NSS KPT VHSS Ottapalam

NSS KPT VHSS Ottapalam NSS KPT HS OTTAPALAM

20/05/2023
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം 26.11.22 ,ശനിയാഴ്ച 10 മണിയ്ക്ക് PTA പ്രസിഡൻ്റ് ശ്രീ.പി.ശ...
26/11/2022

ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം 26.11.22 ,ശനിയാഴ്ച 10 മണിയ്ക്ക് PTA പ്രസിഡൻ്റ് ശ്രീ.പി.ശ്രീകുമാരൻ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ എം.ശശികുമാർ സ്വാഗതവും വി.അബ്ദുൾ മുനിർ നന്ദിയും രേഖപ്പെടുത്തി. 4 മണിയ്ക്ക് പരിശീലനം അവസാനിച്ചു

സ്വാതന്ത്ര്യദിനാഘോഷം
15/08/2022

സ്വാതന്ത്ര്യദിനാഘോഷം

നാഷണൽ സർവീസ് സ്കീം സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം.
13/08/2022

നാഷണൽ സർവീസ് സ്കീം സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം.

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് ("സത്യ മേവ ജയതേ""- 8 A
13/08/2022

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് ("സത്യ മേവ ജയതേ""- 8 A

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുള്ള ഡി...
13/08/2022

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുള്ള ഡിജിറ്റൽ
ആൽബം തയ്യാറാക്കുന്നു.

Little kites ൻ്റെയും IT ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ UP വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന IT പരിശീലനതിൻ...
04/08/2022

Little kites ൻ്റെയും IT ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ UP വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന IT പരിശീലനതിൻ്റെ ഉദ്ഘാടനം PTA പ്രസിഡൻ്റ് ശ്രീ.P.ശ്രീകുമാർ നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.രാധിക ബാലചന്ദ്രൻ.K അധ്യക്ഷത വഹിച്ചു.

കണ്ണിയംപുറം ലൈബ്രറി നടത്തിയ കഥാരചന മൽസരത്തിൽ രണ്ടാംസ്ഥാനം നേടിയ ALFIYA (9.B) യ്ക്ക് അഭിനന്ദനങ്ങൾ
03/08/2022

കണ്ണിയംപുറം ലൈബ്രറി നടത്തിയ കഥാരചന മൽസരത്തിൽ രണ്ടാംസ്ഥാനം നേടിയ ALFIYA (9.B) യ്ക്ക് അഭിനന്ദനങ്ങൾ

Address

NSS KPT HS OTTAPALAM
Ottapalam

Website

Alerts

Be the first to know and let us send you an email when NSS KPT VHSS Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category