20/09/2022
സൗജന്യ ഡിഗ്രി പഠനത്തിന് താഴെ
കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം
https://forms.gle/DrEYooQ1KZ2kdua97
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കവും പഠനത്തിൽ മുന്നോക്കവും നിൽക്കുന്ന പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും B Com Finance, B Com Co- operation, BA Economics, BA English, BA History കോഴ്സുകൾക്ക് MES കോളേജ് ഒറ്റപ്പാലം അർഹരായ 15 വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യവും 50 വിദ്യാർത്ഥികൾക്ക് 50% സ്കോളർഷിപ്പും നൽകുന്നു.
SC/ST വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനോടൊപ്പം സ്റ്റൈപ്പന്റ് ലഭിക്കുന്നു.
താൽപ്പര്യമുള്ളവർ SSLC, Plus 2 മാർക്ക് ലിസ്റ്റ്, റേഷൻ കാർഡ് കോപ്പി, സ്വന്തമായി തയ്യാറാക്കിയ അപേക്ഷ കോഴ്സ്, ഫോൺ നമ്പർ സഹിതം
SECRETARY, MES COLLEGE, OTTAPALAM, ഓഫീസിൽ നേരിട്ടോ, തപാലിലോ, ഓൺലൈൻ ലിങ്കിലോ സെപ്റ്റംബർ 30 ന് മുമ്പ് അപേക്ഷിക്കുക
[email protected]
Online link : https://forms.gle/DrEYooQ1KZ2kdua97
MES Arts & Science College, Ottapalam
Ph : 0466 2912568 - 9526256369