High School Katampazhippuram

High School Katampazhippuram One of best High School of Palakkad situated at Katampazhipuram of Palakkad District

അന്നമൂട്ടുന്നവർക്ക്  ഓണക്കോടി പതിവ് തെറ്റാതെ....
21/08/2026

അന്നമൂട്ടുന്നവർക്ക് ഓണക്കോടി പതിവ് തെറ്റാതെ....

HS KTP ടീം എന്നും കനിവിനൊപ്പം.ഓണക്കിറ്റിലേക്കുള്ള സാധനസാമഗ്രികൾ വാർഡ് മെമ്പർസചിദാന്ദൻ പ്രധാനധ്യാപകൻകൃഷ്ണകുമാറിൽ നിന്നുംഏ...
20/08/2026

HS KTP ടീം എന്നും കനിവിനൊപ്പം.
ഓണക്കിറ്റിലേക്കുള്ള സാധന
സാമഗ്രികൾ വാർഡ് മെമ്പർ
സചിദാന്ദൻ പ്രധാനധ്യാപകൻ
കൃഷ്ണകുമാറിൽ നിന്നും
ഏറ്റുവാങ്ങുന്നു.

കനിവ് പാലിയേറ്റീവ് ഓണക്കിറ്റിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങിയ കടമ്പഴിപ്പുറം ഹൈസ്കൂളിലെ പ്രിയപ്പെട്ട വിദ്യാർഥികൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

ഓണം ആഘോഷിക്കുന്നത് സ്വന്തം സന്തോഷത്തിൽ മാത്രം ഒതുക്കാതെ, വേദനിക്കുന്നവരിലേക്കും കരുതലിന്റെ പൂക്കളം തീർക്കാൻ നിങ്ങൾ കാണിച്ച മനസ്സാണ് ഏറ്റവും വലിയ ഓണസന്ദേശം.

നിങ്ങളുടെ ഓരോ സഹായവും ഒരു കുടുംബത്തിന്റെ ഓണത്തിന് മധുരം പകരും…
ഓരോ കൈത്താങ്ങും ഒരു പുഞ്ചിരിക്ക് കാരണമാകും…

ഈ മഹത്തായ നന്മയിൽ പങ്കാളികളായ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കനിവ് പാലിയേറ്റീവ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദിയും ഓണാശംസകളും.

നന്മയുടെ ഈ കൈകൾ എന്നും ചേർന്നുനിൽക്കട്ടെ…
സ്നേഹത്തിന്റെ ഈ ഓണം ഒരുപാട് ജീവിതങ്ങളിൽ വെളിച്ചമാകട്ടെ.

നന്ദി.🙏

കർഷക ദിനം
17/08/2026

കർഷക ദിനം

15/08/2026

Address

Katampazhippuram
Ottappalam
678633

Website

Alerts

Be the first to know and let us send you an email when High School Katampazhippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category