SFI PALA

Call Directions

SFI PALA SFI അംഗമാവുക

SFI പാലാ ഏരിയ കമ്മറ്റി STUDY & STRUGGLE

പാലാ പോളിയിലേക്ക് ABVP,KSU വിന് “NO ENTRY”7/7മുഴുവൻ സീറ്റിലും SFI ക്ക് ഉജ്ജ്വല വിജയംSFI PALA AREA COMMITTEE
18/09/2026

പാലാ പോളിയിലേക്ക്

ABVP,KSU വിന്

“NO ENTRY”

7/7
മുഴുവൻ സീറ്റിലും SFI ക്ക് ഉജ്ജ്വല വിജയം

SFI PALA AREA COMMITTEE

എം.ജി സർവ്വകലാശാല ക്യാമ്പസ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽST STEPHEN‘S UZHAVOOR കോളേജിൽ എതിരില്ലാതെ...SFI✊❤️‍🔥SFI PALA AREA COMM...
18/09/2026

എം.ജി സർവ്വകലാശാല ക്യാമ്പസ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽ

ST STEPHEN‘S UZHAVOOR കോളേജിൽ എതിരില്ലാതെ...
SFI✊❤️‍🔥

SFI PALA AREA COMMITTEE

കേരള സർവകലാശാലയിലേക്ക്എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ...
02/09/2026

കേരള സർവകലാശാലയിലേക്ക്
എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ കോട്ടയം ജില്ലാ പ്രസിഡന്റുമായ വൈഷ്ണവി ഷാജി ഉൾപ്പെടെയുള്ള സഖാക്കളെ ഭീകരമായി മർദ്ധിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് SFI പാലാ ഏരിയ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു.

SFI PALA AREA COMMITTEE

26/08/2026
HAPPY INDEPENDENCE DAY
15/08/2026

HAPPY INDEPENDENCE DAY

അഭിവാദ്യങ്ങൾ✊❤️‍🔥SFI പാലാ ഏരിയ കമ്മിറ്റി
14/08/2026

അഭിവാദ്യങ്ങൾ✊❤️‍🔥

SFI പാലാ ഏരിയ കമ്മിറ്റി

എസ്.എഫ്.ഐ പാലാ ഏരിയ കമ്മിറ്റി പ്രസ്താവനപാലാ സെന്റ് തോമസ് ഹൈസ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയോട് സ്കൂളിലെ ലിഫ്റ്റിനുള്ളിൽ ...
02/08/2026

എസ്.എഫ്.ഐ പാലാ ഏരിയ കമ്മിറ്റി

പ്രസ്താവന

പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയോട് സ്കൂളിലെ ലിഫ്റ്റിനുള്ളിൽ വെച്ച് മോശമായി പെരുമാറിയ നിജോയ് എന്ന അധ്യാപകന്റെ പ്രവർത്തി അങ്ങേയറ്റം ഹീനവും അധ്യാപനം എന്ന ജോലിക്ക് നിരക്കാത്തതുമാണ്.ഈ വിഷയത്തിന് ശേഷം നിരവധി വിദ്യാർത്ഥികളാണ് ഈ അദ്ധ്യാപകന്റെ പേരിൽ ഇതേ പരാതി ഉന്നയിക്കുന്നത് . ഇത് ഒരു വിദ്യാലയത്തിലെയും അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണ്.മികച്ച വിജയ ശതമാനവും,മികവുറ്റ അധ്യാപകരും ഉള്ള സ്കൂളിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് ഈ അധ്യാപകന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇതിന് മുൻപ് പഠിപ്പിച്ചിരുന്ന സ്കൂളിലും ഇതേ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.തന്റെ അധ്യാപനം എന്ന ജോലിയുപയോഗിച്ച് വിദ്യാർത്ഥിനികളെ ചൂഷണം ചെയ്യുന്ന ഈ പ്രവണത നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ് അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, സ്വീകരിക്കാത്ത പക്ഷം സമരങ്ങളിലേക്ക് എസ്എഫ്ഐ കടക്കുമെന്നും പാലാ ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

SFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജംSFI PALA AREA COMMITTEE
01/08/2026

SFI സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജം

SFI PALA AREA COMMITTEE

ജൂലൈ 21സഖാവ് വി.എസ് അച്യുതാനന്ദൻ ദിനം
20/07/2026

ജൂലൈ 21
സഖാവ് വി.എസ് അച്യുതാനന്ദൻ ദിനം

ജൂലൈ 02സ. അഭിമന്യു രക്തസാക്ഷി ദിനം വർഗീയ വിരുദ്ധ സദസ്സ്എസ്.എഫ്.ഐ പാലാ ഏരിയ കമ്മിറ്റി❤️
03/07/2026

ജൂലൈ 02
സ. അഭിമന്യു രക്തസാക്ഷി ദിനം
വർഗീയ വിരുദ്ധ സദസ്സ്

എസ്.എഫ്.ഐ പാലാ ഏരിയ കമ്മിറ്റി❤️

Address

Sfi Pala Area Committee
Palai
686575

Telephone

+917012728820

Website

Alerts

Be the first to know and let us send you an email when SFI PALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share