MAacademy Entrance Coaching Centre

MAacademy Entrance Coaching Centre Ma Academy is Providing Intensive Training For NEET/JEE/KEAM/10th, Plus One & Plus Two Tuition Cum Entrance IISc., IISER,NISER etc.

Ma Academy (Manappuram Academy for Entrance Coaching) is an initiative of Manappuram foundation (a CSR body of Manappuram Finance LTD.). The academy offers coaching for NEET,JEE,KEAM,CUET etc. to students who as aspiring to enter into various professional courses in medical, engineering colleges and various other institutes of repute offering degrees in pure and applied sciences viz. The academy w

as started to make available quality entrance coaching education to the deserving students at a reasonable cost especially to the students those who belong to Below Poverty Line. The success of a few students shall inspire other students to pursue these prestigious professions & herald a positive change in the local community. Currently we have two centers- Triprayar and Palakkad and in future would consider acquiring centers at other places.

14/04/2026

മികച്ച വിജയം കണി കണ്ടുണരൂ. സ്വപ്നം കണ്ട ഭാവി സ്വന്തമാക്കൂ.

ഏവർക്കും വിഷു ആശംസകൾ

11/04/2026

വലിയ തിയറികളും കടു കട്ടി സമവാക്യങ്ങളുമെല്ലാം ഇനി സിമ്പിൾ ആയി മനസ്സിലാക്കി പഠിക്കാം. ഉയർന്ന മാർക്കും റാങ്കും നേടാം. മാ അക്കാദാമിയുടെ പ്ലസ് വൺ, പ്ലസ് ടു ട്യൂഷ്യന് ജോയിൻ ചെയ്യൂ. കൂടെ എൻട്രൻസ് എക്സാമിനും തയാറെടുക്കൂ.

10/04/2026

നന്നായി പഠിക്കണ്ടേ? നല്ല മാർക്ക് നേടണ്ടേ? ആഗ്രഹിച്ച കരിയർ സ്വന്തമാക്കണ്ടേ? ഈ സ്വപ്നങ്ങളിലേക്കൊക്കെ നിങ്ങളെ കൈ പിടിച്ചു നടത്താൻ ഞങ്ങളല്ലാതെ പിന്നെ ആരാ? ഉടനെ ജോയിൻ ചെയ്യൂ...

സ്വപ്നം കാണുന്ന വിജയത്തിലേക്ക് നിങ്ങളെ കൈ പിടിച്ച് നടത്താൻ ഞങ്ങളല്ലാതെ വേറെയാരുണ്ട്?പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്ക് ഉയർന...
07/04/2026

സ്വപ്നം കാണുന്ന വിജയത്തിലേക്ക് നിങ്ങളെ കൈ പിടിച്ച് നടത്താൻ ഞങ്ങളല്ലാതെ വേറെയാരുണ്ട്?

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്ക് ഉയർന്ന മാർക്ക് നേടാം. എൻട്രൻസ് എക്സാം തൂക്കാം. ഇന്ന് തന്നെ ജോയിൻ ചെയ്യൂ.

You may fall. You may fail. But you will rise again. 💪 That’s the mindset that turns dreams into achievements.This Easte...
04/04/2026

You may fall. You may fail. But you will rise again. 💪 That’s the mindset that turns dreams into achievements.

This Easter, start fresh, stay determined, and keep moving forward.

Wishing you new beginnings and big wins ahead. Happy Easter!

നിങ്ങളുടെ മെഡിക്കൽ എഞ്ചിനീയറിങ് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കൂ മാ അക്കാദമിയോടൊപ്പം. പ്ലസ് വൺ, പ്ലസ് ടു ട്യൂഷനോടൊപ്പം എൻട്രൻസ...
01/04/2026

നിങ്ങളുടെ മെഡിക്കൽ എഞ്ചിനീയറിങ് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കൂ മാ അക്കാദമിയോടൊപ്പം. പ്ലസ് വൺ, പ്ലസ് ടു ട്യൂഷനോടൊപ്പം എൻട്രൻസ് പരീക്ഷകൾക്ക് ഏറ്റവും മികച്ച പരിശീലനവും. ഉടനെ ജോയിൻ ചെയ്യൂ...

