KSTA Ottapalam

KSTA Ottapalam Kerala School Teachers Association

11/08/2022
ഒറ്റപ്പാലം BRC ട്രൈനർ ,കെ.എസ്ടിഎ പാലക്കാട് ജില്ലാ എക്‌സിക്യുട്ടീവ് അംഗം, പ്രിയപ്പെട്ട അച്ചുതൻ കുട്ടി മാഷ് ഹൃദയാഘാതത്താൽ ...
05/08/2022

ഒറ്റപ്പാലം BRC ട്രൈനർ ,കെ.എസ്ടിഎ പാലക്കാട് ജില്ലാ എക്‌സിക്യുട്ടീവ് അംഗം, പ്രിയപ്പെട്ട അച്ചുതൻ കുട്ടി മാഷ് ഹൃദയാഘാതത്താൽ മരണപ്പെട്ട വിവരം അത്യധികം വ്യസനത്തോടെ അറിയിക്കട്ടെ. പെരിന്തൽമണ്ണ ഇ എം എസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

ഡിസം. 11 ശനിയാഴ്ച അനങ്ങൻമലയുടെ താഴ് വാരത്ത്   പനമണ്ണ യു.പി സ്കൂളിൽ നടക്കുന്ന KSTA ഒറ്റപ്പാലം ഉപജില്ലാ സമ്മേളനത്തിന്റെ പ്...
09/12/2021

ഡിസം. 11 ശനിയാഴ്ച അനങ്ങൻമലയുടെ താഴ് വാരത്ത് പനമണ്ണ യു.പി സ്കൂളിൽ നടക്കുന്ന KSTA ഒറ്റപ്പാലം ഉപജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിൽ നിങ്ങൾക്കും പങ്കാളിയാകാം !

താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര് ടൈപ് ചെയ്യുക തുടർന്ന് ഫോട്ടോ അപ്ലോഡ് ചെയ്യുക !

https://socialwaves.in/ksta_conf_45fg3

എല്ലാവരിലേക്കും ഷെയർ ചെയ്യുമല്ലോ ..!
...............

നവമാധ്യമ സമിതി, KSTA ഒറ്റപ്പാലം

ഒറ്റപ്പാലം സബ്ജില്ലാ സമ്മേളനം ഡിസം :11 ന് പനമണ്ണ യു.പി സ്കൂളിൽ
08/12/2021

ഒറ്റപ്പാലം സബ്ജില്ലാ സമ്മേളനം ഡിസം :11 ന് പനമണ്ണ യു.പി സ്കൂളിൽ

സഹജ -KSTA ഒറ്റപ്പാലം സബ്ജില്ല വനിത സബ്കമ്മിറ്റി
11/07/2021

സഹജ -
KSTA ഒറ്റപ്പാലം സബ്ജില്ല വനിത സബ്കമ്മിറ്റി

07/07/2021
ജൂലൈ 8സംസ്ഥാന വെബിനാർ മുഖ്യമന്ത്രി പൊതു സമൂഹത്തോട്  സംവദിക്കുന്നു
07/07/2021

ജൂലൈ 8
സംസ്ഥാന വെബിനാർ

മുഖ്യമന്ത്രി പൊതു സമൂഹത്തോട് സംവദിക്കുന്നു

കലാജാഥ ഒറ്റപ്പാലത്ത്
24/02/2021

കലാജാഥ ഒറ്റപ്പാലത്ത്

24/02/2021

KSTA പാലക്കാട്‌ ജില്ലാ കലാവേദി സംഘടിപ്പിക്കുന്ന ഹൃദയപക്ഷം കലാജാഥ ഒറ്റപ്പാലത്ത്

KSTA ഒറ്റപ്പാലം ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി MA അരുൺകുമാർ ഉദ്ഘാടന പ്രസംഗം  നിർവഹിക്കുന്നു
02/01/2021

KSTA ഒറ്റപ്പാലം ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി MA അരുൺകുമാർ ഉദ്ഘാടന പ്രസംഗം നിർവഹിക്കുന്നു

Address

Ottapalam
Ottapalam

Website

Alerts

Be the first to know and let us send you an email when KSTA Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KSTA Ottapalam:

Shortcuts

Share

Category