OHSS Vallappuzha

OHSS Vallappuzha OHSS Vallappuzha, Orphanage Higher Secondary School

The Samastha Kerala Darul Islam Yatheemkhana (Orphanage) has been started in 1965 with a view to look after and educate the poor and orphan destitute of the locality. There are about 133 inmates housed in the orphanage at present and they are given both secular and technical education by providing free food, clothing, medical aid etc.... They are given necessary training in the field of printing,

binding, composing and other technical education too. With the short period of its existence, the orphanage has achieved a noble place in the field of service by its multiple activities. Our principle objects are bringing many field and relevant generation by giving necessary instructions and shelter. We hope and pray that we would be able to reach the goal with the general help of the philanthropic persons of in and out of the state.

പ്രിയമുള്ളവരെ. ...നമ്മുടെ ഒ എ എൽ പി സ്കൂളിന്റെ വാർഷികം മാർച്ച്‌ 31, ഏപ്രിൽ 1 തിയ്യതികളിൽ അതി വിപുലമായി ആഘോഷിക്കുന്ന വിവര...
11/03/2026

പ്രിയമുള്ളവരെ. ...

നമ്മുടെ ഒ എ എൽ പി സ്കൂളിന്റെ വാർഷികം
മാർച്ച്‌ 31, ഏപ്രിൽ 1 തിയ്യതികളിൽ അതി വിപുലമായി ആഘോഷിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?
വാർഷികാഘോഷത്തിന്റ ഭാഗമായി പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം മാർച്ച്‌ 31 രാവിലെ 10 മണിക്ക് നമ്മുടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയാണ്.
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ നമ്മുടെ അധ്യാപകരെയും കളിച്ചു വളർന്ന നമ്മുടെ സ്കൂൾ തിരുമുറ്റത്തെ ഓർമ്മകൾ പുതുക്കുന്നതിന് വേണ്ടിയും എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്

പങ്കെടുക്കുന്നവർ താഴെ കാണുന്ന whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/LOST2bG4EaAAXPyXkcOI7U?mode=gi_t

ഏവർക്കും സ്വാഗതം

18/03/2022

ഫൈനൽ പോരാട്ടം ....

08/03/2022
03/03/2022

വല്ലപ്പുഴ കനിവ് ഫുട്ബോൾ മേളയിൽ നാളെ .....
04-03-2022

വല്ലപ്പുഴ ഓർഫനേജ്‌ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഫനേജ് നഴ്സറി, എൽ പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി അധ്യാപകരുടെ യ...
19/02/2022

വല്ലപ്പുഴ ഓർഫനേജ്‌ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഫനേജ് നഴ്സറി, എൽ പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി അധ്യാപകരുടെ യും മാനേജ്മെന്റിന്റെയും സംയുക്ത യോഗം ചേർന്നു. വിദ്യാലയത്തിന്റെ അടുത്ത അക്കാദമിക് വർഷത്തിന്റെ പുരോഗതിക്ക് വേണ്ടി ചെയ്യേണ്ട പദ്ധതികൾ ആവിഷ്കരിക്കുന്നതായിരുന്നു പ്രധാന അജണ്ട. യോഗത്തിന്റെ ഉദ്ഘാടനം സലാഹുദ്ധീൻ ഫൈസി നിർവഹിച്ചു. അധ്യക്ഷസ്ഥാനം സ്കൂളിന്റെ മാനേജർ മൊയ്‌തുക്കുട്ടി സാഹിബ്, മുഖ്യപ്രഭാഷണം മുസ്തഫ മാസ്റ്റർ, ചർച്ചക്ക് മുഖ്യ നേതൃത്വം കുഞ്ഞുമണി മുസ്‌ലിയാർ നിർവ്വഹിച്ചു. എല്ലാ വിഷയങ്ങളിലും അധ്യാപകരുടെ വിശദമായ അഭിപ്രായങ്ങൾ ചർച്ചക്ക് വെച്ചു. വിദ്യാലയത്തിന്റെ എല്ലാ മേഖലകളിലുമുള്ള വികസനം നടപ്പാക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.

18/01/2022
08/01/2022

SUPER SUNDAY

വല്ലപ്പുഴ കനിവ് ഫുട്ബോൾ മേളയിൽ ഇന്ന് ... (09-01-2022 ഞായർ)

YFC പാലക്കോട്
നൈജീരിയൻ താരങ്ങൾ
ജാക്സൺ, ജിമോ
വാഹിദ് സാലി

SKR വല്ലപ്പുഴ

ഫ്രാൻസിസ് (ഫിഫ)
സെല്ല
അനന്തു (ബയേൺ ക്യാമ്പ് )

ഏവർക്കും സ്വാഗതം ....

Address

S. K. D. I ORPHANAGE
Ottapalam
679336

Alerts

Be the first to know and let us send you an email when OHSS Vallappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to OHSS Vallappuzha:

Shortcuts

Share

Category