St Johns LP School Palavayal

St Johns LP School Palavayal Primary School

*സെന്റ് ജോൺസ് എൽ.പി സ്‌കൂൾ* *പാലാവയലിൽ നിന്നും സെന്റ് മേരീസ്* *എ.എൽ.പി സ്കൂൾ മേരിപുരത്തേക്ക്  സ്ഥലം മാറിപ്പോകുന്ന ഞങ്ങളു...
15/03/2026

*സെന്റ് ജോൺസ് എൽ.പി സ്‌കൂൾ* *പാലാവയലിൽ നിന്നും സെന്റ് മേരീസ്* *എ.എൽ.പി സ്കൂൾ മേരിപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട*
*ജോസഫ് സാറിന്* *യാത്രമംഗളങ്ങൾ*...........

05/03/2026

മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ *മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾ* പരിചയപ്പെടുന്നതിന് കുട്ടികൾക്കായി നടത്തിയ ഫീൽഡ് ട്രിപ്പ്.

St Johns LP School Palavayal 📯

.....

ആരംഭം......
06/02/2026

ആരംഭം......

ഇന്നാണ് ആഘോഷങ്ങളുടെ റാവ്
06/02/2026

ഇന്നാണ് ആഘോഷങ്ങളുടെ റാവ്

05/02/2026

ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ...... 📯
💝*പ്ലാറ്റിനം ജൂബിലി* 💝
സെന്റ് ജോണ്‍സ് എല്‍ പി സ്കൂള്‍ മൈതാനത്തേക്ക് സ്വാഗതം ചെയ്യുന്നു 🥁🎻
*സാന്നിധ്യമാകട്ടെ ഗുരുദക്ഷിണ*
🎻 *ഫെബ്രുവരി 6 ന് വൈകുന്നേരം 05:30 ന്*

01/02/2026

കാത്തിരിപ്പിന്റെ നാളുകള്‍ 📯
💝*പ്ലാറ്റിനം ജൂബിലി* 💝
ഓര്‍മ്മകള്‍ അയവിറക്കാന്‍ വിദ്യാലയാങ്കണത്തിലേക്ക്..... സ്വാഗതം 🥁🎷🎻

30/01/2026

ഇനി 7️⃣ നാൾ കൂടി.......
💝എല്ലാവർക്കും സ്വാഗതം... ❤️... 📣

*75 വർഷങ്ങളുടെ ഓർമ്മകളും അഭിമാനവും* അക്ഷരങ്ങളുടെ ആദ്യ പാഠം പഠിച്ച ക്ലാസ് മുറികളും അധ്യാപകരുടെ സ്നേഹവും കൂട്ടുകാരുടെ സൗഹൃ...
28/01/2026

*75 വർഷങ്ങളുടെ ഓർമ്മകളും അഭിമാനവും*

അക്ഷരങ്ങളുടെ ആദ്യ പാഠം പഠിച്ച ക്ലാസ് മുറികളും അധ്യാപകരുടെ സ്നേഹവും കൂട്ടുകാരുടെ സൗഹൃദവും നിറഞ്ഞ ഓർമ്മകളുമായി പാലാവയൽ സെൻറ് ജോൺസ് എൽ പി സ്കൂൾ ഇന്ന് 75 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.
തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച നമ്മുടെ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഒപ്പം 25 - വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി ഗീതമ്മ M V ടീച്ചറുടെ യാത്രയയപ്പും 2026 ഫെബ്രുവരി ആറാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുകയാണ്. ഈ ചരിത്ര മുഹൂർത്തത്തിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.......

Address

Palavayal
671326

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+919496704224

Website

Alerts

Be the first to know and let us send you an email when St Johns LP School Palavayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St Johns LP School Palavayal:

Shortcuts

Share

Category