Govt. Higher Secondary School, Vellinezhi, Palakkad

Govt. Higher Secondary School, Vellinezhi, Palakkad OUR SCHOOL IS THE ONLY SCHOOL IN KERALA WITH KATHAKALI INSTRUCTORS in pattu, chenda, maddalam etc. I

സ്കൂളില്‍ കഥകളി അഭ്യസനം പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനായി പരിശ്രമിക്കാം......

08/02/2025
🙏🏻🙏🏻🙏🏻
08/06/2022

🙏🏻🙏🏻🙏🏻

SSLC 2019നമ്മുടെ സ്കൂളിനുംനമ്മുടെ നാടിനും ചരിത്രവിജയം, 100%, നേടിത്തന്നമിടുക്കികൾക്കും മിടുക്കൻമാർക്കുംഅതിനായിഅക്ഷീണം പ്...
09/05/2019

SSLC 2019
നമ്മുടെ സ്കൂളിനും
നമ്മുടെ നാടിനും
ചരിത്രവിജയം,
100%,
നേടിത്തന്ന
മിടുക്കികൾക്കും
മിടുക്കൻമാർക്കും
അതിനായി
അക്ഷീണം പ്രയത്നിച്ച
ഞങ്ങളുടെ
അധ്യാപകർക്കും
പ്രഥമാധ്യാപകനും
പി ടി എ യ്കും
ഓഫീസ് സ്റ്റാഫിനും
ഹൃദയാശംസകൾ...!!!
💐💐💐💐💐💐💐

ഷൊർണൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയം
14/12/2018

ഷൊർണൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയം

ഹൈടെക് വിദ്യാലയ പ്രഖ്യാപനവും സർഗവിദ്യാലയം സംസ്ഥാനതല ഉദ്ഘാടനവും നാളെ 2.30 ന്
14/12/2018

ഹൈടെക് വിദ്യാലയ പ്രഖ്യാപനവും സർഗവിദ്യാലയം സംസ്ഥാനതല ഉദ്ഘാടനവും നാളെ 2.30 ന്

05/10/2018
വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും ISROയിലെ ഡപ്യൂട്ടി ഡയറക്ടറുമായ ശ്രീ രാധാകൃഷ്ണൻ സാർ വിദ്യാലയം സന്ദർശിച്ചപ്പോൾ....
05/10/2018

വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും ISROയിലെ ഡപ്യൂട്ടി ഡയറക്ടറുമായ ശ്രീ രാധാകൃഷ്ണൻ സാർ വിദ്യാലയം സന്ദർശിച്ചപ്പോൾ....

''ഇത്തണലിൽ ഇത്തിരി നേരം " നട്ടുവളർത്തിയ തണൽമരച്ചുവട്ടിൽ അല്പനേരം
14/09/2018

''ഇത്തണലിൽ ഇത്തിരി നേരം " നട്ടുവളർത്തിയ തണൽമരച്ചുവട്ടിൽ അല്പനേരം

03/09/2018

2018-19 വർഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകനുമായ ഡോ.ശങ്കരൻ നിർവഹിക്കുന്നു.

03/09/2018

2018-19 അധ്യയനവർഷത്തെ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം പൂർവ വിദ്യാർഥിയും പാലക്കാട് വിക്ടോറിയ കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകനുമായ ഡോ.ശങ്കരൻ നിർവഹിക്കുന്നു.........

വെള്ളിനേഴി ഗവ.ഹൈസ്കൂളിലെ മുൻ അധ്യാപക ദമ്പതികളുമൊത്ത് അല്പനേരം... വെള്ളിനേഴിക്കാരുടെ പ്രിയപ്പെട്ട പിള്ളസ്സാറും ലീലാവതിട്ട...
30/06/2018

വെള്ളിനേഴി ഗവ.ഹൈസ്കൂളിലെ മുൻ അധ്യാപക ദമ്പതികളുമൊത്ത് അല്പനേരം... വെള്ളിനേഴിക്കാരുടെ പ്രിയപ്പെട്ട പിള്ളസ്സാറും ലീലാവതിട്ടീച്ചറും

Address

GOVT. HIGHER SECONDARY SCHOOL, VELLINEZHI. P. O
Palakkad
679504

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 10am - 5pm

Telephone

0466 2285710

Alerts

Be the first to know and let us send you an email when Govt. Higher Secondary School, Vellinezhi, Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt. Higher Secondary School, Vellinezhi, Palakkad:

Shortcuts

Share

Category