SNV Sanskrit HSS, N.Paravur

SNV Sanskrit HSS, N.Paravur The Pride of Paravur

15/05/2026
23/03/2025
Aksh*th V Prabhu  grabbed  First prize in the district level philatelic exhibition (Periyarpex 2024) conducted by the po...
07/11/2024

Aksh*th V Prabhu grabbed First prize in the district level philatelic exhibition (Periyarpex 2024) conducted by the postal department on 6-7 November, 2024 at Mahatma Gandhi Municipal Town Hall, Aluva.

ശാസ്ത്ര സെമിനാറിൽ ഗാഥക്ക് രണ്ടാം സ്ഥാനം അഭിനന്ദനങ്ങൾ സ്റ്റാഫ്, മാനേജ്‍മെന്റ്, പി ടി എ
06/11/2024

ശാസ്ത്ര സെമിനാറിൽ ഗാഥക്ക് രണ്ടാം സ്ഥാനം
അഭിനന്ദനങ്ങൾ
സ്റ്റാഫ്, മാനേജ്‍മെന്റ്, പി ടി എ

എറണാകുളത്തു നടക്കുന്ന 65മത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന നമ്മുടെ വിദ്യാർത്ഥികളെ മാനേജ്‍മെന്റ്, പി ടി എ, സ്റ്...
06/11/2024

എറണാകുളത്തു നടക്കുന്ന 65മത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന നമ്മുടെ വിദ്യാർത്ഥികളെ മാനേജ്‍മെന്റ്, പി ടി എ, സ്റ്റാഫ് പ്രതിനിധികൾ ആദരിച്ചപ്പോൾ

,

പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവംഹയർസെക്കന്ററി വിഭാഗം തിരുവാതിര ഫസ്റ്റ് എ ഗ്രേഡ് സംഘ ഗാനം ഫസ്റ്റ് എ ഗ്രേഡ് മൃദഗം. ഗൗതം ചക്രവ...
31/10/2024

പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം
ഹയർസെക്കന്ററി വിഭാഗം
തിരുവാതിര ഫസ്റ്റ് എ ഗ്രേഡ്
സംഘ ഗാനം ഫസ്റ്റ് എ ഗ്രേഡ്
മൃദഗം. ഗൗതം ചക്രവർത്തി ഫസ്റ്റ് എ ഗ്രേഡ്
ഹിന്ദി ഉപന്യാസം അനന്ദകൃഷ്ണൻ ഫസ്റ്റ് അ ഗ്രേഡ്
ശാസ്ത്രീയ ഗാനം എൻ ആർ ശ്രീലക്ഷ്മി ഫസ്റ്റ് എ ഗ്രേഡ്
അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹
സ്റ്റാഫ് മാനേജ്മെന്റ് p t a op

പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം യു പി വിഭാഗം സംസ്കൃത നാടകം എസ് എൻ വി സംസ്കൃത സ്‌കൂളിന് ഒന്നാoസ്ഥാനം.
29/10/2024

പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം
യു പി വിഭാഗം സംസ്കൃത നാടകം
എസ് എൻ വി സംസ്കൃത സ്‌കൂളിന് ഒന്നാoസ്ഥാനം.

പറവൂർ ഉപജില്ല കലോത്സവം ഹൈസ്‌കൂൾ വിഭാഗം ഹിന്ദി പ്രസംഗം 1st A ഗ്രേഡ്,ഹിന്ദി കഥാ രചന എ ഗ്രേഡ് നേടിയ ഗീതിക മനോജ്‌.അഭിനന്ദനങ്...
28/10/2024

പറവൂർ ഉപജില്ല കലോത്സവം ഹൈസ്‌കൂൾ വിഭാഗം
ഹിന്ദി പ്രസംഗം 1st A ഗ്രേഡ്,ഹിന്ദി കഥാ രചന എ ഗ്രേഡ് നേടിയ ഗീതിക മനോജ്‌.
അഭിനന്ദനങ്ങൾ
സ്റ്റാഫ്, മാനേജ്‍മെന്റ്, പി ടി എ

എറണാകുളം ജില്ലാ ശാസ്ത്രോത്സവത്തിൽ, ഐ ടി മേളയിൽ, ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേയ്ടോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന ...
28/10/2024

എറണാകുളം ജില്ലാ ശാസ്ത്രോത്സവത്തിൽ, ഐ ടി മേളയിൽ, ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേയ്ടോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് തെരെഞ്ഞെടുക്കപ്പെട്ട നമ്മുടെ വിദ്യാലയത്തിലെ കോമേഴ്‌സ് ബാച്ചിലെ തേജസ്സ് കൃഷ്ണ
അഭിനന്ദനങ്ങൾ
സ്റ്റാഫ്, മാനേജ്മെന്റ്, പി ടി എ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Address

SNV Sanskrit HSS , N Paravur
North Parur
683513

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914842447844

Alerts

Be the first to know and let us send you an email when SNV Sanskrit HSS, N.Paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SNV Sanskrit HSS, N.Paravur:

Shortcuts

Share

Category