IQRA SKILL Centre

IQRA SKILL Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRA SKILL Centre, Education, Aspirant Tower, AKG Road, Ottapalam.

Pradhan Mantri Kaushal Vikas Yojana 4.0 is a modified and improved version of PMKVY 3.0.
2015-2016.Facilitate employability by providing practical oriented training.

Happy Christmas to All
24/12/2023

Happy Christmas to All

Happy Eid Mubarak to All
21/04/2023

Happy Eid Mubarak to All

14/04/2023
*Aspirant Learning Academy Scholarship Eligibility Test 2023* ലേക്കു വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പഠന മികവിന...
21/03/2023

*Aspirant Learning Academy Scholarship Eligibility Test 2023* ലേക്കു വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പഠന മികവിന് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടുകൂടി 2022 അധ്യായനവർഷത്തിൽ ആരംഭിച്ച ഒരു ബൃഹത്തായ പദ്ധതിയാണ് *ALASET*. ഓരോ അധ്യാന വർഷത്തിലും 100 വിദ്യാർഥികൾക്ക് സൗജന്യമായി ട്യൂഷൻ നൽകുക എന്നതാണ് ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം.

2023-24 അധ്യാന വർഷത്തിലേക്കുള്ള അപേക്ഷ ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

ഈ വർഷത്തെ യോഗ്യത പരീക്ഷ *2023 ഏപ്രിൽ 2ന് കാലത്ത് 10 മണിക്ക് ആസ്പിരൻറ് ലേണിംഗ് അക്കാദമിയിൽ* വച്ച് നടത്തുന്നതാണ്.

*അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31*

അപേക്ഷാഫോമിനും മറ്റു വിശദ വിവരങ്ങൾക്കും ഓഫീസുമായി നേരിട്ടോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

നിബന്ധനകൾ:-

# എൽ പി, യു പി ,എച്ച് എസ് ,എച്ച്എസ്എസ് എന്നീ ക്ലാസുകളിൽ പഠിക്കുന്ന കേരളത്തിലെ STATE & CBSE വിദ്യാർത്ഥികൾ ആയിരിക്കണം.

# എൽപി, യുപി,എച്ച്എസ്, എച്ച്എസ്എസ് എന്നിങ്ങനെ നാല് ഘട്ടങ്ങളിലായിരിക്കും പരീക്ഷ.

# 90% മോ അതിനു മുകളിലോ മാർക്ക് നേടുന്ന 100 വിദ്യാർത്ഥികൾക്കായി രിക്കും സ്കോളർഷിപ്പ് ലഭിക്കുക.

# 80% മുതൽ 90% വരെ മാർക്ക് നേടുന്നവർക്ക് 50% സ്കോളർഷിപ്പിന് അർഹരായിരിക്കും.

# മാർച്ച് 31ന് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Corporate office:

Aspirant learning Academy Pvt Ltd.
7/331 Aspirant Tower,AKG Road Ottapalam-679101

Contact Number: 7510100900 |8589010002 | 8943001222 . (09 am to 5 pm)

ഉയരാം TALLY യോടൊപ്പം ഉണർത്താം യുവത്വത്തെഎന്ന പദ്ധതിയുടെ ഭാഗമായി Aspirant Learning Academy Pvt Ltd 1000 യുവതീ യുവാക്കൾക്ക...
23/11/2022

ഉയരാം TALLY യോടൊപ്പം ഉണർത്താം യുവത്വത്തെ
എന്ന പദ്ധതിയുടെ ഭാഗമായി Aspirant Learning Academy Pvt Ltd 1000 യുവതീ യുവാക്കൾക്ക് സൗജന്യ TALLY പഠനം നൽകുന്നു.

അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ:-
1) കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു പാസായിരിക്കണം
2) പ്രായപരിധി 18 മുതൽ 35 വരെ

ഈ പദ്ധതിയിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലോ അല്ലെങ്കിൽ ഗൂഗിൾ ഫോം വഴിയോ ഡിസംബർ 10നു മുമ്പ് അഡ്മിഷനു അപേക്ഷിക്കേണ്ടതാണ്.
8592001222

https://forms.gle/NfaMxvwgGoys8kk68

Happy Independence Day
14/08/2022

Happy Independence Day

Address

Aspirant Tower, AKG Road
Ottapalam
679101

Opening Hours

Monday 8am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

9744600623

Website

Alerts

Be the first to know and let us send you an email when IQRA SKILL Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category