A M L P S Edappalam

Call Directions Website Contact the school

A M L P S Edappalam Situated on the banks of Kunthi River, AMLPS has been home to more than 3000 students for the last 90 years.

25/09/2026
നമ്മുടെ വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് MPTA യുടെ നേതൃത്വത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് മാസത്തിൽ ഒരു ദിവസം സ...
25/09/2026

നമ്മുടെ വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് MPTA യുടെ നേതൃത്വത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് മാസത്തിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം നൽകുന്ന പദ്ധതി - അമ്മത്താലം ഇന്നുമുതൽ തുടക്കം കുറിക്കുകയാണ്.

18/09/2026

ഒരുങ്ങി നമ്മുടെ കായിക താരങ്ങൾ ✨✨✨✨

16/09/2026

നമ്മുടെ വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ലോഗോ തയ്യാറാക്കി നൽകിയ നമ്മുടെ വിദ്യാലയത്തിന്റെ പൂർവവിദ്യാർത്ഥിയായ അബ്ദുൾ സമദ് മാസ്റ്റർക്ക് സ്കൂളിന്റെ പേരിലുള്ള നന്ദി അറിയിക്കുന്നു.

നമ്മുടെ വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം  ബഹു. കുളിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മുബ...
16/09/2026

നമ്മുടെ വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ബഹു. കുളിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മുബഷിറ സാബിർ നിർവഹിക്കുന്നു.

നൂറാം വാർഷികാഘോഷം: സ്വാഗതസംഘം രൂപീകരിച്ചുനമ്മുടെ വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി...
06/09/2026

നൂറാം വാർഷികാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു

നമ്മുടെ വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിശാലമായ സ്വാഗതസംഘം രൂപീകരിച്ചു. വിദ്യാലയത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം വാർഡ് മെമ്പർ ശ്രീമതി അമൃത വാസുദേവൻ ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ, പ്രാദേശിക ക്ലബ് ഭാരവാഹികൾ, നാട്ടുകാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.

വാർഡ് മെമ്പർ ശ്രീമതി അമൃത വാസുദേവൻ ചെയർപേഴ്സൺ ആയും, സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ സുരേഷ് ബാബു മാസ്റ്റർ ജനറൽ കൺവീനർ ആയും, പി.ടി.എ പ്രസിഡന്റ് ശ്രീ സൈനുൽ ആബിദ് ട്രഷറർ ആയുമുള്ള 101 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ് യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്.

വിദ്യാലയത്തിന്റെ ഈ ചരിത്ര മുഹൂർത്തം നാടിന്റെ ഉത്സവമാക്കി മാറ്റാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

Address

AMLPS Edappalam
Ottappalam
679308

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

9446878002

Alerts

Be the first to know and let us send you an email when A M L P S Edappalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to A M L P S Edappalam:

Shortcuts

Share