AUP School Mannur

AUP School Mannur മണ്ണൂർ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാല?

പ്രിയരേ...
10/01/2025

പ്രിയരേ...

പ്രിയരേ..
03/01/2025

പ്രിയരേ..

27/11/2024

പ്രിയരേ....

24/10/2024

പ്രിയരേ,പറളി ഉപജില്ലശാസ്ത്രോത്സവത്തിൽ തകർപ്പൻ ജയവുമായി നമ്മുടെ മക്കൾ....

പ്രിയരേ...
11/10/2024

പ്രിയരേ...

14/04/2024

> 🏕️ *Summer Smile* 🏕️
> 🏫 _AUPS Mannur_

പ്രിയപ്പെട്ടവരേ...

🎡അവധിക്കാലം മക്കൾക്ക് കളിച്ചു തിമിർത്ത് ആസ്വദിക്കാനുള്ളതാണ്.
ഒപ്പം പാഠപുസ്തകങ്ങൾക്കപ്പുറത്ത് നേരനുഭവങ്ങളിലൂടെ ജീവിത നൈപുണി വികാസത്തിനുള്ളതും കൂടെയാണല്ലോ..

🎯 മക്കളുടെ ആത്യന്തികമായ വിജയമാണ് നാമോരോരുത്തരുടെയും ആഗ്രഹവും ലക്ഷ്യവും.
മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവരുടെ കഴിവുകളെ തൊട്ടറിഞ്ഞ് പ്രോത്സാഹനം നൽകാനും സർഗാത്മകതയെ കണ്ടെത്താനും ഓരോ രക്ഷിതാവിനും കഴിയേണ്ടതുണ്ട്.

🌅 `ഈ വേനലവധിക്കാലത്ത് കുട്ടികളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഒരു അടിപൊളി വിരുന്നൊരുക്കി കാത്തിരിക്കുകയാണ് മണ്ണൂർ എ.യു.പി.എസ്`

മക്കളെ തളച്ചിട്ടു തളർത്താതെ,അങ്ങോട്ട് പോകരുത്..അതെടുക്കരുത്..ഇത് ചെയ്യരുത്.... എന്നിങ്ങനെ അരുതുകളുടെ ലോകത്തു നിന്നും അറിവിന്റെ, ആസ്വാദനത്തിൻ്റെ ലോകത്തേക്ക് വാതായനങ്ങൾ തുറക്കുകയാണ്.

🏆🎪🎤 കളിക്കാനും വരയ്ക്കാനും പാടാനും പഠിക്കാനും ടെക്നോളജിയിൽ ഉയർന്ന അറിവുകൾ നേടാനും ശാസ്ത്ര പരീക്ഷണങ്ങളും ക്രാഫ്റ്റും മാജിക്കും പ്രകൃതിയെ തൊട്ടറിയലുംമെല്ലാമായി വീടിനെയും നാടിനെയും സ്നേഹിക്കാനും നമ്മുടെ കുഞ്ഞു മക്കളെ പ്രാപ്തരാക്കാൻ ധാരാളം അവസരങ്ങൾ ഒരുക്കി
> 🏕️ *Summer Smile* 🏕️മായി മണ്ണൂർ എ.യു.പി.എസ് കാത്തിരിക്കുന്നു.

📌 അറിവും തിരിച്ചറിവും നൽകി മൂല്യബോധമുള്ള ഉത്തമ പൗരന്മാരാക്കി നമ്മുടെ മക്കളെ വാർത്തെടുക്കണം.നിസ്സാര കാര്യങ്ങൾക്ക് നിരാശ ബാധിച്ച് ജീവിതത്തോട് മടുപ്പ് ഉണ്ടാക്കുന്ന ഒരു തലമുറയെയല്ല നമുക്ക് ആവശ്യം; ജീവിതത്തെ പ്രതീക്ഷയോടെ, അർപ്പണബോധത്തോടെ വീക്ഷിക്കുന്ന ലക്ഷ്യബോധമുള്ള നാളത്തെ ഭാവി തലമുറയെയാണ് നമുക്കു വേണ്ടത്.

📝 മണ്ണൂർ
എ.യു.പി.എസിന്റെ `സമ്മർ സ്മൈലിൽ` നമ്മുടെ മക്കളുടെ സീറ്റുകൾ ഉറപ്പുവരുത്തൂ...

✅✅ കേവലം തുച്ഛമായ
വാഗ്ദാനങ്ങളും പ്രലോഭനങ്ങളും കൊണ്ടല്ല, വിജ്ഞാന വിസ്ഫോടനങ്ങൾ കൊണ്ടാണ് അറിവ് നിർമ്മാണം നടക്കേണ്ടതെന്ന്
ഉറപ്പിച്ച്,തെളിയിച്ച് വീണ്ടും വീണ്ടും അവസരങ്ങൾ ഒരുക്കി നൽകുകയാണ് മണ്ണൂർ എ.യു.പി.എസ്.

💡മണ്ണൂരിനും സമീപപ്രദേശങ്ങളിലും ഉള്ള *12 വയസ്സുവരെയുള്ള എല്ലാ മക്കളെയും ക്ഷണിക്കുകയാണ്.* അവരുടെ നാളെയുടെ ഡയറിത്താളുകളിൽ തങ്കലിപികളിൽ ആലേഖനം ചെയ്യാൻ
നമുക്കൊന്നായി പ്രവർത്തിക്കാം🤝
---------------------
✍️ ടീം എ.യു.പി.എസ്.മണ്ണൂർ

Address

Mannur
Palghat
678642

Alerts

Be the first to know and let us send you an email when AUP School Mannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AUP School Mannur:

Shortcuts

Share

Category