Pala St Thomas HSS

Pala St Thomas HSS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pala St Thomas HSS, School, Palai.

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും .
19/01/2023

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും .

ഗുരുദക്ഷിണ യൂട്യൂബിന് നൽകിയ കലാകാരന്  സംസ്ഥാനതലത്തിലും മധുര വിജയം. കോഴിക്കോട്  നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്...
06/01/2023

ഗുരുദക്ഷിണ യൂട്യൂബിന് നൽകിയ കലാകാരന് സംസ്ഥാനതലത്തിലും മധുര വിജയം. കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടി പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ സിദ്ധു സുരേഷ് പ്രതിഭ തെളിയിച്ചു. പാലാ ഉപജില്ല സ്കൂൾ കലോത്സവത്തിലും കോട്ടയം റവന്യൂ ജില്ല കലോത്സവത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് സിദ്ധു സുരേഷ് സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടിയത്. സിദ്ധുവിന് ചെറുപ്പം മുതൽ നൃത്തം ഇഷ്ടമായിരുന്നുവെങ്കിലും ശാസ്ത്രീയമായി പഠിച്ചിട്ടില്ല . ഓണക്കാലത്ത് സ്കൂളിൽ അവതരിപ്പിച്ച നൃത്തം കണ്ട അധ്യാപിക നാടോടി നൃത്തം പഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യമായാണ് സിദ്ധു സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. പാലാ വെള്ളിയേ പ്പള്ളി നെടിയിടത്ത് എൻ കെ സുരേഷ് ബാബുവിന്റെയും അഞ്ജുവിന്റെയും മകനാണ് സിദ്ധു സുരേഷ് . സംസ്ഥാനതലത്തിലെ വിജയം കോട്ടയം റവന്യൂ ജില്ലയ്ക്കും പാലാ സെന്റ് തോമസ് സ്കൂളിനും നാട്ടുകാർക്കും അഭിമാനിക്കാൻ വക നൽകുന്നു.

CongratulationsPala sub district U/19 Basketball Runners
27/09/2022

Congratulations
Pala sub district U/19 Basketball Runners

16/09/2022
09/09/2019

Address

Palai
686574, 686575

Website

Alerts

Be the first to know and let us send you an email when Pala St Thomas HSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Pala St Thomas HSS:

Shortcuts

Share

Category