Al Qalam Institution

Al Qalam Institution Al Qalam Institute

03/02/2025

പുതിയ ബാചുകളിലേക്ക് അഡ്മിഷൻ തുടരുന്നു.....
+91 62821 65099
+91 75588 52325

03/01/2025

കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അല്ലെങ്കിൽ വാട്സ്ആപ്ചെയ്യുക.
wa.me/917558852325
+916282165099
+917558852325
+919633649978

ഖുർആൻ പാരായണം, ഹിഫ്സ്, തജ് വീദ് അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസം എന്നിവയിൽ വേണ്ടത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്ന ടെൻഷൻ ഇ...
27/10/2024

ഖുർആൻ പാരായണം, ഹിഫ്സ്, തജ് വീദ് അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസം എന്നിവയിൽ വേണ്ടത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്ന ടെൻഷൻ ഇനി വേണ്ട.. നാല് വയസ്സ് മുതൽ പ്രായം ചെന്നവർക്കും പ്രായ ലിംഗ വ്യത്യാസം ഇല്ലാതെ വ്യത്യസ്ത കോഴ്സുകളിലൂടെ ഇസ്ലാമിക വിദ്യാഭ്യാസം അൽഖലം ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഇനി എളുപ്പത്തിൽ നേടാം..
AL QALAM Institution Of Quran and Morals
➖➖➖➖➖➖➖➖➖കോഴ്സുകൾ
➡️ തജ് വീദ്:
➡️ ഹിഫ്ള്
➡️ മദ്റസ്സ
➡️ റെസിറ്റേഷൻ
➖➖➖➖➖➖➖➖
👉 വ്യത്യസ്ത കോഴസുകളിലൂടെ ഖുർആൻ പാരായണം, മനപാഠം, പാരായണ നിയമങ്ങൾ, പ്രാർത്ഥനകൾ, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനം നേടുന്നു.
👉 ഓൺലൈൻ ലൈവ് ക്ലാസുകൾ
👉4 വയസ് മുതൽ പ്രവേശനം.
👉നിരന്തരമായ ഫോളോ അപ്പ് വർക്കുകൾ.
👉 പരിചയ സമ്പന്നരായ അധ്യാപകർ
👉 വിദ്യാർത്ഥികളുടെ നിലവാരം അനുസരിച്ചുള്ള വ്യത്യസ്ത ക്ലാസുകൾ .
👉 പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം റെമഡിയേഷൻ 👉 പ്രത്യേകം തയ്യാറാക്കിയ സിലബസ്
👉 സാമ്പത്തിക ശേഷി കുറഞ്ഞ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫീസിളവ്.
👉 ആവശ്യമുള്ളവർക്ക് വ്യക്തിഗത ക്ലാസ്സുകൾ... കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകഅല്ലെങ്കിൽ വാട്സ്ആപ് ചെയ്യുക : wa.me/917558852325
+916282165099
+917558852325
+919633649978

29/05/2024

*AL QALAM - Institute Of Quran and Morals*
🪻🪻🪻🪻🪻🪻🪻🪻🪻

ഖുർആൻ പാരായണം, ഹിഫ്സ്, തജ് വീദ് അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസം എന്നിവയിൽ വേണ്ടത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്ന ടെൻഷൻ ഇനി വേണ്ട..
നാല് വയസ്സ് മുതൽ പ്രായം ചെന്നവർക്കും പ്രായ ലിംഗ വ്യത്യാസം ഇല്ലാതെ വ്യത്യസ്ത കോഴ്സുകളിലൂടെ ഇസ്ലാമിക വിദ്യാഭ്യാസം അൽഖലം ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഇനി എളുപ്പത്തിൽ നേടാം
➖➖➖➖➖➖➖➖➖➖➖
*കോഴ്സുകൾ*

