AKV Academy Palakkad

AKV Academy Palakkad Knowledge for life

01/01/2023
28/12/2022
വാർഷികാഘോഷം നടത്തി.എ.കെ വി അക്കാദമിയുടെ ഇരുപത്തിമൂന്നാമത്തെ വാർഷികം ആഘോഷിച്ചു.യുവ കവി അജീഷ് മുണ്ടൂരും , സംഗീതജ്ഞൻ മോഹൻ ത...
08/01/2022

വാർഷികാഘോഷം നടത്തി.

എ.കെ വി അക്കാദമിയുടെ ഇരുപത്തിമൂന്നാമത്തെ വാർഷികം ആഘോഷിച്ചു.
യുവ കവി അജീഷ് മുണ്ടൂരും , സംഗീതജ്ഞൻ
മോഹൻ തിരുവില്ലാമലയും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
എ.കെ വി അക്കാദമിയുടെ
പ്രിൻസിപ്പാൾ
വിനോദ് ശശിധരൻ
ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളായ
അയിഷ റാനിയ
സ്വാഗതവും
അർഷക് നന്ദിയും പറഞ്ഞു. ചടങ്ങിൽ
വിദ്യാർത്ഥികൾ തങ്ങളുടെ അമ്മമാരെ
ആദരിച്ചത് ശ്രദ്ധേയമായി.
2020 _2021 അധ്യായന
വർഷത്തിൽ
+2 , SSLC , പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ
വിശിഷ്ടാതിഥികൾ വിതരണം
ചെയ്തു.
എ.കെ വി അക്കാദമിയിലെ
വിദ്യാർത്ഥികൾ
കലാപരിപാടികളിൽ അവതരിപ്പിച്ചു.

02/04/2020

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു.

Address

Palghat

Opening Hours

Monday 9am - 7pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

9562323030

Website

Alerts

Be the first to know and let us send you an email when AKV Academy Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AKV Academy Palakkad:

Shortcuts

Share

Category