bsc mathematics, ഇന്റർനാഷണൽ  യോഗ മാസ്റ്റർ )
27/02/2022

ക്ലാസ്സ് എടുക്കുന്നത് : മഹേഷ്( PG diploma in yoga, bsc mathematics, ഇന്റർനാഷണൽ യോഗ മാസ്റ്റർ )

Address

സർദാസ് നഗർ
Palghat

Opening Hours

11am - 12:30am

Telephone

+917907153459

Website

Alerts

Be the first to know and let us send you an email when ആധ്യാത്മിക പഠനകേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category