AUPS Karimpuzha

AUPS Karimpuzha വിദ്യാധനം സർവ്വധനാൽ പ്രധാനം

10/07/2023



10/07/2023


24/04/2020

കോവിഡ് കാലത്തെ വാർത്തകളും തന്റെ പ്രിയ അധ്യാപകരെ കുറിച്ചുള്ള ലഖു ലേഖനവും ഉൾപ്പെടുത്തി ആറാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഹമീമ തയ്യാറാക്കിയ ദേശഭൂമി പത്രം ഓൺലൈനായി പ്രസിദ്ധീകരിച്ചു..
ചീഫ് എഡിറ്റർ ; Fathima Hameema
അഭിനന്ദനങ്ങൾ👏👏👏

20/04/2020

സൂപ്പർസ്റ്റാർ ക്രിസ്ത്യാനോ റൊണാൾഡോയുടെ കഥ കേട്ടിട്ടുണ്ടോ.....?

ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ...

20/04/2020

ഇന്നത്തെ പ്രധാന വാർത്തകൾ....

19/04/2020

ഫാത്തിമ ഹമീമ.
ആറാം ക്ലാസ് വിദ്യാർഥിനി.

18/04/2020

ഈ അവധിക്കാലം വീട്ടിലിരുന്നുകൊണ്ട് ഒപ്പന കളിച്ച് ആനന്ദകരമാക്കുകയാണ് നമ്മുടെ നേഹ കുട്ടിയും കൂട്ടുകാരിയും..
മണവാട്ടി നമ്മുടെ നൈല കുട്ടി,😍😍💖
പ്രോത്സാഹിപ്പിക്കൂ ഈ കുരുന്നുകളെ.

18/04/2020

അവധിക്കാലം സർഗാത്മക കഴിവുകൾ കൊണ്ട് ആസ്വദിച്ച് നമ്മുടെ സ്കൂൾ ലീഡർ രാഹുലും സ്വപ്നവും..👌
തോല്പിക്കാം ഈ മഹാമാരിയെ വീട്ടിലിരുന്നുകൊണ്ട്...

18/04/2020

ആറാം ക്ലാസ്സിൽ പഠിക്കുന്ന നമ്മുടെ ഹമീമ കൂട്ടുകാരുമൊത്ത് കോവിഡ് 19 പ്രതിരോധ സന്ദേശം ഒരുക്കിയത് കാണൂ.. നമുക്കും പ്രതിരോധിക്കാം കോവിഡ്19 നെ വീട്ടിൽ ഇരുന്ന്...
Stay at home & Be safe

22/02/2020

Address

Karipuzha Theruvu
Ottappalam
679513

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917907435172

Website

Alerts

Be the first to know and let us send you an email when AUPS Karimpuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AUPS Karimpuzha:

Shortcuts

Share