School of Tholpavakoothu

School of Tholpavakoothu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from School of Tholpavakoothu, Art school, School of Thol pavakoothu, Ottapalam.

School of tholpavakoothu is an institution to teach thol pavakoothu a traditional folk art of Kerala.
കേരളത്തിൻ്റെ തനത് നിഴൽ നാടകമായ തോൽപ്പാവകൂത്തിനെ പരിപോഷിപ്പിക്കാനും അതു വരും തലമുറയെ പഠിപ്പിക്കാനും വേണ്ടിയുള്ള സംഘടനയാണിത്.

14/03/2026
Indian Express Report
24/01/2026

Indian Express Report

sita
15/01/2026

sita

New Puppet Rama
15/01/2026

New Puppet Rama

12/01/2026

തോൽപ്പാവകൂത്ത്.

ചെനക്കത്തൂർ." നാലുതറ നൂറു നായരും, തോട്ടക്കര നാല്പത്തിയൊൻപതും , മംഗലം ഇരുന്നു റും, ചുങ്കത്തച്ഛനും, ചേമ്പിൽ പണിക്കരും, തച്...
10/01/2026

ചെനക്കത്തൂർ.
" നാലുതറ നൂറു നായരും, തോട്ടക്കര നാല്പത്തിയൊൻപതും , മംഗലം ഇരുന്നു റും, ചുങ്കത്തച്ഛനും, ചേമ്പിൽ പണിക്കരും, തച്ചോ
ത്ത് കോയ്മയും, ചുനങ്ങാട് കോയ്മയും, തെക്കേപ്പാട്ടിൽ കുറപ്പും, കൂട്ടാല നായരും, കുളപ്പുള്ളി സ്വരൂപവും, മഞ്ചട്ടി കുരിക്കളും......... ഊരാളന്മാരും, തന്ത്രി നമ്പൂതിരിയും സമുദായത്തിൽ നിന്നും എത്തിയോ?
ഓരോ പൂരക്കാലത്തും ചിനക്കത്തൂരിൽ പൂരം മുളയിടുന്ന വേളയിൽ താഴെക്കാവിൻ്റെ മുന്നിൽ നിന്ന് വെളിച്ചപ്പാട് വിളിച്ചു ചോദിക്കുന്ന ചോദ്യമാണിത്!
ഗതകാലത്തു ചിനക്കത്തൂരിലെ പൂരത്തിൻ്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നവരാണിവർ. ഇവരിൽ എല്ലാവരും സ്ഥാനികളല്ല. ഇതിൽ മൃഗബലി നടത്തിയിരുന്ന നാട്ടു നായ്ക്കൻ മുതൽ ചിനക്കത്തൂർ താലപ്പൊലി ചടങ്ങിന്നു പറകൊട്ടിയവർ വരെ ഉൾപ്പെടുന്നു.
ഭൂതകാലത്തിൻ്റെ എതോ ഉൾമടക്കിൽ വെച്ചു ആരോ ഏൽക്കേണ്ടി വന്ന പീഡനത്തെ പരിഹസിച്ചുയരുന്ന വായ്ത്താരിയും ചിനക്കത്തൂർ പൂരത്തിൻ്റെ അടയാളവാക്യവുമായ "അയ്യയ്യോ " വിളകൾ ഉയരുന്നതും പൂരം മുളയിടുന്ന നേരത്താണ്.
2026 ഫെ 19 രാത്രി 11 ന് .

06/01/2026

Tara Praveen at Chinakkathur

Inaguration ceremony of Pavakoothu class
05/01/2026

Inaguration ceremony of Pavakoothu class

'കാവുണരും കാലം.രാവുകളിൽ രാമായണ ഗന്ധം സാന്ദ്രമാവുന്ന കാലം. മലയാള മങ്കമാർ ഉമാ മഹേശ്വര പൂജ നടത്തിയ ധനുമാസ നിലാവിൻ്റെ നിശകളു...
05/01/2026

'കാവുണരും കാലം.
രാവുകളിൽ രാമായണ ഗന്ധം സാന്ദ്രമാവുന്ന കാലം.
മലയാള മങ്കമാർ ഉമാ മഹേശ്വര പൂജ നടത്തിയ ധനുമാസ നിലാവിൻ്റെ നിശകളും പെയ്തകലാറായി . ഇനി മണ്ണു കാക്കുന്ന പാലക്കാടൻ ഭഗവതിമാരുടെ പൂരക്കാലമാണ്. ഒപ്പം രാമകഥ പാടുന്ന തോല്പാവകൂത്തിൻ്റെ നിശകളും. മകരം ഒന്നിന് ചെർപ്പുളശ്ശേരി പുത്തനാൽക്കൽ കാവിൽ നിന്നു തുടക്കമിടുന്ന രാമ കഥയുടെ നിശകൾ ഇടവം പതിനൊന്നിന്ന് കണ്ണമ്പ്രയിൽ അവ സാനിക്കും. നാലര മാസം നീളുന്ന കൂത്തുകാലത്ത് പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലെ എൺപതോളം കാവുകൾ തോൽപ്പാവകൂത്തിൻ്റെ വേദികളാവും.
ഗതകാലത്തു ഏറ്റവും കൂടുതൽ കാവുകളിൽ കൂത്തിനു നേതൃത്വം നൽകിയിരുന്നത് പണിക്കർ സമുദായക്കാരാണ്.
തൊട്ടു പിന്നിൽ മാത്തൂർ സംഘവും മൂന്നാമത് കുത്തനൂർ സംഘവുമായിരുന്നു.
നാലാം സ്ഥാനത്ത് നിന്നിരുന്ന പാലപ്പുറം സംഘത്തിനു ആകെ ഉണ്ടായിരുന്നത് ഏഴുമാടങ്ങളിലെ മാടപ്പുലവർ സ്ഥാനം മാത്രം.
ഇന്നു എൺപതോളം കാവുകളിൽ തോൽപ്പാവ കൂത്തു നടക്കുന്നുണ്ടെങ്കിലും യഥാർത്ഥ കൂത്തു നടക്കുക ചുരുക്കം ചില മാടങ്ങളിൽ മാത്രം. ഇതിനു പ്രധാന കാരണം യോഗ്യരായ കലാകാരന്മാരുടെ അഭാവവും കാവുകളിൽ നിന്നു ലഭിക്കാത്ത മതിയായ പ്രതിഫലവുമാണ്.

Address

School Of Thol Pavakoothu
Ottapalam
679103

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Telephone

+918089628380

Alerts

Be the first to know and let us send you an email when School of Tholpavakoothu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to School of Tholpavakoothu:

Shortcuts

Share

Category