Deva Educational And Charitable Society

Deva Educational And Charitable Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deva Educational And Charitable Society, Education, Palarivattam.

14/04/2025
Health Care /Logistics/Accounting മേഖലയിൽ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലന ത്തിനു 25000രൂപ സ്കോളർഷിപ്പ് *********കൊച്ചി ...
08/04/2025

Health Care /Logistics/Accounting മേഖലയിൽ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലന ത്തിനു 25000രൂപ സ്കോളർഷിപ്പ്
*********
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Deva Educational And Charitable Society കുറഞ്ഞ ഫീസിൽ തൊഴിൽ പരിശീലനം നൽകുന്നതിനായി താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു... തിരഞ്ഞെടുക്കുന്നവർക്ക് 25000/- ഇരുപത്തി അയ്യായിരം രൂപ സ്കോളർഷിപ്പ് അനുവദിക്കുന്നു. ബാക്കി തുക മാത്രമേ വിദ്യാർത്ഥികൾ നൽകേണ്ടതുള്ളു.
🌷🌷🌷🌷🌷
Courses:-

1) General Nursing Assistant GNA(6 Months)

2) General Duty Assistant (6 Months)
3) Diploma In Health Care Assistant ( 3 Months)
4) Logistics & Warehouse Management ( 6 Months)
5) Diploma In Indian & Foriegn Accounting ( 6 Months)
🌷🌷🌷🌷🌷🌷🌷🌷🌷
ആർക്കെല്ലാം അപേക്ഷിക്കാം
* 18നും - 45നും ഇടയിൽ പ്രായമുള്ള ആർക്കും അഡ്മിഷൻ എടുക്കാം.
* കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്‌ പാസ്സ്.
* ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസ്സ്‌ സൗകര്യം.
* പരിശീലന കാലാവധി 3മാസം/ 6 മാസം.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം

🌷🌷🌷🌷🌷🌷🌷🌷🌷

പഠിക്കാൻ താല്പര്യമുള്ളവർ

👉2 ഫോട്ടോ
👉ആധാർ കോപ്പി
👉എസ്എസ്എൽസി കോപ്പി എന്നിവയുമായി താഴെപ്പറയുന്ന അഡ്രസ്സിൽ നേരിട്ടോ വാട്സാപ്പിലോ ബന്ധപ്പെടുക.
🌹🌹🌹🌹🌹🌹🌹🌹🌹

Deva Educational and Charitable Society, South Janatha Road, Sabari Lane, Palarivattom, Ernakulam.
PH: +91 8891217428, +91 88912 17265
🤝🤝🤝🤝🤝🤝🤝🤝

*അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 30/04/2025

*ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്:*BBA/B Com അവസാന വർഷ വിദ്യാർഥികൾക്കൊരു സന്തോഷ വാർത്ത!ദേവ എഡ്യൂക്കേഷണൽ ആൻഡ് ...
13/02/2023

*ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്:*
BBA/B Com അവസാന വർഷ വിദ്യാർഥികൾക്കൊരു സന്തോഷ വാർത്ത!

ദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി
തൊഴിൽ നൈപുണ്യ പദ്ധതിയുടെ ഭാഗമായി 500 വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലന സ്കോളർഷിപ് നൽകുന്നു!

2023 ഏപ്രിലിൽ ആരംഭിക്കുന്ന 6 മാസത്തെ Computerised SAP Accounting course ലേക്ക് apply ചെയ്യുന്ന ആദ്യ 250 പേർക്ക് 100% ഫീസിളവ്. തികച്ചും സൗജന്യമായി പഠിക്കാം!

ശേഷം വരുന്ന 250 പേർക്ക് 50% ഫീസിളവിലും പഠിക്കാം.
(Scholarship is provided based on the SSLC/Plus2 marks)

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും 100% ഫീസിളവ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് Banglore, Chennai, Trivandrum, Kochi, Kozhikode തുടങ്ങിയ നഗരങ്ങളിൽ പഠിക്കാൻ അവസരം!

ഇന്ത്യയിലും വിദേശത്തും ഒരു പോലെ വൻ ജോലി സാധ്യതയുള്ള ഒരു കോഴ്സ് ആണ് SAP Accounting course. ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാം.

*മറ്റു ഓഫറുകൾ:*
സൗജന്യ താമസവും ഭക്ഷണവും.
ഫ്രീ ഇന്റർവ്യൂ ട്രെയിനിങ്
ഫ്രീ Spoken English & Communication Skills
കോഴ്സിന് ശേഷം (100%) ഉറപ്പായ ജോലി
വിദേശ ജോലിയും തരപ്പെടുത്തുന്നതാണ്.

യൂണിവേഴ്സിറ്റി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതും പരീക്ഷക്ക് ശേഷം ക്ലാസ്സുകൾ ആരംഭിക്കാവുന്നതുമാണ്.

മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

നമ്മുടെ സമൂഹത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സൗകര്യം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ 2019- ൽ സ്ഥാപിതമായ ഒരു പ്രസ്ഥാനം ആണ് ദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി എല്ലാ വർഷവും നൽകി വരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ വർഷവും ദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സ്കോളർഷിപ് നൽകുന്നത്.

Happy Onam
21/08/2021

Happy Onam

ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
21/07/2021

ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

+2 ഡിഗ്രി കഴിഞ്ഞവർ ശ്രദ്ധിക്കുക !!!ജോലി  ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വായ്പ : +2 അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവർക്ക് പഠിച്ചാ...
21/04/2021

+2 ഡിഗ്രി കഴിഞ്ഞവർ ശ്രദ്ധിക്കുക !!!
ജോലി ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വായ്പ :
+2 അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവർക്ക് പഠിച്ചാൽ ഉടൻ തന്നെ ജോലി ലഭിക്കുന്ന SAP / അക്കൗണ്ടിംഗ്/ലോജിസ്റ്റിക്‌സ് കോഴ്‌സുകൾ പഠിക്കുന്നതിനും അതിലൂടെ തൊഴിൽ പരിശീലനം നേടുന്നതിനും ഈടില്ലാതെ വിദ്യാഭ്യാസ വായ്പ വേണ്ടവർ വിളിക്കുക അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. നമ്പർ: 8157900110 .

ഏവർക്കും ഞങ്ങളുടെ വിഷു ആശംസകൾ
14/04/2021

ഏവർക്കും ഞങ്ങളുടെ വിഷു ആശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ
31/12/2020

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ
14/11/2020

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ
31/08/2020

ഏവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ

എവർക്കും സ്വാതന്ത്ര്യദിന ആശംസകൾ
15/08/2020

എവർക്കും സ്വാതന്ത്ര്യദിന ആശംസകൾ

Address

Palarivattam
682025

Telephone

+918157900110

Website

Alerts

Be the first to know and let us send you an email when Deva Educational And Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Deva Educational And Charitable Society:

Shortcuts

Share

Category