20/11/2016
http://keralanewz.com/kadapattor-temple/
Kerala News പാച്ചുനായരും കടപ്പാട്ടൂർ മഹാദേവ ക്ഷേത്രവും. November 20, 2016 admin 0 Comment പാലാ : ഒരു പുരുഷായുസിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ദൈവകടാക്ഷമാണ് മഠത്തിൽ പാച്ചു നായർക്ക് ലഭിച്ചതെന്ന് കെ.എം. മാണി എം.എൽ.എ പറഞ്ഞു. കടപ്പാട്ടൂർ മഹാദേവ വിഗ്രഹലബ്ധിക്കു കാരണഭൂതനായ മഠത്തിൽ പാച്ചുനായരുടെ ശതാഭിഷേകം ചടങ...