Pioneer up school, Thrickodithanam

Pioneer up school, Thrickodithanam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pioneer up school, Thrickodithanam, Paippad.

22/08/2026
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ബന്ദിപ്പൂ വിളവെടുപ്പ് അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാ...
18/08/2026

അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ ബന്ദിപ്പൂ വിളവെടുപ്പ്

അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് കൃഷി ചെയ്ത ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് ആഗസ്റ്റ് 14 വെള്ളിയാഴ്ച നടത്തി. മനോഹരമായി പൂത്തുനിൽക്കുന്ന ബന്ദിപ്പൂച്ചെടികൾ സ്കൂൾ മുറ്റത്തിന് കൂടുതൽ വർണ്ണപ്പൊലിമ നൽകി.
​വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരി നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ്, കൃഷി ഓഫീസർ എൽദോ, സിജോ,കെ എ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. കൂടാതെ പ്രീതി എച്ച്‌ പിള്ള, രതീഷ് ജി, അശോക് കുമാർ, അഭിമന്യു, ഉണ്ണികൃഷ്ണൻ നായർ, പാർവതി ബി, സ്വപ്ന പ്രഭ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
​ഏതാണ്ട് അഞ്ച് കിലോഗ്രാം ബന്ദിപ്പൂവാണ് വിളവെടുത്തത്. വിദ്യാർത്ഥികൾ വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടിയാണ് വിളവെടുപ്പിൽ പങ്കെടുത്തത്. കാർഷിക വൃത്തിയോട് പുതിയ തലമുറയെ ആഭിമുഖ്യമുള്ളവരാക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് പ്രഥമാധ്യാപിക പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി കാർഷിക പ്രവർത്തനങ്ങൾ തുടരാൻ സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

17/08/2026
13/08/2026

ചാന്ദ്രദിനം

18/07/2026

School Parliament Election 2026

04/07/2026

Dry day

Address

Paippad

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Alerts

Be the first to know and let us send you an email when Pioneer up school, Thrickodithanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share