30/03/2026

സംശയങ്ങളൊന്നും ഇനി ബാക്കി വെക്കേണ്ട. എല്ലാം കൃത്യമായി മനസ്സിലാക്കി തന്നെ പഠിക്കാം. വിദഗ്ധരായ അധ്യാപകർ, ഏറ്റവും മികച്ച പരിശീലനം. സ്വപ്നം കാണുന്ന കരിയറിലേക്ക് പറന്നുയരൂ മാ അക്കാദമിയോടൊപ്പം. ജോയിൻ ചെയ്യാനായി ഉടനെ വിളിക്കുക

മാ അക്കാദമിയിൽ നിന്നും NEET, JEE, KEAM എക്സാമുകൾക്ക് മികച്ച പരിശീലനം നേടി പഠിക്കാം, സ്കോളർഷിപ്പോടെ! ഈ വരുന്ന മാർച്ച്‌ 29...
27/03/2026

മാ അക്കാദമിയിൽ നിന്നും NEET, JEE, KEAM എക്സാമുകൾക്ക് മികച്ച പരിശീലനം നേടി പഠിക്കാം, സ്കോളർഷിപ്പോടെ! ഈ വരുന്ന മാർച്ച്‌ 29ന് ഞങ്ങൾ നടത്തുന്ന പ്രത്യേക സ്കോളർഷിപ്പ് പരീക്ഷക്ക് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ. തിരഞ്ഞെടുക്കപ്പെടുന്ന റെപ്പീറ്റഴ്സിന് സ്കോളർഷിപ്പ് നൽകുന്നതായിരിക്കും. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും എക്സാം അറ്റൻഡ് ചെയ്യാം.

24/03/2026

Are you making these common mistakes without even realizing it? No proper plan. Too many study materials. No mock test practice.

These small mistakes can cost you big results.

MAacademy helps you avoid them all, with structured learning, concept clarity, and real exam-focused preparation.

Turn your preparation into results. Enroll with MAacademy now!

2026 ലെ NEET / JEE / KEAM എക്സാമുകളിൽ ഉയർന്ന മാർക്ക് ആണോ നിങ്ങളുടെ ലക്ഷ്യം. എങ്കിൽ ആ ലക്ഷ്യത്തിലേക്കുള്ള മാർഗം ഞങ്ങൾ തുറ...
21/03/2026

2026 ലെ NEET / JEE / KEAM എക്സാമുകളിൽ ഉയർന്ന മാർക്ക് ആണോ നിങ്ങളുടെ ലക്ഷ്യം. എങ്കിൽ ആ ലക്ഷ്യത്തിലേക്കുള്ള മാർഗം ഞങ്ങൾ തുറന്ന് തരാം. പരിചയ സമ്പന്നരായ അധ്യാപകരുടെ പരിശീലനത്തിലൂടെ... സിലബസിൽ വന്ന എല്ലാ മാറ്റങ്ങളെയും ഉൾക്കൊണ്ട് കൊണ്ട് തയാറാക്കിയ സ്റ്റഡി മെറ്റീരിയലുകളിലൂടെ... റെഗുലർ ആയിട്ട് നടത്തുന്ന ടെസ്റ്റുകളിലൂടെ... ഉടനെ ജോയിൻ ചെയ്യൂ...

Learn from the Best. Achieve the Best!Your dream of cracking NEET / JEE / KEAM starts here 💯📚 Join MAacademy for +1 & +2...
21/03/2026

Learn from the Best. Achieve the Best!
Your dream of cracking NEET / JEE / KEAM starts here 💯

📚 Join MAacademy for +1 & +2 Tuition + Entrance Coaching (CBSE)
🎓 Expert faculty | 📖 Updated materials | 🧪 Regular mock tests

💥 Get up to 30% Scholarship – Limited Time!
🚀 Admissions are OPEN – Don’t wait!

📍 Palakkad
📞 Call Now: 1800 123 6866 | +91 9388 777 897



Behind every achievement is patience, effort, and belief.This Eid, celebrate not just the moment, but the journey that g...
19/03/2026

Behind every achievement is patience, effort, and belief.

This Eid, celebrate not just the moment, but the journey that got you here. 🌙

Eid Mubarak!

Address

MAacademy Valapad And Palakkad
Palakkad

Opening Hours

Monday 8:30am - 5:30pm
Tuesday 8:30am - 5:30pm
Wednesday 8:30am - 5:30pm
Thursday 8:30am - 5:30pm
Friday 8:30am - 5:30pm
Saturday 8:30am - 5:30pm

Alerts

Be the first to know and let us send you an email when MAacademy Entrance Coaching Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MAacademy Entrance Coaching Centre:

Shortcuts

Share

Category