NSS Training College

NSS Training College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS Training College, Tutor/Teacher, Ottapalam.

29/02/2024
28/07/2023

B Ed Admission 2023

Allotment list of the college subject wise..other admission related details are available here…Click here


9496360138


ബി എഡ് അഡ്മിഷന് വരുന്ന കുട്ടികളുടെ ശ്രദ്ധക്ക്

യൂണിവേഴ്സിറ്റി സൈറ്റിൽ നിന്ന് ലഭിക്കുന്ന കാപ്പ് ഐഡി ഉള്ള ഫോമിന്റെ രണ്ട് കോപ്പി കൈയിൽ കരുതേണ്ടതാണ്
ആധാർ കാർഡ്
പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം

ഫോട്ടോയുടെയും ആധാർ കാർഡിന്റെയും 70kb യിൽ താഴെ വലുപ്പമുള്ള സോഫ്റ്റ് കോപ്പി മൊബൈൽ ഫോണിൽ കരുതേണ്ടതാണ്
TC സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ ഒറിജിനലും കോപ്പിയും കൊണ്ടുവരേണ്ടതാണ്.

അഡ്മിഷന് വരുമ്പോൾ രക്ഷകർത്താക്കൾ കൂടെ ഉണ്ടാകേണ്ടതാണ്.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2023-24 അധ്യയന വര്‍ഷടെ സംവിധാനം മുഖാന്തരമുള്ള ബി.എഡ്. പ്രറേവശനിടെ (ടെകാറേഴ്സ് ഓപ്ഷന്‍ ഒഴിടെകയുള്ള) രണ്ടാം അറേലാട്ട്ടെ് പ്രസിദ്ധീകരിച്ചു. ആദ്യായി അറേലാട്ട്ടെ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും ാര്‍റേഡറ്ററി ഫീസായ ഏകജാലക എ) എസ്.സി/എസ്.ി/ഒ.ഇ.സി./ഒ.ഇ.സി.ക്ക് തത്തുല്ല്യായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗം – 125 രൂപ ബി) റ്റുള്ളവര്‍ – 510 രൂപ 01.08.2023 ന് പകല്‍ 4 ണിക്കകം അച്ച് അറേലാട്ട്ടെ് ലഭിച്ച റേകാറേജില്‍ സ്ഥിരം അഡ്മിഷന്‍ എടുറേക്കണ്ടതാണ്. ാന്‍റേഡറ്ററി ഫീസ് അച്ച് അഡ്മിഷന്‍ എടുക്കാവര്‍ക്ക് നിലവില്‍ കിട്ടിയിരിക്കുന്ന അറേലാട്ട്ടെ് നഷ്ടടെപ്പടുന്നതാണ്. ഈ വിദ്യാര്‍ത്ഥികടെ തുര്‍ന്നുള്ള പ്രറേവശനിന് പരിഗണിക്കുന്നതല്ല. അറേലാട്ട്ടെ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അഡ്മിറ്റ് കാര്‍ഡ് എടു് അറേലാട്ട്ടെ് ലഭിച്ച റേകാറേജില്‍ സ്ഥിരം അഡ്മിഷന്‍ എടുക്കണം. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ടെയ്ത് അഡ്മിറ്റ് കാര്‍ഡ് എടു് സ്ഥിരം അഡ്മിഷന്‍ എടുക്കണം. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവടെര രണ്ടാം അറേലാട്ട്ടെിനുറേശഷം ഉണ്ടാകുന്ന ഒഴിവിറേലക്ക് പരിഗണിക്കുന്നതായിരിക്കും. സ ് ഥിരം അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് TC ഒഴിടെകയുള്ള എല്ലാ അസ്സല്‍ റേരഖകളും പ്രറേവശന ദിവസം തടെന്ന തിരിച്ചു വാങ്ങാവുന്നതാണ്. ട െകാറേഴ്സ് ഓപ്ഷനിറേലക്കുള്ള പ്രറേവശന നപികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എം.റേകാം. ഫലം പ്രസിദ്ധീകരിച്ച് കഴിഞ്ഞതിനുറേശഷം ആരംഭിക്കുന്നതാണ്. ക ് ലാസ്സുകള്‍ 01.08.2023 ന് ആരംഭിക്കുന്നതാണ്. റ േഫാണ്‍ – 0494 2407017, 2660600





University of Calicut notified for B Ed Admission for the Year 2023.

N.S.S Training College
P.B No.3, Ottapalam
Palakkad, Kerala, India
Pin : 679 101add

Article Writing Workshop
05/07/2022

Article Writing Workshop

Address

Ottapalam
679101

Alerts

Be the first to know and let us send you an email when NSS Training College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category