➡️ *തജ് വീദ്:*
➡️ *ഹിഫ്ള്*
➡️ *മദ്റസ്സ*
➡️ *പാരായണ പഠനം*
➖➖➖➖➖➖➖➖➖➖➖
👉 വ്യത്യസ്ത കോഴസുകളിലൂടെ ഖുർആൻ പാരായണം, മനപാഠം, പാരായണ നിയമങ്ങൾ, പ്രാർത്ഥനകൾ, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനം നേടുന്നു.
👉 ഓൺലൈൻ ലൈവ് ക്ലാസുകൾ
👉4 വയസ് മുതൽ പ്രവേശനം.
👉നിരന്തരമായ ഫോളോ അപ്പ് വർക്കുകൾ.
👉 പരിചയ സമ്പന്നരായ അധ്യാപകർ
👉 വിദ്യാർത്ഥികളുടെ പ്രാപ്തി അനുസരിച്ചുള്ള വ്യത്യസ്ത ക്ലാസുകൾ .
👉 പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം റെമഡിയേഷൻ
👉 പ്രത്യേകം തയ്യാറാക്കിയ സിലബസ്
👉 സാമ്പത്തിക ശേഷി കുറഞ്ഞ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.
👉 ആവശ്യമുള്ളവർക്ക് വ്യക്തിഗത ക്ലാസ്സുകൾ.
➖➖➖➖➖➖➖➖➖➖➖
കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, അല്ലെങ്കിൽ വാട്സ്ആപ്ചെയ്യുക.
wa.me/917558852325
+916282165099
+917558852325
+919633649978

10/05/2024
ADMISSIONS OPEN FOR BASIC RECITATION
29/04/2024

ADMISSIONS OPEN FOR BASIC RECITATION

അൽഖലം ഇൻസ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് മോറൽസ് സംഘടിപ്പിക്കുന്ന  അവധി കാല സൗജന്യ തജ് വീദ് പഠനംഖുർആനിൻ്റെ ഭാഷയും അതിൻ്റെ പാ...
17/04/2024

അൽഖലം ഇൻസ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് മോറൽസ് സംഘടിപ്പിക്കുന്ന അവധി കാല സൗജന്യ തജ് വീദ് പഠനം

ഖുർആനിൻ്റെ ഭാഷയും അതിൻ്റെ പാരായണവുമാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞ ഒന്ന്. ഖുർആനിൻ്റെ അവതരണം വാമൊഴിയായിട്ടാണ്. അതുപോലെ അതിൻ്റെ അവതരണം പ്രത്യേകമായ താളത്തിലും ഈണത്തിലുമാണ്. ഖുർആനിൻ്റെ ഈണവും താളവും മനസ്സിലാക്കുന്ന പഠനമാണ് തജ് വീദ്.

ഖുർആൻ പഠനത്തിന് വേണ്ടത്ര ഗൗരവം നൽകാത്തത് കൊണ്ടാവാം പലപ്പോഴും നിയമങ്ങൾ പാലിക്കാത്ത വായന ശൈലിയാണ് പൊതുവിൽ കാണുന്നത്.

ഖുർആൻ പഠനത്തിൻ്റെ പ്രധാനപ്പെട്ട ഭാഗമാണ് തജ് വീദ്. അത് കൃത്യമായി പരിശീലിച്ച് തന്നെ സ്വായത്തമാക്കണം.

അൽഖലം ഇൻസ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് മോറൽസ് ഈ അവധി കാലത്ത് തജ് വീദ് നിയമങ്ങൾ പഠിപ്പിക്കുന്ന ഹ്രസ്വ കാല സൗജന്യ കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്.

താല്പര്യമുള്ള 10- 15 വയസ്സ് പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ് ആപ് ഗ്രൂപ്പിൽ അംഗമായി കൊണ്ട് രണ്ടാഴ്ച്ച നീണ്ട് നിൽക്കുന്ന ഈ കോഴ്സിൽ ചേരാം. ഈ കോഴ്സിന് ഫീസ് ഇല്ല

ലിങ്ക്:https://chat.whatsapp.com/KPgXJtTK6sx51IdptRhL1N

AL QALAMInstitute Of Quran and Morals🪻🪻🪻🪻🪻🪻🪻🪻🪻നിങ്ങളുടെ കുട്ടിക്ക് ഖുർആൻ നോക്കി വായിക്കാൻ പ്രയാസം ഉണ്ടോ?എങ്കിൽ പരിഹാരമുണ...
06/02/2024

AL QALAM
Institute Of Quran and Morals
🪻🪻🪻🪻🪻🪻🪻🪻🪻

നിങ്ങളുടെ കുട്ടിക്ക് ഖുർആൻ നോക്കി വായിക്കാൻ പ്രയാസം ഉണ്ടോ?

