GHSS Kadambur Official

GHSS Kadambur Official School Activities

ജില്ലാ ശാസ്ത്രമേള(HSS)അഗ്രിഗേറ്റ് മൂന്നാം സ്ഥാനം
29/10/2024

ജില്ലാ ശാസ്ത്രമേള(HSS)
അഗ്രിഗേറ്റ് മൂന്നാം സ്ഥാനം

28/10/2024
പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയൻ്റ് നേടി കടമ്പൂർ ഗവ. ഹയർ സെക്കൻ്റെറി സ്കൂൾ ഒന്നാമത്.ടീം കടമ്പൂരിന്...
28/10/2024

പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയൻ്റ് നേടി കടമ്പൂർ ഗവ. ഹയർ സെക്കൻ്റെറി സ്കൂൾ ഒന്നാമത്.
ടീം കടമ്പൂരിന് അഭിനന്ദനങ്ങൾ

പാലക്കാട് ജില്ലാ സ്കൂൾകായിക മേളയിൽ തിളങ്ങി GHSS കടമ്പൂർ താരങ്ങൾ
23/10/2024

പാലക്കാട് ജില്ലാ സ്കൂൾകായിക മേളയിൽ തിളങ്ങി GHSS കടമ്പൂർ താരങ്ങൾ

ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേളHSS വിഭാഗം അഗ്രിഗേറ്റ് ഒന്നാംസ്ഥാനം
19/10/2024

ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേള
HSS വിഭാഗം അഗ്രിഗേറ്റ് ഒന്നാംസ്ഥാനം

ജി.എച്ച്.എസ്.എസ് കടമ്പൂർ
18/10/2024

ജി.എച്ച്.എസ്.എസ് കടമ്പൂർ

ഒറ്റപ്പാലം ഉപജില്ല ഐടി മേള 2024ടീം കടമ്പൂരിന് അഭിനന്ദനങ്ങൾ
18/10/2024

ഒറ്റപ്പാലം ഉപജില്ല ഐടി മേള 2024
ടീം കടമ്പൂരിന് അഭിനന്ദനങ്ങൾ

ഒറ്റപ്പാലം ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ പൊൻതിളക്കവുമായി GHSS കടമ്പൂർ . ഗണിതശാസ്ത്രമേളയിൽ കടുത്ത മത്സരം നടക്കുന്നഒറ്റപ്പാലം...
18/10/2024

ഒറ്റപ്പാലം ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ പൊൻതിളക്കവുമായി GHSS കടമ്പൂർ . ഗണിതശാസ്ത്രമേളയിൽ കടുത്ത മത്സരം നടക്കുന്നഒറ്റപ്പാലം ഉപജില്ലയിൽ കടമ്പൂർ സ്കൂളിനെ നയിച്ച എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ

വായനപക്ഷ മാസാചരണത്തോടനുബന്ധിച്ച്  നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ    ഒന്നും രണ്ടും സ്ഥാനം GHSS കടമ്പൂർ  സ്കൂളിന് ലഭിച്ച...
13/07/2024

വായനപക്ഷ മാസാചരണത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം GHSS കടമ്പൂർ സ്കൂളിന് ലഭിച്ച വിവരം ഏവരേയും സന്തോഷപൂർവം അറിയിക്കുന്നു
🌹ഒന്നാം സ്ഥാനം - ശ്രീഹരി .വി ( 10 B)
🌹രണ്ടാം സ്ഥാനം
ശ്രീജിഷ.എസ് (9 A)
അഭിനന്ദനങ്ങൾ💐💐

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ. രാജീവ് കാറൽമണ്ണ ഉദ്ഘാടനം ചെയ്തു. '
13/07/2024

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ. രാജീവ് കാറൽമണ്ണ ഉദ്ഘാടനം ചെയ്തു. '

Address

Kadambur
Ottapalam
679515

Website

Alerts

Be the first to know and let us send you an email when GHSS Kadambur Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category