എങ്കിൽ പരിഹാരമുണ്ട്🎀
BASIC RECITATION COURSE:

നാല് വയസ്സു മുതലുള്ള കുട്ടികൾക്ക് ഖുർആൻ പാരായണവും അറബി ഭാഷയും നിത്യ ജീവിതത്തിലെ പ്രാർത്ഥനകളും പഠിപ്പിക്കുന്നു
👉കാലാവധി: 1 വർഷം
👉 ആഴ്ച്ചയിൽ മൂന്ന് ഓൺലൈൻ ക്ലാസുകൾ
👉4 വയസ് മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക്
👉എല്ലാ ദിവസവും വാട്ട്സ്ആപ് ഫോളോ അപ്പ് വർക്കുകൾ.
👉തജ് വീദനുസരിച്ച് പാരായണ പരിശീലനം.
👉നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ
👉പ്രത്യേകം പരിശീലനം നേടിയ അധ്യാപികർ
👉 പ്രത്യേകം തയ്യാറാക്കിയ സിലബസ്





➖➖➖➖➖➖➖➖➖➖➖
കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ മുകളിലെ ഫോമിൽ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അല്ലെങ്കിൽ വാട്സ്ആപ് ചെയ്യുക.

+916282165099
+917558852325
+919633649978

28/01/2024

AL QALAM Institute Of Quran and Morals
🪻🪻🪻🪻🪻🪻🪻🪻🪻

ഖുർആൻ പാരായണം, മനപ്പാഠം, തജ് വീദ് അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസം എന്നിവയിൽ വേണ്ടത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്ന ടെൻഷൻ ഇനി വേണ്ട..
നാല് വയസ്സ് മുതൽ പ്രായം ചെന്നവർക്കും പ്രായ ലിംഗ വ്യത്യാസം ഇല്ലാതെ വ്യത്യസ്ത കോഴ്സുകളിലൂടെ ഇസ്ലാമിക വിദ്യാഭ്യാസം അൽഖലം ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഇനി എളുപ്പത്തിൽ നേടാം........
➖➖➖➖➖➖➖➖➖➖➖
കോഴ്സുകൾ

➡️ തജ് വീദ്:
➡️ ഹിഫ്ള്
➡️ മദ്റസ്സ
➡️ അടിസ്ഥാന ഖുർആൻ പാരായണം
➖➖➖➖➖➖➖➖➖➖➖
👉 വ്യത്യസ്ത കോഴസുകളിലൂടെ ഖുർആൻ പാരായണം, മനപാഠം, പാരായണ നിയമങ്ങൾ, പ്രാർത്ഥനകൾ, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനം നേടുന്നു.
👉 ഓൺലൈൻ ലൈവ് ക്ലാസുകൾ
👉4 വയസ് മുതൽ പ്രവേശനം.
👉നിരന്തരമായ ഫോളോ അപ്പ് വർക്കുകൾ.
👉 പരിചയ സമ്പന്നരായ അധ്യാപകർ
👉 വിദ്യാർത്ഥികളുടെ നിലവാരം അനുസരിച്ചുള്ള വ്യത്യസ്ത ക്ലാസുകൾ .
👉 പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം റെമഡിയേഷൻ
👉 പ്രത്യേകം തയ്യാറാക്കിയ സിലബസ്
👉 സാമ്പത്തിക ശേഷി കുറഞ്ഞ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫീസിളവ്.
👉 ആവശ്യമുള്ളവർക്ക് വ്യക്തിഗത ക്ലാസ്സുകൾ.
➖➖➖➖➖➖➖➖➖➖➖
കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അല്ലെങ്കിൽ വാട്സ്ആപ്ചെയ്യുക.
wa.me/917558852325
+916282165099
+917558852325
+919633649978

Address

Palakkad
Palghat
678001

Telephone

+916282165099

Website

Alerts

Be the first to know and let us send you an email when Al Qalam Institution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al Qalam Institution:

Shortcuts

Share